Don't Miss!
- News
ത്രിപുരയില്‍ പുത്തരിയില്‍ കല്ലുകടി; 17 പേരുമായി കോണ്‍ഗ്രസ്, 5 സീറ്റില്‍ സിപിഎമ്മിനെതിരെ മല്‍സരിക്കും
- Finance
10 വർഷത്തിമുള്ളിൽ 1 കോടി സമ്പാദിക്കാൻ മ്യൂച്വൽ ഫണ്ട് മതി; മാസത്തിൽ എത്ര രൂപ അടയ്ക്കണം
- Sports
IND vs AUS: ഞാന്‍ റെഡി, ടീമിലെടുക്കൂയെന്ന് സഞ്ജു! മടങ്ങിവരവ് മാര്‍ച്ചില്‍?
- Lifestyle
ഫെബ്രുവരി 2023: സംഖ്യാശാസ്ത്രത്തില്‍ ശനി അനുകൂലഭാവം നല്കി അനുഗ്രഹിക്കുന്നവര്‍
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
മേക്കോവറിന്റെ കാര്യത്തില്‍ കൃഷ്ണപ്രഭയെ വെല്ലാന്‍ ആരുണ്ട്? 10 വര്‍ഷത്തെ ചലഞ്ച് വീണ്ടുമെടുത്ത് നടി
മേക്കോവര്‍ നടത്തുന്ന കാര്യത്തില്‍ നടന്മാരെക്കാളും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് നടിമാര്‍. ലെനയ്ക്ക് പിന്നാലെ തല മൊട്ടയടിച്ച് ഞെട്ടിച്ചത് നടി കൃഷ്ണപ്രഭ ആയിരുന്നു. തലമുടി പൂര്‍ണമായു കളഞ്ഞ് മൊട്ടയടിച്ച് നില്ക്കുന്ന നടിയുടെ ഫോട്ടോസും വീഡിയോസും മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ പുറത്ത് വന്നിരുന്നു. പിന്നീട് ഇതേ ലുക്കില്‍ ഫോട്ടോഷൂട്ട് നടത്തി കൃഷ്ണപ്രഭ അതിശയിപ്പിച്ചിരുന്നു.
നടിയുടെ ഓരോ ചിത്രങ്ങളും വലിയ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ പത്ത് വര്‍ഷം മുന്‍പത്തെ ഫോട്ടോയും പുതിയ ലുക്കിലുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് നടി. 10 ഇയര്‍ ചലഞ്ച് എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ ഒത്തിരി കമന്റുകളുമായി ആരാധകരുമെത്തി.

തിരുപതി ക്ഷേത്ര സന്ദര്‍ശനത്തിന് പോയ സമയത്തായിരുന്നു കൃഷ്ണപ്രഭ കുടുംബത്തോടൊപ്പം തലമൊട്ട അടിച്ചത്. അതിന് ശേഷം പുതിയൊരു ഗെറ്റപ്പിലെത്തി തന്നെ നടി അമ്പരിപ്പിച്ചിരുന്നു. ഇതിനൊപ്പം ചില നെഗറ്റീവ് കമന്റുകള്‍ വരാറുണ്ടെങ്കിലും കൂടുതലും ആളുകള്‍ ഈ ധൈര്യത്തിനാണ് കൈയടിക്കുന്നത്.
അതിന് പിന്നില്‍ ഒരു ചതിയുടെ മണമുണ്ട്! മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നില്ലെന്ന് ടിനി ടോം
ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് കൃഷ്ണപ്രഭ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്തു. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മാസ്ക് ആണ് കൃഷ്ണപ്രഭയുടേതായി അവസാനം എത്തിയ ചിത്രം.
View this post on InstagramA post shared by Krishnapraba (@krishnapraba_momentzz) on
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
ഇനിയൊരു കുഞ്ഞ് കൂടി വേണം, പക്ഷേ ഗര്‍ഭകാലം ഇടിതീ പോലെ നില്‍ക്കുകയാണ്; പേടിച്ച് പോയ നിമിഷത്തെ പറ്റി ഡിംപിള്‍
-
'നമുക്കെത്ര വയസ്സായാലും, അമ്മയ്ക്ക് നമ്മൾ എപ്പോഴും കുട്ടിയാണ്', അമ്മയ്ക്ക് പിറന്നാൾ സർപ്രൈസ് നൽകി താര!, വീഡിയോ