ഭര്‍ത്താവിനെ കാത്ത് അമല, കേക്ക് ഉണ്ടാക്കുന്ന തിരക്കില്‍ ഹണി, ചിക്കന്‍ കറിയുടെ മണംപിടിച്ച് മിയ

By Aswathi

യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുകിച്ചി മറ്റൊരു ഈസ്റ്റര്‍ ദിനം കൂടെ വന്നത്തി. ഈസ്റ്റര്‍ ആഘോഷ ഒരുക്കത്തിലാണ് മലയാളത്തിലെ പ്രമുഖ താരങ്ങളും. ആഘോഷങ്ങള്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ കഴിയുന്നത് സിനിമാ താരങ്ങളെ സംബന്ധിച്ച് അപൂര്‍വ്വമായി ലഭിയ്ക്കുന്ന അവസരങ്ങളാണ്. ഷൂട്ടിങ് ലൊക്കേഷനിലാണ് മിക്കപ്പോഴും ഈസ്റ്ററും ഓണവും റംസാനുമൊക്കെ ഉണ്ടാവാകാറുള്ളത്.

ഇവിടെയിതാ അമല പോളിന്റെയും ഹണി റോസിന്റെയും മിയ ജോര്‍ജിന്റെയുമൊക്കെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ പരിപാടികള്‍. വായ്ക്കൂ...

അമല പോളിന്

ഭര്‍ത്താവിനെ കാത്ത് അമല, കേക്ക് ഉണ്ടാക്കുന്ന തിരക്കില്‍ ഹണി, ചിക്കന്‍ കറിയുടെ മണംപിടിച്ച് മിയ

അമല ഇപ്പോള്‍ ലൈല ഓ ലൈല എന്ന ചിത്രത്തിന്റെ ഡബ്ബിങിന് വേണ്ടി കേരളത്തിലെത്തിയിട്ടുണ്ട്. ഷൂട്ടിങ് അല്ലാത്തതുകൊണ്ട് ഈസ്റ്ററിന് അവധിലഭിയ്ക്കും. ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഭര്‍ത്താവ് വിജയ് യും കേരളത്തിലെത്തുന്ന സന്തോഷത്തിലാണ് അമല

കേക്കുണ്ടാക്കുന്ന തിരക്കില്‍ ഹണി

ഭര്‍ത്താവിനെ കാത്ത് അമല, കേക്ക് ഉണ്ടാക്കുന്ന തിരക്കില്‍ ഹണി, ചിക്കന്‍ കറിയുടെ മണംപിടിച്ച് മിയ

ഈ വര്‍ഷത്തെ ഈസ്റ്റര്‍ ഹണിയ്ക്ക് വീട്ടുകാര്‍ക്കൊപ്പമാണ്. വലിയ പ്ലാന്‍ ഒന്നുമില്ല. രാവിലെ എല്ലാവര്‍ക്കുമൊപ്പം പ്രാര്‍ത്ഥന. അതു കഴിഞ്ഞ് ഒരു കേക്ക് സ്വന്തമായി ഉണ്ടാക്കാനുള്ള തിരക്കിലാണ് ഹണി റോസ്

 ചിക്കന്‍കറിയുടെ മണം പിടിച്ച് മിയ

ഭര്‍ത്താവിനെ കാത്ത് അമല, കേക്ക് ഉണ്ടാക്കുന്ന തിരക്കില്‍ ഹണി, ചിക്കന്‍ കറിയുടെ മണംപിടിച്ച് മിയ

അനാര്‍ക്കലി എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലായിരുന്നു മിയ. എന്നാല്‍ ഈസ്റ്റര്‍ അവധിയ്ക്ക് വീട്ടിലെത്തിയിട്ടുണ്ട്. ഈസ്റ്റര്‍ തനിക്കെന്നും പ്രത്യേകതയുള്ളതാണെന്നും കുടുംബത്തോടൊപ്പമുള്ള ആഘോഷം അവസാനിക്കുന്നേയില്ലെന്നും മിയ പറയുന്നു. എല്ലാ കുടുംബാംഗങ്ങളും വീട്ടില്‍ തന്നെയുണ്ട്. രാവിലത്തെ പ്രാര്‍ത്ഥന കഴിഞ്ഞാല്‍ പിന്നെ ഫുഡ്ഡ് ഫെസ്റ്റിവലാണെന്നാണ് നടി പറയുന്നത്. മമ്മിയുണ്ടാക്കുന്ന ചിക്കന്‍ കറിയുടെ മണംപിടിച്ചിരിക്കുകയാണ് നടി.

ടോവിനോ തോമസ്

ഭര്‍ത്താവിനെ കാത്ത് അമല, കേക്ക് ഉണ്ടാക്കുന്ന തിരക്കില്‍ ഹണി, ചിക്കന്‍ കറിയുടെ മണംപിടിച്ച് മിയ

അച്ഛനും അമ്മയ്ക്കും ഒപ്പമാണ് എല്ലാവര്‍ഷവും ടോവിനോ ഈസ്റ്റര്‍ ആഘോഷിക്കാറുള്ളത്. പക്ഷെ ഇത്തവണ ആ പതിവ് തെറ്റി. ബൊര്‍ബണ്‍ സ്ട്രീറ്റ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് യുഎസിലാണ് നടിനിപ്പോള്‍. ഷൂട്ടിങ് ലൊക്കേഷനിലായിരിക്കുമത്രെ നടന്റെ ഈസ്റ്റര്‍

കുഞ്ചാക്കോ ബോബന്

ഭര്‍ത്താവിനെ കാത്ത് അമല, കേക്ക് ഉണ്ടാക്കുന്ന തിരക്കില്‍ ഹണി, ചിക്കന്‍ കറിയുടെ മണംപിടിച്ച് മിയ

എല്ലാ ഈസ്റ്ററിനും ചാക്കോച്ചന്‍ അമ്പത് നോമ്പ് നോക്കാറുണ്ട്. ഇത്തവണയും നോമ്പുണ്ട്. പക്ഷെ നോമ്പ് മുറിയുന്നത് കോയമ്പത്തൂരിലെ ഷൂട്ടിങ് ലൊക്കേഷനിലായിരിക്കും. മധുരനാരങ്ങ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലാണ് നടന്‍. ആങ്കണ്ണന്റെ ബിരിയാണി കഴിച്ചായിരിക്കും താന്‍ നോമ്പ് മുറിയ്ക്കുന്നതെന്ന് ചാക്കോച്ചന്‍ പറയുന്നു. ചിത്രത്തിന് വെണ്ടി തടി കുറയ്ക്കാനുള്ള ശ്രമത്തിലായതുകൊണ്ട് മധുരമുള്ളതൊന്നും നടന് കഴിക്കാന്‍ കഴിയില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X