കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

By Aswathi

പെട്ടന്നൊരു സുപ്രഭാതത്തില്‍ ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി എന്ന വാര്‍ത്ത മലയാളികള്‍ക്ക് സര്‍പ്രൈസായിരുന്നു. ഈ വിവാഹം ഉള്‍പ്പടെ പലതും പോയവാരം മലയാള സിനിമയില്‍ സംഭവിച്ചു. മര്യാദ രാമന്‍ റിലീസ് ചെയ്തു, മലയാളത്തില്‍ തുടരില്ലെന്ന് നയന്‍സ് പറഞ്ഞു, വിവാഹ വാര്‍ത്ത നിഷേധിച്ച് കാവ്യ രംഗത്തെത്തി, ഷൈന്‍ ടോം ജാമ്യത്തിലിറങ്ങി. അങ്ങനെ എന്തൊക്കെ..നോക്കാം...

 മലയാളം വേണ്ടെന്ന് നയന്‍

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുന്ന നയന്‍ തനിയ്ക്ക് മലയാളത്തില്‍ തന്നെ തുടരാന്‍ യാതൊരു ഉദ്ദ്യേശവുമില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി

ഭാസ്‌കര്‍ ദ റാസ്‌ക്കല്‍

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

മമ്മൂട്ടിയും നയന്‍താരയും താരജോഡികളായെത്തുന്ന, സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ എന്ന ചിത്രത്തിന്റെ മൂന്ന് ടീസറുകള്‍ റിലീസ് ചെയ്തു.

വീണ്ടും മമ്മൂട്ടിയും ജുവലും

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

പത്തേമാരി എന്ന ചിത്രത്തിലൂടെ ജുവല്‍ മേരി മമ്മൂട്ടിയുടെ നായികയാകുന്നുണ്ട്. ആ ചിത്രം റിലീസാകുന്നതിന് മുമ്പേ ഈ ജോഡികള്‍ വീണ്ടും കമലിന് വേണ്ടി ഒന്നിക്കുന്നു.

മഞ്ജുവിനെ കുറിച്ച് രഞ്ജിത്ത്

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

മഞ്ജുവിന്റെ റേഞ്ചിലുള്ള നടി പിന്നെ വന്നിട്ടില്ലെന്ന് പ്രശസ്ത തിരക്കഥാകൃത്തും നടനുമായ രഞ്ജിത്ത് പറഞ്ഞത്

ഷി ടാക്‌സി

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ തിച്ചുവരുന്ന ഷി ടാക്‌സി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു

ഭാസ്‌ക്കറിലെ പാട്ട്

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

മമ്മൂട്ടിയും നയന്‍താരയും ജോഡികളാകുന്ന ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ എന്ന ചിത്രത്തിലെ പാട്ട് റിലീസ് ആകുകയും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണം ലഭിയ്ക്കുകയും ചെയ്തു.

മോഹന്‍ലാലും പ്രഭുവും

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

കലാപാനി എന്ന ചിത്രത്തിന് ശേഷം വീണ്ടും മോഹന്‍ലാലും പ്രഭുവും ഒന്നിക്കുന്ന വാര്‍ത്ത. വൈശാഖിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് വീണ്ടുമീ കൂടിച്ചേരല്‍

മഞ്ജുവിന് ദിലീപിന്റെ പിന്തുണ

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

എന്നും എപ്പോഴും എന്ന ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തിന് പിന്തുണയുമായി ദിലീപ് രംഗത്തെത്തിയത് പോയ ആഴ്ചയാണ്.

സിബിയും ഉദയും പിരിഞ്ഞു

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

പ്രശസ്ത തിരക്കഥാകൂട്ടുകെട്ടായ സിബി കെ തോമസും, ഉദയ് കൃഷ്ണയും വേര്‍പിരിഞ്ഞ വാര്‍ത്ത

മര്യാദ രാമന്‍

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിലീപിന്റെ ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രം റിലീസായി

അമല്‍ നീരദ്- ജ്യോതിര്‍മയി വിവാഹം

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

ആരാധകരില്‍ സര്‍പ്രൈസ് ഉണ്ടാക്കിയ വിവാഹം; അമന്‍ നീരദും ജ്യോതിര്‍മയിലും വിവാഹിതരായി

വിവാഹത്തെ കുറിച്ച് കാവ്യ

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

ദിലീപുമായുള്ള വ്യാജ വിവാഹ വാര്‍ത്ത നിഷേധിച്ച് കാവ്യ മാധവന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തി.

ഷൈന്‍ ടോം ഇറങ്ങി

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ എന്തൊക്കെ സംഭവിച്ചു?

കൊക്കൈന്‍ കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങുകയും അഭിനയിച്ചു തുടങ്ങുകയും ചെയ്തു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X