മോഹന്‍ലാല്‍, ശോഭന, മുകേഷ്, സുഹാസിനി ഇവരെല്ലാമായി 30 വര്‍ഷത്തെ സൗഹൃദം, ചിത്രം പങ്കുവെച്ച നടി ലിസി

ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒരു കാലത്ത് ഒന്നിച്ച് പഠിച്ചിരുന്നവരാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ വര്‍ഷം വരെ ഈ താരങ്ങളെല്ലാം ഗെറ്റ് ടുഗദര്‍ വെച്ചിരുന്നു. മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, മുകേഷ്, ശോഭന എന്നിവരെല്ലാം ഒന്നിച്ചുള്ളവരായിരുന്നു. മറ്റ് ഭാഷകളിലേക്ക് നോക്കുകയാണെങ്കില്‍ തമിഴിള്‍ പ്രഭു, ശരത് കുമാര്‍, അര്‍ജുന്‍, തെലുങ്കില്‍ ചീരഞ്ജീവി, നാഗര്‍ജുന എന്നിങ്ങനെ ഒത്തിരി താരങ്ങളുണ്ട്.

actors

ഇന്നിതാ സൗഹൃദ ദിനത്തിനോടനുബന്ധിച്ച് നടി ലിസി ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പും അതിനൊപ്പമുള്ള ചിത്രവും ശ്രദ്ധേയമായിരിക്കുകയാണ്. സൗഹൃദത്തിന്റെ ആയിരം വര്‍ഷത്തിലേക്കുള്ള ചിത്രമാണിതെന്ന് പറഞ്ഞാണ ്‌ലിസി ചിത്രം പങ്കുവെച്ചത്. ഞങ്ങള്‍ക്ക് എല്ലാവരെയും പരസ്പരം അറിയാം. ഒന്നിച്ച് ജോലി ചെയ്തിരുന്നവരാണ്. ഇപ്പോഴും അത് തുടരുന്നു.

actors

ഞങ്ങളെല്ലാം സുഹൃത്തുക്കളായിട്ട് ഏകദേശം മുപ്പത് വര്‍ഷമെങ്കിലും ആയി. ഈ ചിത്രത്തില്‍ ഞങ്ങള്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടെന്നും ലിസി പറയുന്നു. അന്തരിച്ച നടന്‍ അമ്പരീഷിനെ കുറിച്ചായിരുന്നു നടി വ്യക്തമാക്കിയത്. മോഹന്‍ലാല്‍, മുകേഷ്, ശോഭന, ലിസി, സുഹാസിനി, പ്രതാപ് പോത്തന്‍, പ്രഭു, ശരത് കുമാര്‍, അര്‍ജുന്‍, ചീരഞ്ജീവി, നാഗര്‍ജുന, രമ്യ കൃഷ്ണ, രാധിക, സുമലത, അംബരീഷ്, പവന്‍ കല്യാണ്‍, ബാലയ്യ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X