സില്‍ക്ക് സ്മിതയും അനുരാധയും ചെയ്തത് തന്നെയാണ് ഇവരും ചെയ്യുന്നത്!!
മലയാളത്തിലെ മിക്ക നടിമാരും ഇപ്പോള്‍ ഐറ്റം ഡാന്‍സില്‍ ഒരു ശ്രമം നടത്തുന്നുണ്ട്. അവസരങ്ങള്‍ കുറഞ്ഞതുക്കൊണ്ടാണ് ഈ നടിമാര്‍ ഐറ്റം ഡാന്‍സിലേക്ക് കടക്കുന്നതെന്നാണ് ഗോസിപ്പുകള്‍. എന്നാല്‍ ഐറ്റം ഡാന്‍സില്‍ മലയാളത്തിന്റെ പ്രിയങ്കരിയായ ഒരു നടി എത്തുന്നുവെന്ന് പറയുമ്പോള്‍ അത് എങ്ങനെയാണെന്ന് അറിയാനും ഏവര്‍ക്കും ആകാംക്ഷ കൂടും.
1970കളിലും 80കളിലും സിനിമയില്‍ ഉണ്ടായിരുന്ന കാബറി ഡാന്‍സാണ് ഇപ്പോള്‍ ഐറ്റം ഡാന്‍സായി വീണ്ടും എത്തിയിരിക്കുന്നത്. അക്കാലത്ത് സില്‍ക്ക് സ്മിത, അനുരാധ തുടങ്ങിയ താരങ്ങള്‍ ക്യാബറി ഡാന്‍സ് അവതരിപ്പിച്ച് പ്രേക്ഷകരെ ഹരം കൊള്ളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ കാബറി ഡാന്‍സ് ഐറ്റം ഡാന്‍സായി സിനിമയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു സംഭവമായി കഴിഞ്ഞിരിക്കുയാണ്. മലയാള സിനിമയില്‍ ഐറ്റം ഡാന്‍സില്‍ തിളങ്ങിയ യുവ നടിമാര്‍ ആരോക്കെ? തുടര്‍ന്ന് കാണൂ..
കടപ്പാട്; മലയാളം മൂവി സെട്രല്‍

സില്‍ക്ക് സ്മിതയും അനുരാധയും ചെയ്തത് തന്നെയാണ് ഇവരും ചെയ്യുന്നത്!!
സന്തോഷ് വിശ്വനാഥന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തില്‍ മുക്ത ഐറ്റം ഡാന്‍സുമായി എത്തുന്നുണ്ട്. കണ്ണില് നോക്കാതെ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് മുക്ത എത്തുന്നത്. റീമ കല്ലിങ്കലും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

സില്‍ക്ക് സ്മിതയും അനുരാധയും ചെയ്തത് തന്നെയാണ് ഇവരും ചെയ്യുന്നത്!!
2013ലെ ഓട്ടോ രാജ എന്ന കന്നട ചിത്രത്തിലാണ് ഭാമ ആദ്യമായി ഐറ്റം ഡാന്‍സുമായി എത്തുന്നത്. ഗണേഷ്, ഭാമ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സില്‍ക്ക് സ്മിതയും അനുരാധയും ചെയ്തത് തന്നെയാണ് ഇവരും ചെയ്യുന്നത്!!
ഗാഡ വിജി സംവിധാനം ചെയ്ത പ്ലസ് എന്ന കന്നട എന്ന ചിത്രത്തില്‍ ശ്രുതി ഹരിഹരന്‍ ഐറ്റം ഡാന്‍സുമായി എത്തിയിരുന്നു.

സില്‍ക്ക് സ്മിതയും അനുരാധയും ചെയ്തത് തന്നെയാണ് ഇവരും ചെയ്യുന്നത്!!
അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഷംന കാസിം ഐറ്റം ഡാന്‍സുമായി എത്തിയിരുന്നു.

സില്‍ക്ക് സ്മിതയും അനുരാധയും ചെയ്തത് തന്നെയാണ് ഇവരും ചെയ്യുന്നത്!!
ആര്‍ കണ്ണന്‍ സംവിധാനം ചെയ്ത ഒരു ഊരിലെ രണ്ട് രാജ എന്ന തമിഴ് ചിത്രത്തിലാണ് ഐറ്റം ഡാന്‍സുമായി ഇനിയ എത്തിയത്.

സില്‍ക്ക് സ്മിതയും അനുരാധയും ചെയ്തത് തന്നെയാണ് ഇവരും ചെയ്യുന്നത്!!
2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാറ്റിനി. മഖ്ബൂല്‍ സല്‍മാനും മൈഥിലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ അയലത്തെ വീട്ടിലെ എന്ന ഗാനത്തിലാണ് മൈഥിലി ഐറ്റം ഡാന്‍സ് അവതരിപ്പിച്ചത്.

സില്‍ക്ക് സ്മിതയും അനുരാധയും ചെയ്തത് തന്നെയാണ് ഇവരും ചെയ്യുന്നത്!!
2013 ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ചെന്നൈ എക്‌സപ്രസ്സിലെ പ്രിയാമണിയുടെ ഐറ്റം ഡാന്‍സ്.

സില്‍ക്ക് സ്മിതയും അനുരാധയും ചെയ്തത് തന്നെയാണ് ഇവരും ചെയ്യുന്നത്!!
ഗജിനിയിലെ നയന്‍താരയുടെ ഐറ്റം ഡാന്‍സ്.

സില്‍ക്ക് സ്മിതയും അനുരാധയും ചെയ്തത് തന്നെയാണ് ഇവരും ചെയ്യുന്നത്!!
സുനില്‍ ഗുലാതി സംവിധാനം ചെയ്ത ദംകേ ദി എക്‌സ്‌പോര്‍ഷന്‍ എന്ന ബോളിവുഡ് ചിത്രത്തിലെ ഐറ്റം ഡാന്‍സ്.

സില്‍ക്ക് സ്മിതയും അനുരാധയും ചെയ്തത് തന്നെയാണ് ഇവരും ചെയ്യുന്നത്!!
വിഷ്ണു വര്‍ദ്ദന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് പാട്ടിയാല്‍. ഭരത്, ആര്യ, പൂജ ഉമാ ശങ്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ പത്മപ്രിയ പ്രിയ ഐറ്റം ഡാന്‍സ് അവതരിപ്പിച്ചിരുന്നു.

സില്‍ക്ക് സ്മിതയും അനുരാധയും ചെയ്തത് തന്നെയാണ് ഇവരും ചെയ്യുന്നത്!!
2012ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാച്ച്‌ലര്‍ പാര്‍ട്ടി. ചിത്രത്തില്‍ രമ്യാ നമ്പീശന്‍ ഐറ്റം ഡാന്‍സുമായി എത്തിയിരുന്നു. ഇന്ദ്രജിത്ത്, റഹമാന്‍,ആസിഫ് അലി, നിത്യാ മേനോന്‍, പൃഥ്വിരാജ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Click it and Unblock the Notifications