»   »  തട്ടമിടാതെയും ബിക്കിനിയിലെത്തിയും വാര്‍ത്തയില്‍ നിറഞ്ഞ നടി അന്‍സിബയുടെ ആരും കാണാത്ത ചിത്രങ്ങള്‍!!!

തട്ടമിടാതെയും ബിക്കിനിയിലെത്തിയും വാര്‍ത്തയില്‍ നിറഞ്ഞ നടി അന്‍സിബയുടെ ആരും കാണാത്ത ചിത്രങ്ങള്‍!!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവനടിമാരിലൊരളാണ് അന്‍സിബ ഹാസന്‍. സൈബര്‍ ആക്രമണത്തിന് ഇരയായ നടിമാരില്‍ ഒരാളാണ് അന്‍സിബ. മുസ്ലീമായ നടിയെ തട്ടമിടാത്തതിന്റെ പേരിലും വിവാദങ്ങള്‍ പിന്തുടര്‍ന്നിരുന്നു.

സ്ത്രീ സെക്‌സ് ആഘോഷിക്കണമെന്ന സന്ദേശം പകര്‍ന്ന രാം ഗോപാല്‍ വര്‍മ്മയുടെ വിവാദ ഹ്രസ്വചിത്രം പുറത്ത്!

ബോളിവുഡ് നടിമാരുടെ അത്രയും എത്തുകയില്ലെങ്കിലും ബിക്കിനിയില്‍ അന്‍സിബയ്ക്ക് എതിരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നടിയുടെ സമ്മതമില്ലാതെ ഒരു ചാനല്‍ ചിത്രങ്ങള്‍ പുറത്ത് വിടുകയായിരുന്നെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു.

അന്‍സിബ ഹാസന്‍

മലയാള സിനിമയിലെ നടിയും ടെലിവിഷന്‍ പരിപാടികളിലെ അവതാരകയുമാണ് അന്‍സിബ ഹാസന്‍. ജീത്തു ജോസഫിന്റെ സൂപ്പര്‍ ഹിറ്റ് സിനിമ ദൃശ്യത്തിലെ മോഹന്‍ലാലിന്റെ മകളുടെ വേഷമായ അഞ്ചു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അന്‍സിബയായിരുന്നു.

അന്‍സിബയുടെ ചിത്രങ്ങള്‍

ടെലിവിഷന്‍ പരിപാടികളിലുടെയും രംഗത്തെത്തിയ അന്‍സിബ പല സിനിമകളിലും അഭിനയിച്ചിരുന്നു. അഭിനയിച്ച സിനിമകളില്‍ നിന്നും അന്‍സിബയെ പ്രശസ്തയാക്കിയത് നടിയുടെ ചിത്രങ്ങളുടെ പേരിലായിരുന്നു. അവയെല്ലാം പല തരത്തിലും വിവാദങ്ങള്‍ സൃഷ്ടിച്ചവയായിരുന്നു.

തട്ടമിട്ടില്ലെങ്കില്‍ എന്താ കുഴപ്പം

പെണ്‍കുട്ടികള്‍ തട്ടമിട്ടില്ലെങ്കില്‍ എന്താണ് കുഴപ്പം? ഫേസ്ബുക്കില്‍ തട്ടമിടാതെയുള്ള ഫോട്ടോസ് പങ്കുവെച്ചതിന്റെ പേരില്‍ അന്‍സിബ സോഷ്യല്‍ മീഡിയയുടെ പ്രധാന ഇരയായി മാറിയിരുന്നു.

ബിക്കിനിയിലും അന്‍സിബ തരംഗമായിരുന്നു

അന്‍സിബ ബിക്കിനിയിലെത്തി എന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ മുഖഛായയിലുള്ള സ്ത്രീയുടെ ബിക്കിനി ചിത്രം ഒരു ചാനല്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നെന്നായിരുന്നു അന്‍സിബ പ്രചരിച്ച ചിത്രങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നത്.

തന്റെ പേരില്‍ പ്രചരിച്ചിരുന്നതെല്ലാം തെറ്റായ വാര്‍ത്തകളാണ്

തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണ്. എന്റെ പേരില്‍ പുറത്തിറങ്ങുന്ന പ്രസ്താവനകളെല്ലാം മറ്റാരോ കെട്ടി ചമച്ചു വിടുന്നതാണെന്നും അതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അന്‍സിബ വ്യക്തമാക്കിയിരുന്നു.

സൈബര്‍ ആക്രമികളുടെ ഇര

അന്‍സിബയും സൈബര്‍ ആക്രമികളുടെ ഇരയായിരുന്നു. നടിക്ക് നേരെ പലവട്ടം സൈബര്‍ ആക്രമികളുടെ ആക്രമണം ഉണ്ടായിരുന്നു. അന്‍സിബയുടെ പേരില്‍ പത്തിലേറെ ഫേസ്ബുക്ക് അക്കൗണ്ടുകളായിരുന്നു ഉണ്ടായിരുന്നത്.

English summary
Malayalam Actress Ansiba Hassan's Latest Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam