കുമ്പളങ്ങിയിലെ ബേബി മോളെ കണ്ട് ഞെട്ടി!! അതീവ ഗ്ലാമറസ് ലുക്കിൽ താരം, ചിത്രങ്ങൾ വൈറൽ

സമൂഹ മാധ്യമങ്ങളിൽ വളരെ ആക്ടീവായ താരത്തിന്റെ പുതിയ ഗെറ്റപ്പ് കണ്ട് വണ്ടറടിച്ച് നിൽക്കുകയാണ് പ്രേക്ഷകർ.

കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. നീളമുള്ള ചുരണ്ടമുടിക്കാരിയായ കുമ്പളങ്ങിക്കാരിയായ പെൺകുട്ടിയെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ കഴിയില്ല മാസ് ഡയലോഗിലൂടെ കയ്യടി നേടുന്ന നായക സങ്കൽപ്പത്തെ ആദ്യത്തെ ഒറ്റ ചിത്രം കൊണ്ട് തന്നെ ഈ യുവതാരം തിരുത്തി കുറിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയ സംസാരിക്കുന്നത് കുമ്പളങ്ങിയിലെ ബേബി മോളെ കുറിച്ചാണ്.

anna

സമൂഹ മാധ്യമങ്ങളിൽ വളരെ ആക്ടീവായ താരത്തിന്റെ പുതിയ ഗെറ്റപ്പ് കണ്ട് വണ്ടറടിച്ച് നിൽക്കുകയാണ് പ്രേക്ഷകർ. കുമ്പളങ്ങിയിൽ കണ്ട ബേബി മോളല്ല യഥാർഥ അന്ന ബെൻ. താരത്തിന്റെ ഗ്ലാമർ ഫേട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

നടി എന്നതിലുപരി ഫാഷൻ ഡിസൈനർ കൂടിയാണ് അന്ന. അഭിനയത്തോടൊപ്പം മോഡലിങ് രംഗത്തും താരം സജീവമാണ്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയതിനു ശേഷം കഴിഞ്ഞ ഒരു വർഷമായി ബാംഗ്ലൂറിൽ ജോലി നോക്കി വരുകയാണ്. അതിനിടെയിലാണ് താരത്തിന്റെ സിനിമ പ്രവേശനം.

View this post on Instagram

Gracefully taking out them ants 🐜 🐜 🌸

A post shared by Anna Ben 🌸 (@benanna_love) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X