»   » സിനിമയിലൊരു ഡയലോഗ് പറയാന്‍ പറഞ്ഞാല്‍ ഇവര്‍ കസറും, ഒരു സ്‌റ്റെപ് ഇടാന്‍ പറഞ്ഞാല്‍ തി തി തെയ്യ്

സിനിമയിലൊരു ഡയലോഗ് പറയാന്‍ പറഞ്ഞാല്‍ ഇവര്‍ കസറും, ഒരു സ്‌റ്റെപ് ഇടാന്‍ പറഞ്ഞാല്‍ തി തി തെയ്യ്

Posted By:
Subscribe to Filmibeat Malayalam

പഞ്ച് ഡയലോഗുകള്‍ പറഞ്ഞ് ഞെട്ടി വിറപ്പിക്കാനും കോരി തരിപ്പിക്കാനും കഴിയുന്ന നമ്മുടെ നടന്മാരോട് രണ്ട് സ്‌റ്റെപ്പ് ഇടാന്‍ പറഞ്ഞാല്‍ തി തി തെയ്യ് കളിക്കും. ഡ്യൂപ്പ് ഇടാതെ സ്റ്റെപ്പിട്ടാലോ... 'മാങ്ങ പറി ചളി കുത്ത്' എന്നായി പോകും.

അല്ലേല്‍ പിന്നെ ഗുലാനെ പോലെ ഡാന്‍സ് പഠിക്കാനെങ്കിലും ശ്രമിക്കണമായിരുന്നു. ഡാന്‍സ് കളിക്കാന്‍ അറിയില്ലെങ്കിലും ഇവര്‍ നമ്മുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെ.

നാട്യം വഴങ്ങാത്ത നടന്‍ന്മാരെ കാണൂ...

സിനിമയിലൊരു ഡയലോഗ് പറയാന്‍ പറഞ്ഞാല്‍ ഇവര്‍ കസറും, ഒരു സ്‌റ്റെപ് ഇടാന്‍ പറഞ്ഞാല്‍ തി തി തെയ്യ്

സെന്‍സുണ്ട്, സെന്‍സിബിലിറ്റിയുണ്ട്, സെന്‍സിറ്റിവിറ്റിയുമുണ്ട് ഡാന്‍സ് പഠിക്കാനും ശ്രമിച്ചതാ, മമ്മൂക്കാക്ക് കഴിഞ്ഞില്ല മക്കളേ... കഴിഞ്ഞില്ല.

സിനിമയിലൊരു ഡയലോഗ് പറയാന്‍ പറഞ്ഞാല്‍ ഇവര്‍ കസറും, ഒരു സ്‌റ്റെപ് ഇടാന്‍ പറഞ്ഞാല്‍ തി തി തെയ്യ്

ഷിറ്റും ബുള്‍ ഷിറ്റുമൊക്കെ ആശാനു വഴങ്ങും, ഡാന്‍സ് മാത്രം വഴങ്ങില്ല

സിനിമയിലൊരു ഡയലോഗ് പറയാന്‍ പറഞ്ഞാല്‍ ഇവര്‍ കസറും, ഒരു സ്‌റ്റെപ് ഇടാന്‍ പറഞ്ഞാല്‍ തി തി തെയ്യ്

സിനിമയ്ക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യുന്ന നടനാണ് ജയസൂര്യ.ഡാന്‍സ് കൂടി അറിഞ്ഞിരുന്നേല്‍ ഇവനാരകുമായിരുന്നു.പൊന്നിന്‍ കുടത്തിനെന്തിനാ പൊട്ടല്ലേ...

സിനിമയിലൊരു ഡയലോഗ് പറയാന്‍ പറഞ്ഞാല്‍ ഇവര്‍ കസറും, ഒരു സ്‌റ്റെപ് ഇടാന്‍ പറഞ്ഞാല്‍ തി തി തെയ്യ്

ആളൊരു ബുദ്ധി ജീവി തന്നെ. ന്യൂജനറേഷന്‍ സിനിമയെന്നൊരു ലേബല്‍ വന്നപ്പോള്‍ സ്വന്തം സിനിമയില്‍ ഡാന്‍സ് കളിക്കാതെ മുങ്ങിയ നമ്മുടെ നടന്‍

സിനിമയിലൊരു ഡയലോഗ് പറയാന്‍ പറഞ്ഞാല്‍ ഇവര്‍ കസറും, ഒരു സ്‌റ്റെപ് ഇടാന്‍ പറഞ്ഞാല്‍ തി തി തെയ്യ്

ന്യൂജന്‍ വിഭാഗത്തില്‍ ഡാന്‍സ് വര്‍ക്ക് ഔട്ട് ആകാത്ത താരമാണ് അജു

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂഫോളോ ട്വിറ്റര്‍

English summary
malayalam actors who didnt know dance

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam