»   » മാതള നാരങ്ങ തിന്നാനുള്ളത് മാത്രമല്ല! അത് കൊണ്ട് നഗ്നത മറയ്ക്കാനാവുമെന്ന് തെളിയിച്ച് ഇഷ ഗുപ്ത!!

മാതള നാരങ്ങ തിന്നാനുള്ളത് മാത്രമല്ല! അത് കൊണ്ട് നഗ്നത മറയ്ക്കാനാവുമെന്ന് തെളിയിച്ച് ഇഷ ഗുപ്ത!!

By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഗ്ലാമറസ് നടിമാര്‍ ടോപ്പ് ലെസ് ചിത്രങ്ങള്‍ എടുക്കുന്നതും അത് പങ്കുവെക്കുന്നതും സര്‍വ്വ സാധാരണമാണ്. അതില്‍ മുന്നില്‍ നില്‍ക്കുന്ന ആളാണ് നടി ഇഷ ഗുപ്ത. കുറച്ച് ദിവസം മുമ്പ് നടിയുടെ ഹോട്ട് ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. സിനിമയിലെ അഭിനയിത്തിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലൂടെയാണ് ഇഷ ഗുപ്ത പ്രശസ്തയായി കൊണ്ടിരിക്കുന്നത്.

കാളിദാസ് ജയറാമിന് നായകനാവാന്‍ ഭാഗ്യമില്ലേ?തമിഴിലെ കാളിദാസിന്റെ ചിത്രത്തിനുണ്ടായ തടസം ഇതായിരുന്നു!!!

ചൂടന്‍ ഫോട്ടോ ഷൂട്ടുകള്‍ക്കായി ടോപ്പ് ഇല്ലാതെ ചിത്രം എടുക്കുന്നുണ്ടെങ്കിലും തന്റെ നഗ്നത മറയ്ക്കാന്‍ ഇഷ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്. വീണ്ടും തന്റെ ആരാധകരെ ഞെട്ടിക്കുന്ന ചിത്രവുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലുടെ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനകം വൈറലായി മാറിയിരിക്കുകയാണ്.

ഇഷ ഗുപ്ത

മോഡലിങ്ങിലുടെയാണ് ഇഷ ഗുപ്ത സിനിമയിലെത്തിയത്. മുന്‍ ഫെമിന മിസ് ഇന്ത്യയായിരുന്നു ഇഷ. ബോളിവുഡില്‍ തനിക്കൊരിടം കണ്ടെത്താന്‍ ഇഷയ്ക്ക് കഴിഞ്ഞിരുന്നു.

ഇഷയുടെ സിനിമകള്‍


2012 ല്‍ സിനിമയിലെത്തിയ ഇഷ പിന്നീട് പത്ത് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. ഈ വര്‍ഷം അഞ്ച് സിനിമകളാണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്.

ടോപ്പ്‌ലെസ് ഫോട്ടോ ഷൂട്ട്


സിനിമയിലെക്കാളും ഇഷ സജീവമായിരിക്കുന്നത് ടോപ്പ്‌ലെസ് ഫോട്ടോ ഷൂട്ടുകള്‍ക്കാണ്. അത്തരത്തില്‍ നിരവധി ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

നഗ്നത മറയ്ക്കാന്‍ മാതള നാരങ്ങ

പൂര്‍ണമായും നഗ്നതയാണെങ്കിലും നാണം മറയ്ക്കാനെന്ന വിധത്തില്‍ ഇഷ തെരഞ്ഞെടുത്തിരിക്കുന്നത് മാതള നാരങ്ങയാണ്. മുലക്കണ്ണുകള്‍ ഒരു മാതള നാരങ്ങ മുറിച്ച് പിടിച്ചിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍

തന്റെ പുതിയ ഫോട്ടോസ് പങ്കുവെക്കുന്നതിന് ഇഷ തെരഞ്ഞെടുത്തിരിക്കുന്നത് ഇന്‍സ്റ്റാഗ്രാമാണ്. ദിവസവും നിരവധി ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇഷ പങ്കുവെക്കാറുള്ളത്.

ഫോളോവേഴ്‌സ് കുറച്ചൊന്നുമല്ല

ഇഷയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് ഫോളോവേഴ്‌സ് നിരവധിയാണ്. അതിനാല്‍ തന്നെ പുറത്ത് വിടുന്ന ചിത്രങ്ങള്‍ ഉടനടി തന്നെ വൈറലായി മാറുകയാണ് പതിവ്.

ലിംഗറി ക്യൂന്‍


അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചിട്ടുള്ള ചിത്രങ്ങള്‍ മാത്രം പങ്കുവെക്കുന്നതിനാല്‍ ബോളിവുഡിലെ ലിംഗറി ക്യൂന്‍ എന്നാണ് ഇഷ ഗുപ്ത അറിയപ്പെടുന്നത്.

ഹോട്ട് ലുക്ക്

നടിമാരെല്ലാം ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് നടത്താറുണ്ടെങ്കിലും ഇഷയ്ക്ക് കിട്ടിയിരിക്കുന്ന പ്രാമുഖ്യം മറ്റാര്‍ക്കും ഇനിയും കിട്ടിയിട്ടില്ല. പുറത്ത് വരുന്ന ചിത്രങ്ങളിലെല്ലാം നടി ഹോട്ടായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

പൂര്‍ണമായും നഗ്ന

ടോപ്പില്ലാതെ പല നടിമാരും ഫോട്ടോഷൂട്ട് നടത്തുന്നുണ്ടെങ്കിലും അവരെ അത്ഭുതപ്പെടുത്തി കൊണ്ട് അതിനിടയിലുടെയാണ് പൂര്‍ണമായും നഗ്നയായി ഇഷയുടെ വരവ്.

ഇഷയുടെ മുമ്പത്തെ ചിത്രങ്ങള്‍

ഇഷയുടെ ഇന്‍സ്റ്റാഗ്രാമം മുഴുവന്‍ പലതരം ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്ന ചിത്രം നടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കമാന്‍ഡോ 2

ഈ വര്‍ഷം പുറത്തിറങ്ങിയ കമാന്‍ഡോ 2 എന്ന ചിത്രത്തില്‍ വില്ലത്തിയുടെ വേഷത്തിലായിരുന്നു ഇഷ അഭിനയിച്ചത്. വിവിധ ഭാഷകളിലായി ഇഷ പ്രധാന കഥാപാത്രമായി എത്തുന്ന അഞ്ച് സിനിമകളുടെ ചിത്രീകരണവും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

English summary
Lingerie Queen Esha Gupta Goes Topless! Covers Her Assets With Just A Pomegranate!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam