പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്ന് ചില ചിത്രങ്ങള്‍; ലാലിനൊപ്പം ഹോട്ട് ലുക്കില്‍ നമിതയും
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുലിമുരുകന്‍. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒത്തിരി പ്രകത്ഭതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വളരെ വലുതാണ്.
തമിഴില്‍ നിന്ന് പ്രഭുവിനൊപ്പം മാദക സുന്ദരി നമിതയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്നുള്ള ചില ഫോട്ടോകള്‍ കാണാം.

പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്ന് ചില ചിത്രങ്ങള്‍; ലാലിനൊപ്പം ഹോട്ട് ലുക്കില്‍ നമിതയും
ആദ്യകാല തമിഴ് മാദക സുന്ദരി നമിത ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്ന് ചില ചിത്രങ്ങള്‍; ലാലിനൊപ്പം ഹോട്ട് ലുക്കില്‍ നമിതയും
നമിതയുടെ മറ്റൊരു ഹോട്ട് ചിത്രം

പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്ന് ചില ചിത്രങ്ങള്‍; ലാലിനൊപ്പം ഹോട്ട് ലുക്കില്‍ നമിതയും
ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പം നമിതയുടെ ഒരു സെല്‍ഫി

പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്ന് ചില ചിത്രങ്ങള്‍; ലാലിനൊപ്പം ഹോട്ട് ലുക്കില്‍ നമിതയും
മോഹന്‍ലാല്‍ ലൊക്കേഷനില്‍ ഫാന്‍സിനൊപ്പം. കൂടെ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനും

പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്ന് ചില ചിത്രങ്ങള്‍; ലാലിനൊപ്പം ഹോട്ട് ലുക്കില്‍ നമിതയും
ചിത്രത്തില്‍ കവിത നായരും ഒരു കഥാപാത്രമായി എത്തുന്നുണ്ടത്രെ

പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്ന് ചില ചിത്രങ്ങള്‍; ലാലിനൊപ്പം ഹോട്ട് ലുക്കില്‍ നമിതയും
സംഘട്ടന രംഗങ്ങള്‍ക്ക് പ്രധാന്യം വളരെ വലുതാണെന്ന് ഈ ഫോട്ടോയിലെ ആ മസില് കണ്ടാല്‍ മനസ്സിലാവില്ലേ

പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്ന് ചില ചിത്രങ്ങള്‍; ലാലിനൊപ്പം ഹോട്ട് ലുക്കില്‍ നമിതയും
ലാലിന്റെ മീശയുള്ള ഗെറ്റപ്പാണ് ചിത്രത്തിലെന്നാണ് കേട്ടത്. താടി വളര്‍ത്തി ഒരു തീര്‍ത്ഥാടകന്റെ വേഷത്തിലും എത്തുന്നുണ്ടോ?

പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്ന് ചില ചിത്രങ്ങള്‍; ലാലിനൊപ്പം ഹോട്ട് ലുക്കില്‍ നമിതയും
ചിത്രത്തിന് പിന്നില്‍ പ്രവൃത്തിയ്ക്കുന്ന ടെക്‌നീഷ്യസിനൊപ്പം ലാല്‍

പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്ന് ചില ചിത്രങ്ങള്‍; ലാലിനൊപ്പം ഹോട്ട് ലുക്കില്‍ നമിതയും
പുലിമുരുകന്‍ ഗെറ്റപ്പില്‍ കാറില്‍ നിന്നുമിറങ്ങുന്ന ലാല്‍

പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്ന് ചില ചിത്രങ്ങള്‍; ലാലിനൊപ്പം ഹോട്ട് ലുക്കില്‍ നമിതയും
ലൊക്കേഷനില്‍ നിന്ന് മറ്റൊരു ദൃശ്യം

പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്ന് ചില ചിത്രങ്ങള്‍; ലാലിനൊപ്പം ഹോട്ട് ലുക്കില്‍ നമിതയും
മോഹന്‍ലാലും വൈശാഖും ആന്റണി പെരുമ്പാവൂരുമൊക്കെ, വിയറ്റ്‌നാമിലെ ഒരു ദൃശ്യം

പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്ന് ചില ചിത്രങ്ങള്‍; ലാലിനൊപ്പം ഹോട്ട് ലുക്കില്‍ നമിതയും
ചിത്രത്തിന്റെ പ്രധാന ലൊക്കേഷനിലൊന്ന് വിയറ്റ്‌നാമാണ്.

Click it and Unblock the Notifications