»   » ആര് പറഞ്ഞു മലയാളി നായികമാര്‍ ബിക്കിനി ധരിക്കില്ല എന്ന്, ഇതാ ബിക്കിനി വേഷമിട്ട മലയാളി നായികമാര്‍!!

ആര് പറഞ്ഞു മലയാളി നായികമാര്‍ ബിക്കിനി ധരിക്കില്ല എന്ന്, ഇതാ ബിക്കിനി വേഷമിട്ട മലയാളി നായികമാര്‍!!

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയും പ്രേക്ഷകരും യാഥാസ്ഥിതിക ബോധമുള്ളവരാണ്. അതുകൊണ്ട് തന്നെ അധികം ഗ്ലാമറായ വേഷങ്ങളില്‍ നായികമാര്‍ സിനിമയില്‍ എത്താറില്ല. അതുകൊണ്ടാണോ എന്തോ, മലയാളത്തിലെ നായികമാര്‍ അന്യഭാഷയില്‍ എത്തുമ്പോള്‍ അമിതമായി ഗ്ലാമറിനോട് താത്പര്യം കാണിക്കും.

എനിക്കുള്ളത് നിന്റെ അമ്മയ്ക്കുമുണ്ട്; മാറിടത്തിന്റെ സൈസ് ചോദിച്ചവന് നടിയുടെ മറുപടി

അങ്ങനെ അന്യഭാഷ ചിത്രങ്ങളിലും, ചില മലയാള സിനിമകളിലും നായികമാര്‍ ബിക്കിനി വേഷത്തിലെത്തിയതിനെ കുറിച്ചാണ് ചുവടെ പറയുന്നത്. ബിക്കിനി ധരിച്ച മലയാളി നായികമാരെ കാണാം

മാധവി

ഒരു വടക്കന്‍ വീരഗാഥ ഉള്‍പ്പടെയുള്ള മലയാള സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാധവി. 1981 ല്‍ പുറത്തിറങ്ങിയ ടിക് ടിക് ടിക് എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് മാധവി ബിക്കിനി ധരിച്ചത്. കമല്‍ ഹസനാണ് ചിത്രത്തിലെ നായകന്‍

നയന്‍താര

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നയന്‍താര ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് തമിഴകത്ത് കാലുറപ്പിച്ചത്. ബില്ല എന്ന ചിത്രത്തിന് വേണ്ടിയാണ് നയന്‍ ആദ്യമായി ബിക്കിനി ധരിച്ചത്.

റാണി പദ്മിനി

സംഘര്‍ഷം എന്ന മലയാള സിനിമയിലാണ് റാണി പദ്മിനി ബിക്കിനി വേഷത്തില്‍ എത്തിയത്.

സുമലത

മലയാളത്തിന്റെ ശാലീന സുന്ദരിയാണ് സുമലത. എന്നാല്‍ കന്നട ചിത്രത്തിന് വേണ്ടി അല്പം ഗ്ലാമറാകാന്‍ സുമലതയ്ക്ക് മടിയില്ലായിരുന്നു. വേട്ട എന്ന കന്നട ചിത്രത്തിന് വേണ്ടിയാണ് സുമലത സ്വിമ്മിങ് സ്യൂട്ടിട്ട് എത്തിയത്.

ശ്വേത മേനോന്‍

കഥാപാത്രം ആവശ്യപ്പെടുന്ന ഗ്ലാമര്‍ വേഷം ധരിയ്ക്കാന്‍ ശ്വേത മേനോന്‍ എന്നും തയ്യാറായിരുന്നു. കോണ്ടത്തിന്റെ പരസ്യത്തിന് വേണ്ടിയാണ് ശ്വേത ആദ്യമായി ബിക്കിനി അണിഞ്ഞെത്തിയത്. പിന്നീട് നാന്‍ അവന്‍ ഇല്ലൈ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയും ശ്വേത ബിക്കിനി ധരിച്ചു.

പ്രിയാമണി

മലയാൡനിമയുള്ള വേഷങ്ങളില്‍ മാത്രമാണ് മലയാളികള്‍ പ്രിയാമണിയെ കണ്ടത്. എന്നാല്‍ ഡോറ എന്ന തെലുങ്ക് ചിത്രത്തില്‍ ബിക്കിനി ധരിച്ചെത്തിയതോടെ അക്ഷരാര്‍ത്ഥില്‍ ആരാധകര്‍ ഞെട്ടി.

മംമ്ത മോഹന്‍ദാസ്

ലങ്ക എന്ന മലയാള സിനിമയിലാണ് മംമ്ത മോഹന്‍ദാസ് ബിക്കിനി വേഷത്തിലെത്തിയത്. പിന്നീട് മൈ ബോസ് എന്ന ചിത്രത്തിന് വേണ്ടിയും മംമ്ത ബിക്കിനി ധരിച്ചു

കാര്‍ത്തിക നായര്‍

ഗ്ലാമര്‍ വേഷങ്ങളോട് എതിര്‍പ്പില്ലാത്ത നായികമാരിലൊരാളാണ് കാര്‍ത്തിക നായരും. അടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ടില്‍ കാര്‍ത്തിക ബിക്കിനി ധരിച്ച് എത്തിയിരുന്നു.

റായ് ലക്ഷ്മി

മലയാളത്തില്‍ തനി നാട്ടിന്‍പുറത്തുകാരിയായി എത്താറുള്ള ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മിയ്ക്ക് തമിഴിലും തെലുങ്കിലും ലഭിയ്ക്കുന്നതെല്ലാം ഗ്ലാമര്‍ വേഷങ്ങളാണ്. ഒത്തിരി ചിത്രങ്ങളില്‍ ബിക്കിനി ധരിച്ച് റായ് ലക്ഷ്മി എത്തിയിട്ടുണ്ട്. ജൂലി എന്ന പുതിയ ബോളിവുഡ് ചിത്രത്തില്‍ അതീവ ഗ്ലാമറസ്സായിട്ടാണ് ലക്ഷ്മി എത്തുന്നത്.

ഗീത

ആദ്യകാല നായിക ഗീതയും ബിക്കിനി വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. പുതു പുതു അര്‍ത്തങ്കള്‍ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഗീത ബിക്കിനി ധരിച്ചത്.

നയന്‍താരയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
List of Malayalam actress who wear bikini
Please Wait while comments are loading...

Malayalam Photos

Go to : More Photos