പ്രേമത്തിന്റെ ലൊക്കേഷനിലെ രസകരമായ പത്ത് ഫോട്ടോകള്‍

By Aswini

ഇപ്പോഴും പ്രേമമാണല്ലോ വിഷയം. ചിത്രം റിലീസ് ചെയ്തിട്ട് 25 ദിവസം പിന്നിടുന്നു. വിജയകരമായി കേരളത്തിലും കേരളത്തിനകത്തും പ്രദര്‍ശനും തുടരുന്നു. പ്രേമം ഇത്രയങ്ങോട്ട് വിജയ്ക്കാനുള്ള ഒരു പ്രധാന കാരണം ആ സൗഹൃദമാണ്. സിനിമയ്ക്ക് മുന്നിലും പിന്നിലുമായി നിന്നവര്‍ക്കിടയിലെ സൗഹൃദം

ആ സഹൃദത്തിന്റെ സുഖവും രസവും അറിയണമെങ്കില്‍ അതിന്റെ ലൊക്കേഷനില്‍ ചെന്നു നോക്കണമായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ്, ചിത്രം റിലീസായി, 25 ദിവസവും പിന്നിടിമ്പോള്‍ അതിന് നിര്‍വ്വാഹമില്ലല്ലോ. അപ്പോള്‍ പിന്നെ ചില ലൊക്കേഷന്‍ സ്റ്റില്ലുകള്‍ കാണാം. പ്രേമത്തിന്റെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ രസകരമായ പത്ത് ഫോട്ടോകള്‍. ഫേസ്ബുക്ക് പേജില്‍ നിന്നും. കാണൂ...

ഒരു പ്രേമം സെല്‍ഫി

പ്രേമത്തിന്റെ ലൊക്കേഷനിലെ രസകരമായ പത്ത് ഫോട്ടോകള്‍

ശംഭുവും (ശബരീഷ് വര്‍മ) കോയയും (കൃഷ്ണ ശങ്കര്‍) ജോര്‍ജ്ജും (നിവിന്‍ പോളിയും) തങ്ങളുടെ കോളേജ് ഡെയ്‌സില്‍ എടുക്കുന്ന ഒരു സെല്‍ഫി. ലൊക്കേഷനിലെ ശരിക്കുള്ള സൗഹൃദം

സംവിധായകനും ക്യാമറമാനും

പ്രേമത്തിന്റെ ലൊക്കേഷനിലെ രസകരമായ പത്ത് ഫോട്ടോകള്‍

പ്രേമത്തിന് ഇത്രയേറെ ഭംഗി നല്‍കിയ ഛായാഗ്രഹകന്‍ ആനന്ദ് സി ചന്ദറും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും സീരിയസ് തിങ്കിങിലാണ്

കോഴികള്‍

പ്രേമത്തിന്റെ ലൊക്കേഷനിലെ രസകരമായ പത്ത് ഫോട്ടോകള്‍

മേരിയെ കാണാന്‍ വന്ന പൂവാലന്‍ കോഴികള്‍; ലൊക്കേഷന്‍ സ്റ്റില്‍

മേരിക്ക് പിന്നാലെ നായകനും സംവിധായകനും

പ്രേമത്തിന്റെ ലൊക്കേഷനിലെ രസകരമായ പത്ത് ഫോട്ടോകള്‍

ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ പരമേശ്വരനും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും നായകന്‍ നിവിന്‍ പോളിയും

പിടി മാഷ്

പ്രേമത്തിന്റെ ലൊക്കേഷനിലെ രസകരമായ പത്ത് ഫോട്ടോകള്‍

പ്രേമത്തിലെ ചെറിയ ചെറിയ കഥാപാത്രങ്ങള്‍ പോലും വലിയ ആകര്‍ഷണമാണ്. പിടി മാഷായെത്തിയസുബിന്‍ ഷഹീറും അല്‍ഫോണ്‍സ് പുത്രനും. ഒരു നൈസ് ക്ലിക്ക്

ദാ ദങ്ങനെ തന്നെ

പ്രേമത്തിന്റെ ലൊക്കേഷനിലെ രസകരമായ പത്ത് ഫോട്ടോകള്‍

പ്രേമത്തിലെ ദൃശ്യഭംഗി എത്ര വര്‍ണിച്ചാലും മതിയാവില്ല. ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടാണ് ഓരോ സീനും ഇത്ര ഭംഗിയാക്കിയത്.

സെലിനു മലരും പിന്നെ ജോര്‍ജ്ജും

പ്രേമത്തിന്റെ ലൊക്കേഷനിലെ രസകരമായ പത്ത് ഫോട്ടോകള്‍

ജോര്‍ജ്ജ് ഒരു പാടിഷ്ടപ്പെട്ട മലര്‍ മിസും ജീവത്തില്‍ സ്വന്തമാക്കിയ സെലിനും. ലൊക്കേഷനിലെ ഒരു ക്യൂട്ട് മൂമെന്റ്

പാട്ട് രംഗം

പ്രേമത്തിന്റെ ലൊക്കേഷനിലെ രസകരമായ പത്ത് ഫോട്ടോകള്‍

മലരേ നിന്നെ കാണാതിരുന്നാല്‍ എന്ന പാട്ട് കൊടഗില്‍ ചിത്രീകരിക്കുന്ന സമയം

മലരും ജോര്‍ജ്ജും

പ്രേമത്തിന്റെ ലൊക്കേഷനിലെ രസകരമായ പത്ത് ഫോട്ടോകള്‍

ഇത് ഗാനരംഗത്ത് നിങ്ങള്‍ കണ്ടു കാണില്ല. ഇത് അതിന് പുറമെയുള്ളതാണ്.

ആലുവയിലെ ദിവസങ്ങള്‍

പ്രേമത്തിന്റെ ലൊക്കേഷനിലെ രസകരമായ പത്ത് ഫോട്ടോകള്‍

ആലുവയില്‍ ഒരു വീടെടുത്ത് അവിടെ ടീമംഗങ്ങള്‍ എല്ലാവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. അത് വളരെ രസമുള്ള അനുഭവമായിരുന്നു എന്നാണ് നിവിന്‍ പറഞ്ഞത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X