തട്ടിൻപുറത്ത് നിന്ന് കിട്ടിയത്! ലാൽ ജോസിന്റെ തട്ടിൻ പുറത്തെ കാഴ്ചകൾ, ചിത്രം വൈറൽ

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. മികച്ച ഒരുപിടി ചിത്രങ്ങളാണ് ലാൽ ജോസ് പ്രേക്ഷകർക്കായ ഒരിക്കിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രമായിരുന്നു തട്ടിൻ പുറത്ത് അച്യുതൻ. കുഞ്ചോക്കോ ബോബൻ പ്രധാ വേഷത്തിലെത്തിയ ചിത്രത്തിൽ തട്ടിൻ പുറമായിരുന്നു പ്രധാന ഹൈലൈറ്റ്. ഇപ്പോഴിത ലാൽ ജോസ് തന്റെ വീട്ടിലെ തട്ടിൻ പുറത്തെ കാഴ്‌ചകൾ പങ്കുവെച്ചിരിക്കുകയാണ്.

 lal jose

തട്ടിൻ പുറത്ത് നിന്ന് കിട്ടിയത് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ മുഖ ചിത്രങ്ങളുള്ള പഴയ മാസികകളുടേയും പുസ്തകങ്ങളുടേയും കെട്ടായിരുന്നു ഇത്. തട്ടിൻ പുറത്ത് കെട്ടിവെച്ചിരിക്കുന്ന ചിത്രങ്ങൾ സംവിധായകൻ പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്ഡറെ തട്ടിൻ പുറത്തെ വിശേഷങ്ങൾ സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.

ഇനി ബിജു മേനോൻ നായകനാവുന്ന നാല്പത്തിയൊന്നാണ് ലാൽ ജോസിന്റെ പുതിയ ചിത്രം. കണ്ണൂരിലെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ ഒരുങ്ങുന്ന ചിത്രം ഒരു ദൈവ വിശ്വാസിക്കും നിരീശ്വരവാദിക്കും ഇടയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ്.

View this post on Instagram

Thattinpurathu ninnu kittiyathu 😃 #memoriesbundled

A post shared by laljose (@laljosemechery) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X