കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ച പത്ത് കാര്യങ്ങള്‍
ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമാ ലോകത്ത് ഓരോ ദിവസത്തിനും പ്രത്യേകതകളുണ്ടായിരുന്നു. ദേശീയ പുരസ്‌കാങ്ങള്‍ പ്രഖ്യാപിച്ചതും കാത്തിരുന്ന രണ്ട് ചിത്രങ്ങളുടെ റിലീസും...അങ്ങനെ..അങ്ങനെ. ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ച പത്ത് കാര്യങ്ങള്‍ ഇവിടെ ഒരിക്കല്‍ കൂടെ ഓര്‍മിപ്പിയ്ക്കുന്നു.

കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ച പത്ത് കാര്യങ്ങള്‍
ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചതാണ് ആദ്യത്തെ വാര്‍ത്ത. അറുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ച പത്ത് കാര്യങ്ങള്‍
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എന്നും എപ്പോഴും റിലീസ് ചെയ്തു. മഞ്ജു വാര്യരും മോഹന്‍ലാലും താരജോഡികളായെത്തിയ ചിത്രം സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടാണ്.

കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ച പത്ത് കാര്യങ്ങള്‍
മലയാളി പ്രേക്ഷകര്‍ അത്രയേറെ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ഒരു വടക്കന്‍ സെല്‍ഫിയും റിലീസ് ചെയ്തത് ഈ വെള്ളിയാഴ്ച തന്നെയാണ്. ചിത്രം വിജയകരമായി മുന്നേറുന്നു.

കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ച പത്ത് കാര്യങ്ങള്‍
നാഷണല്‍ അവാര്‍ഡ് ജൂറിയില്‍ മലയാള സിനിമയെ അവഗണിച്ചു എന്ന വാര്‍ത്ത ഉണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ച പത്ത് കാര്യങ്ങള്‍
ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും അപകടത്തില്‍ പെട്ടത്. താരങ്ങള്‍ സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും അപകടങ്ങളൊന്നും സംഭവിച്ചില്ല.

കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ച പത്ത് കാര്യങ്ങള്‍
കോളിവുഡില്‍ സാന്നിധ്യമറിയിച്ച ലെന അക്ഷയ് കുമാറിനൊപ്പം ബോളിവുഡിലും അരങ്ങേറുന്നു

കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ച പത്ത് കാര്യങ്ങള്‍
ദിലീപിനെ നായകനാക്കി ശ്രീബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലവ് 24x7 എന്ന് പേരിട്ടു

കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ച പത്ത് കാര്യങ്ങള്‍
മല്ലിക ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന നായികയായെത്തുന്നു

കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ച പത്ത് കാര്യങ്ങള്‍
വര്‍ഷം എന്ന ചിത്രത്തിന് സേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചു; മേയ്ഡ് ഫോര്‍ ഈച്ച് അദര്‍

കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ച പത്ത് കാര്യങ്ങള്‍
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. തമ്പിച്ചായന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത് ദിലീപാണ്

Click it and Unblock the Notifications