താടിയിൽ പിടിക്കാൻ നോക്കി, സിംഹം വാലു കൊണ്ട് നെഞ്ചിൽ ഒരു അടി, സംഭവിച്ചതിനെ കുറിച്ച് എംജി ശ്രീകുമാർ
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്. ഫാസ്റ്റ് നമ്പറും റൊമാന്റിക് ഗാനങ്ങളുമെല്ലാം ഒരു പോലെ വഴങ്ങുന്ന ഗായകനാണ് എംജി ശ്രീകുമാർ. ഗായകൻ എന്നതിൽ ഉപരി മികച്ച അവതാരകൻ കൂടിയാണ് എം ജി. അദ്ദേഹം അവതാരകനായും ജഡ്ജായും മിനിസ്ക്രീനിൽ തിളങ്ങി നിൽക്കാറുണ്ട്. എംജി ശ്രീകുമാറിന്റെ ഷോകൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
വ്യത്യസ്ത ഗെറ്റപ്പിൽ ഗ്ലാമറസായി നടി, ചിത്രം വൈറലാകുന്നു
എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന ഷോയാണ് അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന ടോക്ക് ഷോ. താരങ്ങളാണ് ഈ ഷോയിൽ മത്സരാർഥികളായി എത്തുന്നത്. രസകരമായ വിശേഷങ്ങളും അനുഭവങ്ങളുമെല്ലാം ഈ ഷോയിലൂടെ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ടോക്ക് ഷോയ്ക്കുള്ളത്.
{photo-feature}
Recommended Video
വീഡിയോ കടപ്പാട്, പറയാം നേടാം


Click it and Unblock the Notifications