»   » പാര്‍വ്വതിയും സായി പല്ലവിയും ഒന്നുമല്ല, ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപ്തി സതി!!

പാര്‍വ്വതിയും സായി പല്ലവിയും ഒന്നുമല്ല, ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപ്തി സതി!!

By: Rohini
Subscribe to Filmibeat Malayalam

കൊച്ചി ടൈംസ് 2015 ലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീയുടെ പേര് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട പേരുകളായ പാര്‍വ്വതിയോ സായി പല്ലവിയോ ആയിരിക്കും മുന്നിലെന്നാണ് കരുതിയത്. എന്നാല്‍ ലാല്‍ ജോസിന്റെ നീന എന്ന ചിത്രത്തിലൂട വെള്ളിത്തരയിലെത്തിയ ദീപ്തി സതിയാണ് ഏറ്റവും ആകര്‍ഷണുള്ള നടിമാരില്‍ മുന്നില്‍.

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

രണ്ടാം സ്ഥാനത്ത് നയന്‍താരയാണ്. മൂന്നാം സ്ഥാനത്ത് പാര്‍വ്വതിയും നാലാം സ്ഥാനത്ത് സായി പല്ലവിയും എത്തി. നോക്കാം ആദ്യ പത്തില്‍ ഇടം നേടിയ കേരളത്തിലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീകളാരാണെന്നും, എന്തുകൊണ്ടാണെന്നും...

പാര്‍വ്വതിയും സായി പല്ലവിയും ഒന്നുമല്ല, ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപ്തി സതി!!

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദീപ്തി സതിയാണ് കേരളത്തില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ. വടിവൊത്ത ശരീരവും മുടിയഴകുമാണ് ദീപ്തിയിലെ ആകര്‍ഷണം.

പാര്‍വ്വതിയും സായി പല്ലവിയും ഒന്നുമല്ല, ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപ്തി സതി!!

ചെന്നൈയിലെ ഏറ്റവും ആകര്‍ഷണമുള്ള നടിമാരില്‍ ഒന്നാം സ്ഥാനത്തെത്തിയ നയന്‍താര ഇവിടെ രണ്ടാം നിരയിലാണ്. നയന്‍താരയുടെ ശരീര സൗന്ദര്യവും, എന്തിനെയും മൃദുവായി സമീപിയ്ക്കുന്ന രീതിയുമാണ് ആകര്‍ഷണം

പാര്‍വ്വതിയും സായി പല്ലവിയും ഒന്നുമല്ല, ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപ്തി സതി!!

എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലൂടെയാണ് പോയവര്‍ഷം പാര്‍വ്വതി പ്രേക്ഷക ഹൃദയം കീഴടക്കിയത്. തന്റെ കാഴ്ചപ്പാടിലെ വ്യക്തതയും പോസിറ്റീവായ സമീപനവുമാണ് പാര്‍വ്വതിയിലെ ആകര്‍ഷണം

പാര്‍വ്വതിയും സായി പല്ലവിയും ഒന്നുമല്ല, ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപ്തി സതി!!

പ്രേമത്തിലൂടെ വിരഞ്ഞ മലര്‍ വസന്തം. സായി പല്ലവിയുടെ പുഞ്ചിരിയും, ആരെയും വീഴ്ത്തുന്ന ഡാന്‍സും തന്നെ പ്രധാന ആകര്‍ഷണം.

പാര്‍വ്വതിയും സായി പല്ലവിയും ഒന്നുമല്ല, ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപ്തി സതി!!

മലയാളത്തിന്റെ ഭാഗ്യനായികയായി വന്ന നിക്കി ഗല്‍റാണി. വടിവൊത്ത ശരീരവും, കണ്ണിന്റെ അഴകുമാണ് നിക്കി ഗല്‍റാണിയിലെ ആകര്‍ഷണം

പാര്‍വ്വതിയും സായി പല്ലവിയും ഒന്നുമല്ല, ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപ്തി സതി!!

മലയാളത്തിന്റെ തട്ടത്തിന്റെ മറയത്തെ സൗന്ദര്യം. വ്യക്തതയുള്ള മുഖസൗന്ദര്യവും, വടിവൊത്ത ശരീരവും. അതിനൊപ്പം നിഷ്‌കളങ്കമായ പുഞ്ചിരിയുമാണ് ഇഷയിലെ ആകര്‍ഷണം

പാര്‍വ്വതിയും സായി പല്ലവിയും ഒന്നുമല്ല, ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപ്തി സതി!!

മലയാളത്തില്‍ ഉദിച്ചുവരുന്ന യുവ നായിക. നമിതയുടെ കഥകള്‍ പറയുന്ന കണ്ണും, ഹൃദയം തുറക്കുന്ന ചിരിയുമാണ് പ്രേക്ഷകരിലേക്ക് ആകര്‍ഷിക്കുന്നത്.

പാര്‍വ്വതിയും സായി പല്ലവിയും ഒന്നുമല്ല, ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപ്തി സതി!!

ആരയും ആകര്‍ഷിക്കുന്ന ശബ്ദവും, ശരീര സൗന്ദര്യവുമാണ് മംമ്തയുടെ ആകര്‍ഷണം. അതിനപ്പുറം പ്രതിസന്ധികളെ കരുത്തോടെ നേരിടുന്ന മംമ്തയുടെ രീതിയും പ്രചോദനമാണ്

പാര്‍വ്വതിയും സായി പല്ലവിയും ഒന്നുമല്ല, ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപ്തി സതി!!

പ്രേമത്തിലൂടെ മലയാള സിനിമയിലെത്തിയ മറ്റൊരു നടിയാണ് മഡോണ സെബാസ്റ്റിന്‍. പാട്ടുകാരി കൂടെയായ മഡോണയുടെ ശബ്ദവും നിറഞ്ഞ പുഞ്ചിരിയുമാണ് നടിയിലെ ആകര്‍ഷണം.

പാര്‍വ്വതിയും സായി പല്ലവിയും ഒന്നുമല്ല, ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപ്തി സതി!!

ഏത് വേഷമിട്ടാലും മിയ സുന്ദരിയാണ്. അതിനൊത്ത സൗന്ദര്യയും ശരീര പ്രകൃതിയും നടിക്കുണ്ട്. വളരെ ക്ലിയര്‍ ആയിട്ടുള്ള സൗന്ദര്യം എന്നാണ് മിയയെ വിലയിരുന്നതുന്നത്. ആദ്യ പത്തില്‍ അവസാനത്തെ പേര് മിയയുടേതാണ്.

English summary
Kochi Times Most Desirable Woman 2015: Deepti Sati
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam