»   » ദുല്‍ഖര്‍ സല്‍മാനും താരജാഡയില്ലാത്ത താരപുത്രനാണ്, മമ്മൂട്ടിയുടെ ആശ്വാസം ഇങ്ങനയൊണ്!

ദുല്‍ഖര്‍ സല്‍മാനും താരജാഡയില്ലാത്ത താരപുത്രനാണ്, മമ്മൂട്ടിയുടെ ആശ്വാസം ഇങ്ങനയൊണ്!

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുന്നതിന് വേണ്ടി ആകംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികസ്ഥിരീകരണമുണ്ടായിരുന്നില്ല.

സിനിമാലോകവും ആരാധകരും ഒന്നിക്കുന്ന മമ്മൂട്ടി ദുല്‍ഖര്‍ സമാഗമം ട്രോളര്‍മാര്‍ നടത്തി. അടുത്തിടെ തങ്ങളെ കാണാനെത്തിയ ആരാധകരോട് ഇരുവരും പെരുമാറിയതിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു യാതൊരുവിധ താരജാഡയുമില്ലാതെ ആരാധകര്‍ക്കൊപ്പം സമയം ചലവഴിച്ചും സെല്‍ഫിക്ക് പോസ് ചെയ്തുമാണ് ഇരുവരും ആരാധകരെ യാത്രയാക്കിയത്.

ആരാണ് ദുല്‍ഖര്‍

ദുല്‍ഖറിനെയും മമ്മൂട്ടിയേയും അണിനിരത്തിയുള്ള സിനിമയെന്ന ആഗ്രഹം അവശേഷിക്കുന്നതിനിടയിലാണ് മമ്മൂട്ടിയോട് കഥ പറയാന്‍ ചെയ്യുന്നത്. ആരാണ് ദുല്‍ഖറെന്ന ചോദ്യത്തിന് ഉത്തരം നല്‍കണമെങ്കില്‍ ഉണ്ണി ആര്‍ തന്നെ വരേണ്ടി വരും.

കുഞ്ഞിക്കയെ അഭിനന്ദിച്ച് പൃഥ്വി

അടുത്തിടെ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ദുല്‍ഖറിനെക്കുറിച്ച് പൃഥ്വി വാചാലനായിരുന്നു. പഴയ ഒരു ഫോട്ടോ കാണിച്ച് ആരാണെന്ന് ചോദിച്ചപ്പോഴായിരുന്നു മലയാളത്തിലെ മികച്ച യുവതാരങ്ങളിലൊരാളാണ് ദുല്‍ഖര്‍ എന്ന് പൃഥ്വി ഉത്തരം പറഞ്ഞത്.

ദുല്‍ഖറിനെ ആരാധിക്കുന്നവര്‍

സെക്കന്‍ഡ് ഷോയിലൂടെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. ഒരു ശരാശരി ദുല്‍ഖര്‍ ആരാധകന്റെ വീട്ടിലെ അവസ്ഥ ഇതാണ്.

അജിപ്പാനെ കണ്ട് പഠിക്കണം

അമല്‍ നീരദിന്റെ കോമ്രഡ് ഇന്‍ അമേരിക്കയിലെ അജിപ്പന്റെ സെക്കന്റ് ഹാഫിലെ എന്‍ട്രി അതൊരു ഒന്നൊന്നര വരവ് തന്നെയായിരുന്നു.

ഭയങ്കര കാമുകനെക്കുറിച്ച് പറയാനുണ്ട്

ദുല്‍ഖര്‍ ലാല്‍ജോസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒരു ഭയങ്കര കാമുകന്‍ ടിപ്പിക്കള്‍ റൊമാന്റിക് സിനിമയാണെന്ന് കരുതുന്നവരുണ്ടെങ്കില്‍ ഉണ്ണി ആറിന്റെ ചെറുകഥ വായിക്കുന്നത് നന്നായിരിക്കും.

വനിത അവാര്‍ഡിലെ കിടുക്കാച്ചി പ്രകടനം

വനിത അവാര്‍ഡ് നൈറ്റില്‍ ദുല്‍ഖറിന്റെ കിടുക്കാച്ചി പ്രകടനം കാണുന്ന ലെ ഞാന്‍. ആ മുഖത്തെ ഭാവം ശരിക്കും നോക്കൂ.

സ്റ്റാര്‍ ഓഫ് സൗത്ത് ഇന്ത്യ

ഒരു സംശയവും വേണ്ട സൗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ താരങ്ങളുടെ ലിസ്റ്റില്‍ കുഞ്ഞിക്കയുണ്ടെന്ന് നിസ്സംശയം ഉറപ്പിച്ചോളൂ.

സെലിബ്രിറ്റി ഫാന്‍സിന്‍രെ കാര്യത്തിലും

ആരാധകര്‍ മാത്രമല്ല സെലിബ്രിറ്റികളും ഈ താരപിത്രന് ശ്കതമായ പിന്തുണയാണ് നല്‍കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ കൂടുതല്‍ സെലിബ്രിറ്റി പിന്തുണയുള്ള താരം കുഞ്ഞിക്ക തന്നെയാണ്.

മകനേ മടങ്ങിവരൂ

തുടക്കം മലയാളത്തിലാണെങ്കിലും ഇപ്പോള്‍ അന്യഭാഷയിലെ താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിന്നായി മികച്ച അവസരമാമഅ ഈ താരപുത്രനെ തേടിയെത്തിയത്.

പേരിലൊക്കെ എന്തിരിക്കുന്നു

പേരിന്റെ വാലറ്റത്ത് ദുല്‍ഖര്‍ എന്നോ ഡിക്യൂയെന്നോ കുറിച്ചില്ലെങ്കിലും വാളില്‍ ഫോട്ടോസ് കുത്തി നിറച്ചില്ലെങ്കിലും കടുത്ത കുഞ്ഞിക്ക ആരാധകനാണെന്ന് സംശയം കൂടാതെ പറയാം.

ചാര്‍ലിയെ പുച്ഛിക്കുന്നവരോട്

മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍രെ ചാര്‍ലിയിലെ അവസാന ഭാഗത്തുള്ള കുഞ്ഞിക്കയുടെ മാജിക്കിനെ പുച്ഛിക്കുന്നവര്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കണം, ക്രിസ്റ്റഫര്‍ നോളന്റെ ഈ സിനിമ.

സാധരണക്കാരനെപ്പോലെ

ആരാധകര്‍ക്കിടയില്‍ സാധാരണക്കാരനെപ്പോല നില്‍ക്കുന്ന കുഞ്ഞിക്കയുടെ ഫോട്ടോസ് കാണുമ്പോള്‍ പലപ്പോഴും നമ്മളിലൊരാളായി അനുഭവപ്പെടുന്നത് അതുകൊണ്ടാണ്.

ഗേറ്റിന് മുന്നിലെ ആള്‍ക്കൂട്ടം

കുഞ്ഞിക്കയെ കാണാനെത്തിയ ആരാധകരെക്കണ്ട് ഇക്ക ചോദിക്കുന്നതും അതിന് ലഭിക്കുന്ന മറുപടിയും ഏറെ രസകരമാണ്. എന്തായാലും കുഞ്ഞിക്ക ജാഡക്കാരനാണെന്ന് ആരും പറയില്ലല്ലോ.

ഇതൊന്ന് തുറന്നുകാണണം

ജെമിനി ഗണേശന്റെ ജീവിതകഥ പറയുന്ന മഹാനദി കാണണമെന്ന് പറയുന്നതിന് പിന്നിലെ വിചിത്രമായ കാരണം ഇതാണ്. ഈ പെട്ടിയൊന്ന് തുറക്കുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.

ആരാധകരുടെ ലക്ഷണം

കുഞ്ഞിക്കയുടെ പേരും രൂപവും ശബ്ദവും കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉള്ളില്‍ സന്തോഷം തോന്നുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങളൊരു ദുല്‍ഖര്‍ ഫാനാണ്.

നിവിന്‍ പോളിയുടെ ആഗ്മതഗതം

ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഒരുമിച്ച് അഭിനയിച്ചതുകൊണ്ട് മാത്രമാമഅ അല്ലേല്‍ ഇവനൊക്കെ എന്റെ മാത്രം ഫാനായി ഒതുങ്ങേണ്ടതായിരുന്നു, നിവിന്‍ പോളിയുടെ ആത്മഗതമാണ്.

ആരാധകരെ തട്ടിമാറ്റില്ല

കാണാനും സംസാരിക്കാനും ഫോട്ടോയെടുക്കാനും വരുന്നവരെ നിരാശയിലാഴ്ത്തുന്ന ഒരു തരത്തിലുള്ള പ്രവര്‍ത്തിയും ഈ താരപുത്രന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാറില്ല, കാണൂ.

സ്വന്തമായി വിചാരിക്കണം

ഏട്ടന്റെയും ഇക്കയുടെയും റെക്കോര്‍ഡുകള്‍ കുഞ്ഞിക്കയ്ക്ക് തകര്‍ക്കാം, പക്ഷേ അച്ചായന്റെ റെക്കോര്‍ഡ് തകര്‍ക്കണമെങ്കില്‍ അച്ചായന്‍ തന്നെ വിചാരിക്കണം.

പള്ളിയില്‍ പോയിവന്നിട്ട്

കാണാനെത്തിയ ആരാധകരോട് പള്ളിയില്‍ പോയി വന്നിട്ട് കാണാമെന്നായിരുന്നു കുഞ്ഞിക്ക പറഞ്ഞത്, പിന്നീട് സംഭവിച്ച കാര്യത്തെക്കുറിച്ച് ഈ ചിത്രം തന്നെ പറയും.

ആരുടെയും പിന്‍ബലമില്ലാതെ വന്നു

താരരാജാക്കന്‍മാര്‍ വാഴുന്ന മലയാള സിനിമയില്‍ പിതാവിന്റെ പിന്‍ബലത്തിലല്ലാതെ വന്ന് താരമായി മാറിയ ഒരേയൊരു താരപുത്രന്‍ ഈ റെക്കോര്‍ഡ് കുഞ്ഞിക്കയ്ക്ക് മാത്രമേയുള്ളൂ.

മോഹന്‍ലാലിന് വേണ്ടി മാറി നിന്നു? മമ്മൂട്ടി ദൃശ്യം നിരസിച്ചതിന് പിന്നിലെ യഥാര്‍ത്ഥകാരണം ഇതായിരുന്നോ?

സംസ്ഥാന അവാര്‍ഡിനുള്ള പോരാട്ടം കടുക്കുന്നു, രണ്ടാം റൗണ്ടില്‍ 68 സിനിമകള്‍, ആരൊക്കെ നേടും?

ഒടുവില്‍ പ്രണവിന് നല്ലബുദ്ധി തെളിഞ്ഞു? കാര്യങ്ങള്‍ മോഹന്‍ലാലിന്‍റെ വഴിയെ, സിനിമയില്‍ സജീവമാവുന്നു?

English summary
Mammootty Vs Dulquer Salmaan trolls

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam