ഇത്തവണ സാഹസികതയും തേന്‍ വേട്ടയും! നടി ലെന ആള് സൂപ്പറാണ്! വൈറലാവുന്ന വീഡിയോ കാണാം!

മലയാളികളുടെ പ്രിയനടി ലെന എല്ലാ കാര്യത്തിലും വ്യത്യസ്തയാണ്. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അസുഖമുള്ള നടി മേക്കോവറിന്റെ കാര്യത്തില്‍ മലയാളത്തിലെ മറ്റ് നടിമാരെ കടത്തിവെട്ടുന്ന ആളാണ്. മാസങ്ങള്‍ക്ക് മുന്‍പ് തലമെട്ടയടിച്ച ചിത്രം പുറത്ത് വിട്ടായിരുന്നു നടി കൈയടി വാങ്ങിയത്.

lena

യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്നതിനാല്‍ നീണ്ട യാത്രയിലാണ് ലെനയിപ്പോള്‍. സിനിമയില്‍ നിന്നും താല്‍കാലികമായൊരു ഇടവേളയെടുത്താണ് നടിയുടെ യാത്ര. ഒരു മാസമായി നേപ്പാളിലായിരുന്നു നടി. അവിടെ നിന്നും ചില സാഹസിക കാര്യങ്ങളില്‍ കൂടി നടി പങ്കാളിയായിരുന്നു. ഇക്കാര്യങ്ങളെല്ലാം നടി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു.

തേന്‍ വേട്ടയ്ക്കിറങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ് ലെന ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധേയമായിരിക്കുന്നത്. പാറയിടുക്കുകളില്‍ നിന്നും തേന്‍ എടുക്കുന്ന കൂട്ടര്‍ക്കൊപ്പമായിരുന്നത്. അത് മാത്രമല്ല ട്രക്കിംഗ്, പാരഗ്ലൈിംഗ് എന്നിങ്ങനെ സാഹസികതയ്ക്ക് വേണ്ടിയുള്ള യാത്രയായിരുന്നു ഇത്തവണ നേപ്പാലില്‍ നിന്നും നടി നടത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X