മലരേ നീന്നെ കാണാതിരുന്നാല്‍.....മലരിനെ മറന്നോ....ദേ മലരിന്റെ പുതിയ 10 ഫോട്ടോകള്‍
പ്രേമം എന്ന ചിത്രം റിലീസ് ചെയ്ത ശേഷം എല്ലാവരും ഒരേ സ്വരത്തില്‍ പാടി, മലരേ നിന്നെ കാണാതിരുന്നാല്‍.... ഫേസ്ബുക്കില്‍ മലരങ്ങനെ ഒഴുകി നടന്നപ്പോള്‍ അയ്യോ മലരേ നിന്നെ കാണേണ്ട എന്നും പാടിത്തുടങ്ങി...
കാഞ്ചനയും മൊയ്തീനും വന്നപ്പോള്‍ മലര്‍ അപ്രത്യക്ഷമാകുകയും ചെയ്തു. എന്നാലും മലര്‍ മിസിനോടുള്ള ഇഷ്ടം കേരളക്കാര്‍ക്ക് തെല്ലും കുറഞ്ഞിട്ടില്ല. മലരായെത്തിയ സായി പല്ലവിയുടെ പത്ത് ലേറ്റസ്റ്റ് ഫോട്ടോസ് കാണാം,

മലരേ നീന്നെ കാണാതിരുന്നാല്‍.....മലരിനെ മറന്നോ....ദേ മലരിന്റെ പുതിയ 10 ഫോട്ടോകള്‍
സായി പല്ലവിയുടേതായി ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്ന പുതിയ ചിത്രം

മലരേ നീന്നെ കാണാതിരുന്നാല്‍.....മലരിനെ മറന്നോ....ദേ മലരിന്റെ പുതിയ 10 ഫോട്ടോകള്‍
വര്‍ഷങ്ങളായി ചീപ്പ് തൊടാത്ത മുടിയാണെങ്കിലും അതാണ് സായിയുടെ അഴക്

മലരേ നീന്നെ കാണാതിരുന്നാല്‍.....മലരിനെ മറന്നോ....ദേ മലരിന്റെ പുതിയ 10 ഫോട്ടോകള്‍
പ്രേമം സിനിമയില്‍ സായി പല്ലവി കേരള സാരിയില്‍ വരുന്നുണ്ട്. ഇത് അല്ലാതെയുള്ളതാണ്

മലരേ നീന്നെ കാണാതിരുന്നാല്‍.....മലരിനെ മറന്നോ....ദേ മലരിന്റെ പുതിയ 10 ഫോട്ടോകള്‍
സായി പല്ലവി ആരാധകര്‍ക്കൊപ്പം

മലരേ നീന്നെ കാണാതിരുന്നാല്‍.....മലരിനെ മറന്നോ....ദേ മലരിന്റെ പുതിയ 10 ഫോട്ടോകള്‍
സായിയുടെ ഒരു ക്യൂട്ട് ചിത്രം

മലരേ നീന്നെ കാണാതിരുന്നാല്‍.....മലരിനെ മറന്നോ....ദേ മലരിന്റെ പുതിയ 10 ഫോട്ടോകള്‍
നടി നൈല ഉഷയ്‌ക്കൊപ്പം സായിയുടെ ഒരു സെല്‍ഫി

മലരേ നീന്നെ കാണാതിരുന്നാല്‍.....മലരിനെ മറന്നോ....ദേ മലരിന്റെ പുതിയ 10 ഫോട്ടോകള്‍
പ്രേമത്തില്‍ സാരിയൊക്കെ ഉടുത്ത് നാടന്‍ വേഷമായിരുന്നു, ദേ ഒരു സ്റ്റൈലിഷ് ചിത്രം

മലരേ നീന്നെ കാണാതിരുന്നാല്‍.....മലരിനെ മറന്നോ....ദേ മലരിന്റെ പുതിയ 10 ഫോട്ടോകള്‍
ഈ ഫോട്ടോയില്‍ സായി പല്ലവിയ്ക്ക് ഒരു പഴയ നടിയുടെ മുഖഛായയില്ലേ

മലരേ നീന്നെ കാണാതിരുന്നാല്‍.....മലരിനെ മറന്നോ....ദേ മലരിന്റെ പുതിയ 10 ഫോട്ടോകള്‍
കേരള സാരിയില്‍ മറ്റൊരു ചിത്രം കൂടെ

മലരേ നീന്നെ കാണാതിരുന്നാല്‍.....മലരിനെ മറന്നോ....ദേ മലരിന്റെ പുതിയ 10 ഫോട്ടോകള്‍
സായി പല്ലവിയുടെ അടുത്ത ചിത്രം ഏതാണെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുകയാണ്. പ്രേക്ഷകര്‍, ഇതുവരെ ഒരു ചിത്രവും സായി ഏറ്റെടുത്തിട്ടില്ല

Click it and Unblock the Notifications