കാവ്യ ഇങ്ങനെയൊക്കെ മാറുമെന്ന് ആരെങ്കിലും വിചാരിച്ചോ? ഈ 'മേക്ക് ഓവര്‍' ഭയങ്കരം തന്നെ!!

By Akhila

മലയാളികളുടെ പ്രിയ നടി കാവ്യാ മാധവന്റെ മേക്ക് ഓവര്‍ ഭയങ്കരം തന്നെ. കാവ്യാ മാധവന്‍ എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിലെ രാധയെയാണ്. നാടന്‍ പെണ്‍ക്കുട്ടി, മലയാളിത്തമുള്ള മുഖശ്രീ തന്നെയാണ് കാവ്യ എന്ന നടിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. എന്നാല്‍ അടുത്തകാലത്തെ കാവ്യയുടെ മേക്ക് ഓവര്‍ ശരിയ്ക്കും ഞെട്ടിച്ചു!! 2015ലെ കാവ്യയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണൂ..

 കാവ്യ മാധവന്‍

കാവ്യ ഇങ്ങനെയൊക്കെ മാറുമെന്ന് ആരെങ്കിലും വിചാരിച്ചോ? ഈ 'മേക്ക് ഓവര്‍' ഭയങ്കരം തന്നെ!!

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാവ്യ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി എത്തി.

സ്വകാര്യ ജീവിതം

കാവ്യ ഇങ്ങനെയൊക്കെ മാറുമെന്ന് ആരെങ്കിലും വിചാരിച്ചോ? ഈ 'മേക്ക് ഓവര്‍' ഭയങ്കരം തന്നെ!!

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്താണ് ജനനം.

മലയാളികളുടെ ഇഷ്ടതാരം

കാവ്യ ഇങ്ങനെയൊക്കെ മാറുമെന്ന് ആരെങ്കിലും വിചാരിച്ചോ? ഈ 'മേക്ക് ഓവര്‍' ഭയങ്കരം തന്നെ!!

മലയാളിത്തമുള്ള മുഖശ്രീയായിരുന്നു കാവ്യയെ എന്നും മലയാളീ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്.

വിവാഹം

കാവ്യ ഇങ്ങനെയൊക്കെ മാറുമെന്ന് ആരെങ്കിലും വിചാരിച്ചോ? ഈ 'മേക്ക് ഓവര്‍' ഭയങ്കരം തന്നെ!!

2009ലാണ് കാവ്യയും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം.

വിവാഹമോചനം

കാവ്യ ഇങ്ങനെയൊക്കെ മാറുമെന്ന് ആരെങ്കിലും വിചാരിച്ചോ? ഈ 'മേക്ക് ഓവര്‍' ഭയങ്കരം തന്നെ!!

രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തി.

 നന്നായി സ്ലിം ആയി

കാവ്യ ഇങ്ങനെയൊക്കെ മാറുമെന്ന് ആരെങ്കിലും വിചാരിച്ചോ? ഈ 'മേക്ക് ഓവര്‍' ഭയങ്കരം തന്നെ!!

എല്ലാവര്‍ക്കും തോന്നിയ കാര്യം, കാവ്യയ്ക്ക് തടി കുറച്ച് കൂടുതലാണല്ലോ. അങ്ങനെ കാവ്യയ്ക്കും തടി കുറയ്ക്കണമെന്ന് തോന്നി. ഒരു വര്‍ഷം നന്നായി കഷ്ടപ്പെട്ടു. ഇഷ്ടമുള്ള ഭക്ഷണം വരെ ഉപേക്ഷിച്ചു. സ്ലിം സെന്ററില്‍ വരെ പോയാണ് കാവ്യ തടി കുറച്ചത്.

സ്ലിം ആയപ്പോള്‍

കാവ്യ ഇങ്ങനെയൊക്കെ മാറുമെന്ന് ആരെങ്കിലും വിചാരിച്ചോ? ഈ 'മേക്ക് ഓവര്‍' ഭയങ്കരം തന്നെ!!

സ്ലിം ആയതോടു കൂടിയാണ് കാവ്യ തന്റെ ഡ്രസ്സിലും ഹെയര്‍സ്റ്റലിലും മാറ്റം വരുത്തി തുടങ്ങിയത്.

മേക്ക് ഓവര്‍ ഭയങ്കരം

കാവ്യ ഇങ്ങനെയൊക്കെ മാറുമെന്ന് ആരെങ്കിലും വിചാരിച്ചോ? ഈ 'മേക്ക് ഓവര്‍' ഭയങ്കരം തന്നെ!!

വിവാഹത്തിന് ശേഷമാണ് കാവ്യയുടെ മേക്ക് ഓവര്‍. പ്രേക്ഷകരെ അമ്പരിപ്പിച്ചുക്കൊണ്ടായിരുന്നു കാവ്യയുടെ മേക്ക് ഓവര്‍.

ലക്ഷ്യയുമായി കാവ്യ

കാവ്യ ഇങ്ങനെയൊക്കെ മാറുമെന്ന് ആരെങ്കിലും വിചാരിച്ചോ? ഈ 'മേക്ക് ഓവര്‍' ഭയങ്കരം തന്നെ!!

മലയാളികളുടെ പ്രിയനടി കാവ്യ ഇപ്പോള്‍ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തില്‍ ചുവടുറപ്പിച്ചിരിക്കുകയാണ്. ലക്ഷ്യ എന്നാണ് കാവ്യയുടെ ഓണ്‍ലൈന്‍ സ്റ്റോറിന്റെ പേര്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X