For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു എനിക്ക് ശല്യമായിരുന്നുവെന്ന് മധു വാര്യര്‍! അച്ഛനും അമ്മയും എപ്പോഴും പറയുന്നത് ഇതായിരുന്നു

  |

  മലയാളികളുടെ പ്രിയനായികയായ മഞ്ജു വാര്യരുടെ പിറന്നാളാണ് സെപ്റ്റംബര്‍. പ്രിയതാരത്തിന് പിറന്നാളാശംസ നേര്‍ന്ന് താരങ്ങളും ആരാധകരുമൊക്കെ എത്തിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ സിനിമയിലെത്തിയത്. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്ന താരം കലോത്സവ വേദികളിലും സജീവമായിരുന്നു. അവിടെ നിന്നാണ് സിനിമയിലേക്ക് എത്തുന്നതും.

  ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. നിരുപമ രാജീവിലൂടെയുള്ള തിരിച്ചുവരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചതും. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് ഇതിനകം തന്നെ മഞ്ജു തെളിയിച്ചിട്ടുണ്ട്. മഞ്ജുവിന് പിന്നാലെയായാണ് സഹോദരനായ മധു വാര്യരും സിനിമയിലേക്കെത്തിയത്. അനിയത്തിയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് മധു വാര്യര്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

   മഞ്ജുവും മധുവും

  മഞ്ജുവും മധുവും

  മഞ്ജു വാര്യര്‍ മാത്രമല്ല സഹോദരനായ മധു വാര്യരും പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ്. അനിയത്തിക്ക് പിന്നാലെയായാണ് ചേട്ടനും സിനിമയിലേക്ക് എത്തിയത്. സംവിധാനമെന്ന മോഹം മനസ്സില്‍ വെച്ചായിരുന്നു മധു അഭിനേതാവായത്. വര്‍ഷങ്ങള്‍ക്ക് ശേഷം ലളിതം സുന്ദരത്തിലൂടെ ആ മോഹം യാഥാര്‍ത്ഥ്യമാക്കുകയാണ് അദ്ദേഹം. അപ്രതീക്ഷിതമായി കൊവിഡ് പ്രതിസന്ധി വന്നതോടെയായിരുന്നു സിനിമ നീണ്ടുപോയത്. അല്ലായിരുന്നുവെങ്കില്‍ ജൂലൈ 3ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയേനെ എന്ന് താരം പറഞ്ഞിരുന്നു.

   മിടുക്കിയായിരുന്നു

  മിടുക്കിയായിരുന്നു

  അ​നി​യ​ത്തി​യാ​ണെ​ങ്കി​ലും​ ​പ​ല​ ​കാ​ര്യ​ത്തി​ലും​ ​മ​ഞ്ജു​ ​എ​ന്റെ​ ​ചേ​ച്ചി​യാ​യി​രു​ന്നു​വെ​ന്നു​ ​വേ​ണം​ ​പ​റ​യാ​ൻ. പ​ഠി​ത്ത​ത്തി​ൽ​ ​മാ​ത്ര​മ​ല്ല​ ​ഡാ​ൻ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പാ​ഠ്യേ​ത​ര​ ​വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം​ ​മി​ടു​ക്കി​യാ​യി​രു​ന്നു​ ​മ​ഞ്ജു. പ​ഠി​ത്ത​ത്തി​ലും​ ​പാ​ഠ്യേ​ത​ര​ ​വി​ഷ​യ​ങ്ങ​ളി​ലു​മു​ള്ള​ ​മ​ഞ്ജു​വി​ന്റെ​ ​മി​ക​വ് ​എ​നി​ക്ക് ​വ​ലി​യ​ ​പാ​ര​യാ​യി​രു​ന്നു.​ ​കാ​ര​ണം​ ​എ​നി​ക്ക് ​പാ​ഠ്യേ​ത​ര​ ​വി​ഷ​യ​ങ്ങ​ളി​ലൊ​ന്നും​ ​ക​ഴി​വി​ല്ലാ​യി​രു​ന്നു.​ ​

  ശല്യമായിരുന്നു

  ശല്യമായിരുന്നു

  പ​ഠി​ക്കാ​നും​ ​മെ​ച്ച​മാ​യി​രു​ന്നി​ല്ല. കു​ട്ടി​ക്കാ​ല​ത്ത് ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​മ​ഞ്ജു​വി​നെ​ക്കൊ​ണ്ട് ​വ​ലി​യ​ ​ശ​ല്യ​മാ​യി​രു​ന്നു​ ​എ​നി​ക്ക്.പ​ത്താം​ക്ളാ​സി​ൽ​ ​മ​ഞ്ജു​ ​ക​ലാ​തി​ല​ക​മാ​യി.​ ​ഒ​ന്നും​ ​പ​ഠി​ക്കാ​തി​രു​ന്നി​ട്ടും​ ​പ​ത്താം​ക്ളാ​സി​ലെ​ ​റി​സ​ൾ​ട്ട് ​വ​ന്ന​പ്പോ​ൾ​ ​മ​ഞ്ജു​വി​ന് ​തൊ​ണ്ണൂ​റ് ​ശ​ത​മാ​നം​ ​മാ​ർ​ക്കു​ണ്ടാ​യി​രു​ന്നു.വെന്നും മധു വാര്യര്‍ പറയുന്നു.

  അച്ഛനും അമ്മയും പറയാറുള്ളത്

  അച്ഛനും അമ്മയും പറയാറുള്ളത്

  അ​വ​ളെ​ക്ക​ണ്ട് ​പ​ഠി​ക്കെ​ടാ​"​യെ​ന്നാ​യി​രു​ന്നു​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​എ​പ്പോ​ഴും​ ​എ​ന്നോ​ട് ​പ​റ​ഞ്ഞി​രു​ന്ന​ത്.ഞാ​നും​ ​മ​ഞ്ജു​വും​ ​ത​മി​ഴ് ​നാ​ട്ടി​ലെ​ ​നാ​ഗ​ർ​കോ​വി​ലാ​ണ് ​ജ​നി​ച്ച​ത്.​ ​അ​ച്ഛ​ന് ​കെ.​ആ​ർ.​ ​വി​ജ​യ​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​സു​ദ​ർ​ശ​ൻ​ ​ചി​റ്റ് ​ഫ​ണ്ട്സി​ലാ​യി​രു​ന്നു​ ​ജോ​ലി.അ​ഞ്ചാം​ക്ളാ​സു​വ​രെ​യേ​ ​ഞാ​ന​വി​ടെ​ ​പ​ഠി​ച്ചു​ള്ളൂ.​ ​അ​തു​ക​ഴി​ഞ്ഞ് ​തി​രു​വ​ന​ന്ത​പു​രം​ ​ക​ഴ​ക്കൂ​ട്ടം​ ​സൈ​നി​ക​ ​സ്കൂ​ളി​ലേ​ക്ക് ​മാ​റി.അ​ച്ഛ​ന് ​പി​ന്നീ​ട് ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​മാ​റ്റം​ ​കി​ട്ടി.​ ​സു​ദ​ർ​ശ​ൻ​ ​ചി​റ്റ് ​ഫ​ണ്ട്സി​ൽ​ ​നി​ന്ന് ​പി​ന്നെ​ ​അ​ച്ഛ​ൻ​ ​ക​ണ്ണൂ​ർ​ ​ശ​ക്തി​ ​ഫി​നാ​ൻ​സി​ലേ​ക്ക് ​മാ​റി.

  Mammootty and manju warrier combo first time ever in mollywood | FilmiBeat Malayalam
  തൃശ്ശൂരിലേക്ക്

  തൃശ്ശൂരിലേക്ക്

  ശ​ക്തി​ ​ഫൈ​നാ​ൻ​സി​ലെ​ ​ജോ​ലി​ ​രാ​ജി​വ​ച്ചി​ട്ടാ​ണ് ​അ​ച്ഛ​ൻ​ ​തൃ​ശൂ​ർ​ ​പു​ള്ളി​ൽ​ ​സെ​റ്റി​ൽ​ ​ചെ​യ്ത​ത്.​ ​പു​ള്ളി​ലേ​ത് ​കു​ടും​ബ​വീ​ടാ​ണ്.​ ​ഭാ​ഗം​ ​വ​ച്ച​പ്പോ​ൾ​ ​കു​ടും​ബ​വീ​ട് ​അ​ച്ഛ​ന് ​കി​ട്ടി.​ ​പി​ന്നീ​ട് ​ആ​ ​വീ​ട് ​പൊ​ളി​ച്ച് ​പ​ണി​ത്.സൈ​നി​ക​ ​സ്കൂ​ളി​ൽ​ ​പ​ഠി​ച്ചി​രു​ന്ന​ ​കാ​ല​ത്ത് ഓ

  ​ണാ​വ​ധി​ക്കും​ ​ക്രി​സ്‌​മ​സ് ​അ​വ​ധി​ക്കും​ ​മ​ദ്ധ്യ​വേ​ന​ല​വ​ധി​ക്കും​ ​മാ​ത്ര​മേ​ ​ഞാ​ൻ​ ​വീ​ട്ടി​ൽ​ ​പോ​യി​രു​ന്നു​ള്ളൂവെന്നും താരം പറയുന്നു.

  English summary
  Madhu Warrier's funny comment about Manju Warrier went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X