Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം ഇന്ന് വിധിയെഴുതും..വോട്ടെടുപ്പ് രാവിലെ 7 മുതൽ
- Sports IPL 2024: എസ്ആര്‍എച്ചിനെ തീര്‍ത്തു, ആര്‍സിബി ഇനി പ്ലേഓഫ് കളിക്കുമോ? എന്തു ചെയ്യണം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
Lena: മേക്കോവര്‍ കൊണ്ട് ഞെട്ടിക്കാന്‍ പറ്റിയ നടി ലെനയാണ്! മൊട്ട തലയുമായി നടിയുടെ ലുക്ക് പുറത്ത്!
സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച് മോഹന്‍ലാല്‍ കിടിലന്‍ മേക്കോവറായിരുന്നു നടത്തിയിരുന്നത്. ലാലേട്ടന് മാത്രമല്ല മറ്റ് പലരും മോക്കോവര്‍ നടത്തി ഞെട്ടിക്കാറുണ്ടായിരുന്നു. മലയാള സിനിമയിലെ നായികമാര്‍ ഇക്കാര്യത്തിന് വളരെ പിന്നിലാണെങ്കിലും നടി ലെന അക്കാര്യത്തില്‍ എല്ലാവരെയും കടത്തിവെട്ടും. കഴിഞ്ഞ ദിവസമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ഫോട്ടോ ലെന ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്.
തലമൊട്ടയടിച്ച് അതില്‍ മഞ്ഞള്‍ തേച്ച് നിലത്ത് കുത്തിയിരിക്കുന്ന ഒരു ഫോട്ടോയായിരുന്നു ലെന പുറത്ത് വിട്ടത്. പളനിയില്‍ നിന്നുമായിരുന്നു നടിയുടെ ഈ സാഹസികത. ഒറ്റ നോട്ടത്തില്‍ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച ലുക്കായിരുന്നു അത്. പുതിയ സിനിമയ്ക്ക് വേണ്ടിയാണോ അതോ പളനിയില്‍ എന്തെങ്കിലും നേര്‍ച്ച ഉണ്ടായിരുന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.
'അസമയ'ത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ തളച്ച ദുര്‍ഗമാരുടെ പ്രയാണം; മലയാളികളുടേയും! എസ് ദുര്‍ഗ റിവ്യൂ!
വീണ്ടും അതേ ലുക്കില്‍ തന്നെ ലെന പുതിയ മറ്റൊരു ഫോട്ടോ കൂടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ലെന ഫോട്ടോ പുറത്ത് വിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് ആരാധകര്‍ ഏറ്റെടുത്തു. ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോയ്ക്ക് താഴെ പുതിയ മേക്കോവറിന്റെ ലക്ഷ്യം എന്താണെന്ന് അറിയാന്‍ ആരാധകര്‍ നിരവധി കമന്റുകളാണ് ഇട്ട് കൊണ്ടിരിക്കുന്നത്.
ലെനയുടെ ഈ വര്‍ഷം റിലീസിനെത്തിയ രണ്ട് സിനിമകളായിരുന്നു ഉണ്ടായിരുന്നത്. താരപുത്രന് പ്രണവിന്റെ അമ്മ വേഷത്തില്‍ ആദി എന്ന സിനിമയിലും ഇപ്പോള്‍ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്റെ ഇര എന്ന സിനിമയായിരുന്നു ലെനയുടെ അവസാനമിറങ്ങിയ സിനിമ. പുതിയ സിനിമ ഏതാണെന്നുള്ളതിനെ കുറിച്ച് കൃത്യമായ വിവരങ്ങളില്ല..
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'