»   » കസബ ഒന്നൂകൂടി റിലീസ് ചെയ്യട്ടേ.. മമ്മൂട്ടി ചോദിച്ചു.. അത് വേണോ... കൊലവിളിച്ച് സോഷ്യല്‍ മീഡിയ!!!

കസബ ഒന്നൂകൂടി റിലീസ് ചെയ്യട്ടേ.. മമ്മൂട്ടി ചോദിച്ചു.. അത് വേണോ... കൊലവിളിച്ച് സോഷ്യല്‍ മീഡിയ!!!

Posted By: Kishor
Subscribe to Filmibeat Malayalam

ടോറന്റ് ഇറങ്ങിയപ്പോള്‍ തന്റെ സിനിമയെക്കുറിച്ച് നല്ലത് പറയുന്നത് കേട്ട ടോവിനോ തോമസ് ചോദിച്ച ആ ചോദ്യമില്ലേ.. ഒന്നുകൂടി ഗപ്പി റിലീസ് ചെയ്യട്ടേ എന്ന ചോദ്യം, ഇപ്പോഴിതാ മമ്മൂട്ടിക്ക് വേണ്ടി ട്രോളന്മാര്‍ ചോദിക്കുകയാണ്. ഗപ്പി ടോറന്റിലാണ് ഹിറ്റായതെങ്കില്‍ മമ്മൂട്ടിയുടെ കസബ ഫേസ്ബുക്കിലെ ട്രോള്‍ പേജുകളിലാണ് എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഇതാ കാണൂ കസബ മീം വെച്ച് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുന്ന വിധം.

Read Also: ഇതിപ്പോ എന്താ ചേട്ടാ പ്രേമത്തിന്റെ രണ്ടാം പാര്‍ട്ടോ.. നിവിന്‍ പോളിക്കും സഖാവിനും ട്രോള്‍!! സഖാക്കള്‍ക്കും ട്രോള്‍!!

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

വീട്ടിലെങ്കിലും

ഈ മീം കാരണം മമ്മുക്കയുടെ വീട്ടില്‍ പോലും ആര്‍ക്കും ഇരിക്കപ്പൊറുതി ഇല്ലത്രെ

ഇടിയെങ്കി ഇടി

അടി മാത്രമല്ല നല്ല ഇടിയും മമ്മുക്കയ്ക്ക് വഴങ്ങും കാണണാ.. എട കാണണാന്ന്...

കാറ്ററിങ് തൊഴിലാളി

കല്യാണ സദ്യക്ക് ഇല തികഞ്ഞില്ല പിന്നെന്ത് ചെയ്യും അടുത്ത പറമ്പില്‍ കേറിയങ്ങ് വെട്ടി

പഠിക്കാനും വിടൂല

പഠിക്കാന്‍ വിടേണ്ട സമയത്ത് കെട്ടിച്ചു വിട്ടിട്ടു. ഇപ്പൊ ലേഡി ഡോക്ടറിനെ വേണം പോലും.

പട്ടാപ്പകലല്ലേ

അള്ളോ എന്തൊരു ധൈര്യം. പട്ടാപ്പകലല്ലേ പിടിച്ചുപറി

ഇനി പോവാല്ലോ

സ്വാമീ അങ്ങനങ്ങ് പോയാലോ.. ഇനി പോവാലോ ഇല്ലേ

സച്ചിന്‍ ഇക്ക

90 കഴിഞ്ഞാ പിന്നെ ഒരു വിറയലാ.. എന്താന്നറിയില്ല

ഇത് മാത്രം ബാക്കി

ഈ മീം വെച്ച് ഇനി പൂക്കളം തീര്‍ക്കാന്‍ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ..

പണിയെടുപ്പിച്ച് കൊല്ലും

സഖാവ് മീമിനോട് കസബ മീം. പണിയെടുപ്പിച്ച് കൊല്ലും ചേട്ടാ

നോ സ്‌മോക്കിങ്

നോ സ്‌മോക്കിങ് എന്ന ബോര്‍ഡ് കണ്ട ഇക്ക. പിന്നെ വലി നിര്‍ത്തി

ഗ്രേറ്റ് ഫാദറിന്

കസബയുടെ കയ്യില്‍ നിന്നും ഗ്രേറ്റ് ഫാദറിന് ഒന്ന് കിട്ടിയാല്‍ എങ്ങനെയിരിക്കും

നോ സിഗ്നല്‍

ടിവിയില്‍ കളി കാണുന്നതിനിടയ്ക്ക് പെട്ടെന്ന് നഷ്ടപ്പെട്ട സിഗ്നല്‍ തിരിച്ചുപിടിക്കാന്‍

മായാവിയെ രക്ഷിക്കാനും

കുട്ടൂസന്റെയും ഡാകിനിയുടെയും കയ്യില്‍ നിന്നും മായാവിയെ രക്ഷിക്കാനെത്തിയ ഇക്ക

ടോവിനോയുടെ കയ്യില്‍

തല്ലിത്തല്ലി ടോവിനോ തോമസിനെ തല്ലിയതാ ഒരെണ്ണം തിരിച്ചുകിട്ടി

ഒരേ ഭാവം

ഏത് കസബ വന്നാലും ഇയാളുടെ മുഖത്ത് ഈയൊരു ഭാവം മാത്രമേ വരൂ

പ്രമുഖ ദൈവം

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രമുഖ ദൈവം. ആരും കുരു പൊട്ടിക്കരുത്

രമണനും മണവാളനും

ഇപ്പോഴത്തെ ട്രെന്‍ഡ് കസബയും ഇക്കയും ആയിരിക്കാം. എന്നാല്‍ ഫേവറിറ്റ് മീം ഇതൊന്നും അല്ല

ഇതാണാ മീം

മിനിമം അയ്യായിരം ലൈക്ക് കിട്ടുന്ന ഒരു മീം ഉണ്ട്. ഇതാണാ മീം

ഒന്നൂടി റിലീസ് ചെയ്താലോ

കസബയോടുളള സ്‌നേഹം കണ്ടിട്ട് ഒന്നൂകൂടി റിലീസ് ചെയ്തുകളയുമോ

കളഞ്ഞേക്കാം

ട്രോളന്മാരുടെ അക്രമം കൊണ്ട് പൊറുതി മുട്ടിയ ഇക്ക മീമെടുത്ത് കടലില്‍ എറിയുന്നു

ശ്രദ്ധിച്ച് തല്ലണേ

ഇക്കയുടെ അടിയൊക്കെ കൊള്ളാം, സലിംകുമാറേട്ടനെ തല്ലിയാല്‍ വിവരമറിയും

പുലിമുരുകന്‍

പുലിമുരുകനെ കൊല്ലാന്‍ രംഗത്തെത്തിയവരില്‍ ഇക്കയും ഉണ്ടായിരുന്നെങ്കില്‍

ക്രിക്കറ്റിലും ഇക്ക

ഇര്‍ഫാന്‍ പത്താനെ പോലും വെല്ലുന്ന ബൗളിംഗ് അല്ലേ കസബയിലെ ഇക്ക.

ടെന്നിസിലും ഇക്ക

ഡേയ് വിട്ടേര് ഞാന്‍ അടിച്ചോളാം.. ഇതൊക്കെ ചെറുത്..

മമ്മുട്ടിക്ക മീം

മീം മീം മീം... മമ്മൂട്ടിക്ക മീം. ട്രോളന്മാര്‍ക്കിഷ്ടപ്പെട്ട മമ്മുട്ടിക്ക മീം

മമ്മുക്കയും ട്രോളും

കസബ മീമിനെ ട്രോളുന്നത് കാണുന്ന മമ്മുക്കയും ട്രോള്‍ ചെയ്യുന്നവരും

ചാനല് മാറ്റിക്കോ അമ്മേ

ബാറ്ററി തീര്‍ന്ന് റിമോട്ട് വര്‍ക്കാകുന്നില്ലേ.. എങ്കില്‍ സംശയിക്കേണ്ട ഇത് പോലെ ഒറ്റ അടി വെച്ചുകൊടുത്താല്‍ മതി

എര്‍ട്ടിഗ അടിച്ച്

മാരുതിയുടെ എര്‍ട്ടിഗ അടിച്ച് ചളുക്കി ഇക്കയാണ് റിറ്റ്‌സ് എന്ന വണ്ടി ഡിസൈന്‍ ചെയ്തത് എന്ന് എത്ര പേര്‍ക്കറിയാം

അച്ഛനാണത്രെ അച്ഛന്‍

പുലിവാല്‍ കല്യാണത്തിലെ മണവാളന്‍.. അച്ഛനാണത്രെ അച്ഛന്‍ എന്ന സീനില്‍

ഉഴപ്പന്‍ ഇക്ക

നാട്ടിലെ ഉത്സവം കാണാന്‍ പോയ ഉഴപ്പനായ ഇക്ക

പാട്ടും പഠിച്ചിട്ടുണ്ട്

മമ്മുക്കയുടെ കൈയില്‍ ചില വാദ്യോപകരണങ്ങള്‍ പെട്ടപ്പോള്‍

രണ്ടുപേരും ചേര്‍ന്നാല്‍

കസബയിലെ ഇക്കയും പുലിമുരുകനിലെ ഏട്ടനും ചേര്‍ന്നാ പിന്നെ ആര്‍ക്കും തടയാനാകില്ല

കണ്ടിട്ടുള്ളവര്‍ക്ക് കലങ്ങും

കല്യാണ വീട്ടില്‍ ഇങ്ങനെ ലൈറ്റ് കത്തിക്കുന്നത് കണ്ടിട്ടുണ്ടോ

ദുല്‍ഖറിന് ഒരടി

നടക്കെടാ വീട്ടിലേക്ക് പൊരിവെയിലത്താ അവന്റൈാരു പാട്ട്

രമണന്റെ വക

കസബയിലെ മമ്മുട്ടി ഹിറ്റായതോടെ ഔട്ടായ മറ്റൊരു താരം. ഹരിശ്രീ അശോകന്‍ എന്ന രമണന്‍

പത്രമിടാന്‍

കസബയിലെ മമ്മുക്ക പത്രമിടാന്‍ സൈക്കിളില്‍ പോയപ്പോള്‍..

പാവം സലിംകുമാര്‍

ട്രോളന്മാരും മമ്മുക്കയും തമ്മിലാണ് ഇടപാട്. പാവം സലിംകുമാര്‍ ഔട്ട്

വലവീശാന്‍ പോയ ഇക്ക

പുലരേ പൂന്തോണിയില്‍.. പൂമീന്‍ തുള്ളാട്ടമായി....

ഹ്യൂണ്ടായ് ലോഗോ

ഈ ഹ്യൂണ്ടായുടെ ലോഗോ ഡിസൈന്‍ ചെയ്തത് ആരാന്നാ

മലപ്പുറത്ത് നടന്നത്

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മലപ്പുറം ഇലക്ഷനില്‍ നടന്നത്..

ഡ്രൈവര്‍ ഇക്കാ

ഹെയര്‍പിന്‍ വളവ് പുല്ല് പോലല്ലേ മമ്മുക്ക തിരിച്ചുകളഞ്ഞത് ആ ആക്ഷന്‍ നോക്കിയേ

മൊത്തം ലൈക്കാ

ഇവനെ ഇങ്ങനെ പിടിച്ചോണ്ട് നിന്നാ വരെ ആയിരക്കണക്കിന് ലൈക്ക് കിട്ടുമത്രേ.

ക്രിക്കറ്റിലും

ഒറ്റയേറിനല്ല മമ്മുക്ക ഒരാളെ റണ്ണൗട്ടാക്കിക്കളഞ്ഞത്. ആഘോഷിക്കാതെ പിന്നെ

ഡോറ മാത്രമല്ല

ബി ടെക്കുകാരെ ഡോറ കാണുന്നവരെന്ന് കളിയാക്കുന്നോ.. പിടി ഒരടി.

ആട് മേയ്ക്കാന്‍ പോയതാണോ

കസബയിലെ മമ്മുക്ക ആട് മേയ്ക്കാന്‍ പോയപ്പോള്‍ ട്രോളന്മാരുടെ ഭാവനാവിലാസം നോക്കൂ

പൊരിഞ്ഞ ട്രോള്‍

ഉമ്മാ ദേ വാപ്പച്ചി എത്തീ പൊരിഞ്ഞ ട്രോള്‍ ആയിരുന്നെടീ നീ പോയിതൊന്ന് അലക്കിയിട്ടേ

English summary
Social media celebrate Mammooty's image is Kasaba movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam