ജൂനിയർ ലാലിന്റെ മൂന്ന് കുറ്റങ്ങളുമായി ലാൽ!! സ്വന്തം മകനെപ്പറ്റി ഇങ്ങനേയും കുറ്റം പറയാമോ

അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്, എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും ഒരു പോലെ തിളങ്ങി നിൽക്കുന് കലാകാരനാണ് ലാൽ. നടൻ,വില്ലൻ ഹാസ്യ നടൻ എന്നിങ്ങനെ അഭിനയത്തിൽ എല്ലാ മേഖലയിലും തന്റേതായ കൈ ഒപ്പ് പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിവും ലാൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രേക്ഷകരുടെ ചോദ്യത്തിനു നൽകിയ രസകരമായ ഉത്തരമാണ്. പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത തരത്തിലുളള മറുപടിയാണ് നൽകിയിരിക്കുന്നത്.

ജൂനിയർ ലാലിനെ കുറിച്ച് മൂന്ന് നെഗറ്റീവ് പറയാനാണ് ലാലിനോട് ആരാധകർ ആദ്യം ആവശ്യപ്പെട്ടത്. രസകരമായ മറുപടിയാണ് ലാൽ നൽകിയിരിക്കുന്നത്. അവൻ എന്റെ അത്ര ഗ്ലാമറല്ല, അവന് എത്ര വയസ്സില്ല, അവന് എന്നെ പോലെ ജീൻ എന്നു പേരുളള മിടുക്കനായ മോനില്ല എന്നിങ്ങനെയായിരുന്നു നടന്റെ ഉത്തരങ്ങൾ.

ഹോളിവുഡിൽ വില്ലനായിക്കൂടെ എന്ന ചോദ്യത്തിന് വരുന്ന റോളുകളെല്ലാം ഹീറോ ആണെന്നാണ് മറുപടി. എത്ര വയസായി എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ദുൽഖറിനെക്കാലും സ്വൽപം കൂടുതലാണെന്ന് മറുപടി. എന്തായാവും ലാലിന്റെ ഉത്തരം വൈറലായിട്ടുണ്ട്.

lal 1
lal 2
 lal3

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X