»   » മഹേഷിന്റെ പ്രതികാരം; ക്യാമറയ്ക്ക് പിന്നില്‍ നിങ്ങള്‍ കാണാത്ത ചില രസകരമായി ചിത്രങ്ങള്‍

മഹേഷിന്റെ പ്രതികാരം; ക്യാമറയ്ക്ക് പിന്നില്‍ നിങ്ങള്‍ കാണാത്ത ചില രസകരമായി ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം നൂറിന്റെ നിറവിലാണ്. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച നന്മയുള്ള, യഥാര്‍ത്ഥ ചിത്രം എന്ന വിശേഷണം ചിത്രത്തിന് ലഭിച്ചു. ഇപ്പോള്‍ വിഷയം ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ എടുത്ത ചില രസകരമായ ചിത്രങ്ങളാണ്.

നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഓരോ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട്, അവരുടെ ഡയലോഗുകള്‍ ഉള്‍ക്കൊള്ളിച്ച് പോസ്റ്ററുകള്‍ റിലീസ് ചെയ്തിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വന്ന ചില ചിത്രങ്ങള്‍ കാണാം

മഹേഷിന്റെ പ്രതികാരം; ക്യാമറയ്ക്ക് പിന്നില്‍ നിങ്ങള്‍ കാണാത്ത ചില രസകരമായി ചിത്രങ്ങള്‍

സംഘട്ടന രംഗം സംവിധാനം ചെയ്യുന്നതിന്റെ മുന്നൊരുക്കം

മഹേഷിന്റെ പ്രതികാരം; ക്യാമറയ്ക്ക് പിന്നില്‍ നിങ്ങള്‍ കാണാത്ത ചില രസകരമായി ചിത്രങ്ങള്‍

കൈയ്യടി നേടിയ ആ ഡാന്‍സിന് പിന്നില്‍

മഹേഷിന്റെ പ്രതികാരം; ക്യാമറയ്ക്ക് പിന്നില്‍ നിങ്ങള്‍ കാണാത്ത ചില രസകരമായി ചിത്രങ്ങള്‍

ഫഹദ് ഫാസിലിന് രംഗം വ്യക്തമാക്കി കൊടുക്കുന്ന സംവിധായകന്‍ ദിലീഷ് പോത്തന്‍. സമീപം ക്യാമറ മാനും മറ്റ് അണിയറ പ്രവര്‍ത്തകരും

മഹേഷിന്റെ പ്രതികാരം; ക്യാമറയ്ക്ക് പിന്നില്‍ നിങ്ങള്‍ കാണാത്ത ചില രസകരമായി ചിത്രങ്ങള്‍

ലൊക്കേഷനില്‍ സംവിധായകനും നായകനും ക്യാമറ മാനും

മഹേഷിന്റെ പ്രതികാരം; ക്യാമറയ്ക്ക് പിന്നില്‍ നിങ്ങള്‍ കാണാത്ത ചില രസകരമായി ചിത്രങ്ങള്‍

ഈ പട്ടിയ്ക്കും ചിത്രത്തില്‍ പ്രധാനമായ ഒരു റോളുണ്ട്

English summary
Maheshinte Prathikaram is still the talk of M-town, even after two months of the film's release. Recently, the makers came up with some character posters of the film which got good reception. Now, they have released some behind the scene pictures through Facebook, that are sure to grab the eyeballs

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam