twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വണ്ടി ഒരു മരത്തിനു മുകളിലൂടെ മറിഞ്ഞു പോകുകയായിരുന്നു! അപകടത്തെ കുറിച്ച് മേജര്‍ രവി

    |

    പട്ടാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് മേജർ രവി. കീർത്തി ചക്ര, കണ്ഡഹാർ, കുരുക്ഷേത്ര, പിക്കറ്റ് 43 എന്നിങ്ങന ഒരു പിടി മികച്ച പട്ടാള ചിത്രങ്ങളായിരുന്നു പ്രേക്ഷകർക്കായി സമ്മാനിച്ചത്. രാജ്യ സേവനവും സിനിമയു പോലെ ഏറെ ഇഷ്ടപ്പെടുൂന്ന ഒന്നായിരുന്നു ഡ്രൈവിങ്ങും. എന്നാൽ ഇതുവരെ തനിയ്ക്ക് വാഹനാപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നും സംവിധായകൻ പറയുന്നു. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    major ravi

    നടരാജ ഷോർട്ടുമായി രൺവീർ സിങ്| അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം നടരാജ ഷോർട്ടുമായി രൺവീർ സിങ്| അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം

    ഇന്നേവരെ ദൈവം അനുഗ്രഹിച്ചിട്ട് ഒരു ആക്സിഡന്റ് എന്റെ കൈയില്‍ നിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു ആക്സിഡന്റ് ഉണ്ടായിട്ടുണ്ട്. അതും എന്റെ തെറ്റല്ലായിരുന്നു. മാരുതി 800-ല്‍ ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് വരികയാണ്. ഹൈദരാബാദ് എത്തുന്നതിന് മുന്നേ ഒരു സ്ഥലത്ത്, റോഡില്‍ പശുക്കളും എരുമകളുമൊക്കെ ക്രോസ് ചെയ്യുന്ന സ്ഥലമെത്തി. വളരെ സ്‌ളഷ് ചെയ്തു കിടക്കുകയായിരുന്നു. പെട്ടെന്നറിഞ്ഞപ്പോള്‍ ചെറുതായിട്ടൊന്ന് ബ്രേക്ക് ചെയ്തതാണ്. വണ്ടി സ്‌കിഡ് ചെയ്ത് ഒരു മരത്തിന്റെ മുകളില്‍ കൂടി കയറി തല കുത്തിമറിഞ്ഞ് വണ്ടി വളഞ്ഞ് 'റ' പോലെയായി.'

    മകളുടെ ആ എഴുത്ത് കരയിപ്പിച്ചു! ഇത് ഹൃദത്തിൽ നിന്ന് വന്ന വാക്കുകൾ, വീഡിയോ പങ്കുവെച്ച് താരസുന്ദരിമകളുടെ ആ എഴുത്ത് കരയിപ്പിച്ചു! ഇത് ഹൃദത്തിൽ നിന്ന് വന്ന വാക്കുകൾ, വീഡിയോ പങ്കുവെച്ച് താരസുന്ദരി

    'പക്ഷേ എനിക്കൊന്നും പറ്റിയില്ല. ചെറിയൊരു പോറല്‍ ഉണ്ടായിരുന്നു. റൈറ്റ് സൈഡിലെ ഗ്‌ളാസ് പൊടിഞ്ഞു പോയിരുന്നു. പിന്നെ വണ്ടിയൊക്കെ വെട്ടിമുറിച്ച് സ്‌ട്രെയിറ്റ് ആക്കിയിട്ട് ഞാന്‍ പട്ടാമ്പിക്ക് തിരിച്ചെത്തി. വണ്ടി മൂന്ന് മാസം വര്‍ക്ക് ഷോപ്പിലായിരുന്നു.' അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞു.

    Read more about: major ravi
    English summary
    major ravi says about his car accident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X