എന്നോട് ക്ഷമിക്കുമെങ്കില്‍ ഞാനൊരു സാഹസികം കാണിക്കാമെന്ന് പറഞ്ഞ് വാമിഖ പങ്കുവച്ച ഹോട്ട് ഫോട്ടോസ്

ഗോധ എന്ന സിനിമയിലൂടെയാണ് പഞ്ചാബിക്കാരിയായ വാമിഖ ഗബ്ബി മലയാള സിനിമാ ലോകത്തെത്തിയത്. ടൊവിനോ തോമസ് നായകനായ ആദ്യ ചിത്രത്തിലൂടെ തന്നെ വാമിഖ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലുട നീളം കരുത്തുറ്റ ഒരു സ്ത്രീ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചു. വസ്ത്രധാരണം കൊണ്ടും സംസാര രീതികൊണ്ടും വാമിയുടെ കഥാപാത്രം വളരെ പെട്ടന്ന് മലാളികള്‍ക്ക് പരിചിയായിരുന്നു.

ആദ്യ ചിത്രത്തില്‍ വാമിയെ കണ്ട രീതിയില്‍ നിന്ന് ഇതുവരെ ആ രൂപം മലയാളി മനസ്സില്‍ നിന്ന് മാറിയിട്ടില്ല. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് വാമിഖ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ മലയാളികളുടെ സങ്കല്‍പങ്ങളെയെല്ലാം മാറ്റി മറിക്കുകയാണ്. ഏറ്റവുമൊടുവില്‍ നടി പങ്കുവച്ച ചില ചിത്രങ്ങള്‍ പരിതി വിട്ടോ എന്ന സംശയത്തിലാണ് ആരാധകര്‍.

wamiqagabbi


നിങ്ങളെല്ലാം എന്നോട് ക്ഷമിയ്ക്കുമെങ്കില്‍ ഞാന്‍ വളരെ പെട്ടന്നൊരു സാഹസികം കാണിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് വാമിഖ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. എന്നാല്‍ നടി പങ്കുവച്ച ഈ ചിത്രങ്ങള്‍ തന്നെ സാഹസികമാണെന്ന് ആരാധകര്‍ പറയുന്നു. വാമിയുടെ പുതിയ ചിത്രങ്ങളെ നല്ല കമന്റുകള്‍ക്കൊണ്ട് സ്വീകരിക്കുന്നവരും മോശം കമന്റുകള്‍ക്കൊണ്ട് വികൃതമാക്കാന്‍ ശ്രമിയ്ക്കുന്നവരുമുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് നടി സാരിയുടത്ത ഏതാനും ഫോട്ടോകളും പങ്കുവച്ചിരുന്നു. അമ്മയുടെ സാരി ഉടുത്തുകൊണ്ടുള്ള ആ ചിത്രങ്ങളും അല്‍പം ഗ്ലാമറസ്സായിരുന്നു. വാമിയില്‍ നിന്ന് ഇത്തരം ഫോട്ടോഷൂട്ടുകള്‍ പ്രതീക്ഷിക്കാത്ത ആരാധകരുമുണ്ടെന്ന് കമന്റുകളില്‍ നിന്നും വ്യക്തം. എന്നാല്‍ ഇത് വാമിഖയുടെ ആദ്യത്തെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് അല്ല എന്നത് നടിയുടെ ഇന്‍സ്റ്റഗ്രം പോസ്റ്റില്‍ നിന്നും വ്യക്തമാണ്.

ഗോധയ്ക്ക് ശേഷം പൃഥ്വിരാജിന്റെ നൈന്‍ എന്ന മലയാള സിനിമയിലും വാമിഖ അഭിനയിച്ചിരുന്നു. തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ച വാമിഖ ഇപ്പോള്‍ മാതൃഭാഷയായ പഞ്ചാബിയിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അഞ്ച് പഞ്ചാബി സിനിമകള്‍ തുടര്‍ച്ചയായി പൂര്‍ത്തിയാക്കിയ വാമിഖ ഇപ്പോള്‍ മാതൃഭാഷയില്‍ തിരക്കിലാണ്. അതിനിടയില്‍ ബോധി ഗാധി മുക്തി എന്ന മലയാള സിനിമയിലും വാമിഖ കാരാറ് ഒപ്പുവച്ചിട്ടുണ്ട്.

wamiqagabbiinstapost

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X