കല്ലൂക്കാരന്‍ ജോയിയായി ബാബുരാജ്! കൂദാശ തിയറ്ററുകളിലേക്ക്.. ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..

കായംകുളം കൊച്ചുണ്ണി തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്. അതിനൊപ്പം ഒക്ടോബര്‍ 26 ന്് നാല് സിനിമകളാണ് റിലീസിനെത്തിയിരിക്കുന്നത്. ബാബു രാജ് നായകനാവുന്ന കൂദാശ, സണ്ണി വെയിന്റെ ഫ്രഞ്ച് വിപ്ലവം, കുഞ്ചാക്കോ ബോബന്റെ ജോണി ജോണി എസ് അപ്പ, പ്രശാന്ത് നായരുടെ ഹൂ എന്നിവയാണ് ഇന്ന് റിലീസിനെത്തിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങിയ സിനിമകള്‍ അല്ലെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമകളായിരിക്കുമെന്ന സൂചനകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

koodasha

ബാബുരാജിനെ നായകനാക്കി നവാഗതനായ ഡിനു തോമസ് ഈലന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കൂദാശ. ത്രില്ലര്‍ ഗണത്തിലൊരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ പതിനെട്ടിന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു. കല്ലൂക്കാരന്‍ ജോയി എന്ന കഥാപാത്രത്തിലൂടെയാണ് ബാബുരാജ് സിനിമയില്‍ അഭിനയിക്കുന്നത്.

സംവിധായകന്‍ ഡിനു തന്നെയാണ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ബാബു രാജിനൊപ്പം കൃതിക പ്രദീപ്, സായ് കുമാര്‍, ജോയ് മാത്യൂ, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒഎംആര്‍ ഗ്രൂപ്പിന്റെ ബാനറില്‍ ഒമറും മുഹമ്മദ് റിയാസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഫൈസല്‍ വി ഖാലിദാണ് ഛായഗ്രഹണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X