»   » ചെറുപ്പത്തില്‍ ഭംഗിയില്ലാത്ത പെണ്‍പിള്ളേര്‍ വലുതാകുമ്പോ ഒടുക്കത്തെ ഭംഗിയായിരിക്കും

ചെറുപ്പത്തില്‍ ഭംഗിയില്ലാത്ത പെണ്‍പിള്ളേര്‍ വലുതാകുമ്പോ ഒടുക്കത്തെ ഭംഗിയായിരിക്കും

Posted By:
Subscribe to Filmibeat Malayalam

നേരം സിനിമയില്‍ നസ്രിയയെ നോക്കി നിവിന്‍ പോളി പറഞ്ഞ ഡയലോഗ് ആണെങ്കിലും സത്യത്തില്‍ ഇത് ശരിയാണെന്ന് മലയാള സിനിമയിലെ നായികമാരെ കണ്ടാല്‍ പറയും. സിനിമയില്‍ വരുമ്പോഴുള്ള ലുക്കും ഇപ്പോള്‍ വന്ന മേക്ക് ഓവറും കണ്ടാല്‍ മേക്കപ്പിന് ഇത്രയും അനന്ത സാധ്യതകള്‍ ഉണ്ടോ എന്ന് തോന്നി പോകും.

മേക്കപ്പ് ഉണ്ടെങ്കില്‍ ലുക്ക് ഇല്ലെന്ന് മാത്രം പറയരുത്. അല്ലേല്ലും ചെറുപ്പത്തില്‍ ഭംഗിയില്ലാത്ത പെണ്‍പിള്ളാര്‍ വലുതാകുമ്പോ ഒടുക്കത്തെ ഗ്ലാമര്‍ തന്നാ... ഈ താരങ്ങളെ കണ്ടാല്‍ അത് സമ്മതിക്കാതെ പറ്റൂലാ...

യഥാര്‍ത്ഥത്തില്‍ ഇങ്ങനെയായിരുന്നു v/s ഇപ്പോള്‍ ലുക്കായി പോയി...

ചെറുപ്പത്തില്‍ ഭംഗിയില്ലാത്ത പെണ്‍പിള്ളാര്‍ വലുതാകുമ്പോ ഒടുക്കത്തെ ഭംഗിയായിരിക്കും

ബാലതാരമായി സിനിമയില്‍ എത്തിയതാണ് കാവ്യ. പിന്നീടങ്ങോട്ട് നായികാ കഥാപാത്രങ്ങള്‍ മാത്രം കരിയറില്‍ കിട്ടിയ ഭാഗ്യവതി. സിനിമയില്‍ എത്തിയതിനു ശേഷമുള്ള കാവ്യയുടെ മേക്ക് ഓവര്‍ കിടിലന്‍

ചെറുപ്പത്തില്‍ ഭംഗിയില്ലാത്ത പെണ്‍പിള്ളാര്‍ വലുതാകുമ്പോ ഒടുക്കത്തെ ഭംഗിയായിരിക്കും

ഇഷ്ടത്തില്‍ തുടങ്ങുമ്പോഴുള്ള നവ്യയാണോ ഇപ്പോള്‍, ഭീകരം തന്നന്റെ റബേ...

ചെറുപ്പത്തില്‍ ഭംഗിയില്ലാത്ത പെണ്‍പിള്ളാര്‍ വലുതാകുമ്പോ ഒടുക്കത്തെ ഭംഗിയായിരിക്കും

നയന്‍താര നയന്‍സ് ആയി പോയിലേ... കണ്ടു പഠിക്കണം

ചെറുപ്പത്തില്‍ ഭംഗിയില്ലാത്ത പെണ്‍പിള്ളാര്‍ വലുതാകുമ്പോ ഒടുക്കത്തെ ഭംഗിയായിരിക്കും

കഥയുടെ പുറകിലുള്ള നായിക ഇവളാണ്. വലുതായപ്പോള്‍ ആണ്‍പിള്ളാരെ ഞെട്ടിച്ചു കളഞ്ഞ നമ്മുടെ താരം

ചെറുപ്പത്തില്‍ ഭംഗിയില്ലാത്ത പെണ്‍പിള്ളാര്‍ വലുതാകുമ്പോ ഒടുക്കത്തെ ഭംഗിയായിരിക്കും

16 ാം വയസ്സില്‍ ദിലീപിന്റെ നായികയാകണമെങ്കില്‍ ആ കുഞ്ഞ് സനുഷയ്ക്ക് വന്ന മാറ്റം അംഗീകരിച്ചേ മതിയാകൂ...

ചെറുപ്പത്തില്‍ ഭംഗിയില്ലാത്ത പെണ്‍പിള്ളാര്‍ വലുതാകുമ്പോ ഒടുക്കത്തെ ഭംഗിയായിരിക്കും

ഈ ഫോട്ടോ കണ്ടാല്‍ ഈ ഡയലോഗ് മാത്രം പറയരുത് ' ഞങ്ങടെ ഭാവന ഇങ്ങനെയല്ല...'

ചെറുപ്പത്തില്‍ ഭംഗിയില്ലാത്ത പെണ്‍പിള്ളാര്‍ വലുതാകുമ്പോ ഒടുക്കത്തെ ഭംഗിയായിരിക്കും

അറിഞ്ഞോണ്ടല്ല, മനപ്പൂര്‍വ്വാ... ബോളിവുഡും കോളിവുഡും ഒരു പോലെ വന്നു വിളിക്കുമ്പോ ആ ലുക്ക് പോരെന്ന് തോന്നി, അത് കൊണ്ട് മാറി പോയതാ...

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
malayalam actress make over

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam