താൻ അഭിനയിച്ചതിൽ ലജ്ജ തോന്നിയ ചിത്രത്തെ കുറിച്ച് മമ്മൂട്ടി, ആശങ്കയും ഭയവുമൊക്കെ തോന്നാറുണ്ട്

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. തലമുറ വ്യത്യാസമില്ലാതെയാണ് മമ്മൂട്ടിയുടെ ചിത്രങ്ങളെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. സിനിമയുടെ മാറ്റങ്ങൾക്ക് പിന്നാല അതിവേഗത്തിലാണ് മമ്മൂക്ക സഞ്ചരിക്കുന്നത്. ഇത് തന്നെയാണ് യൂത്തിനിടയിലും മെഗാസ്റ്റാറിന്റെ ആരാധകരുടെ എണ്ണം വർധിക്കാനുള്ള കാരണം. മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇന്നും പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ സിനിമ ചർച്ചയാകുന്നുണ്ട്.

ഇങ്ങനേയും സാരി ഉടുക്കാമോ, സാരിയിൽ ഗ്ലാമറസ് ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്

മമ്മൂട്ടിയുടെ ആദ്യകാലത്തെ മികച്ച ചിത്രങ്ങളിലൊന്നാണ് തൃഷ്ണ. 1981 എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഐവി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. മ്മൂട്ടിക്കൊപ്പം രാജലക്ഷ്മി, സ്വപ്ന, കവിയൂർ പൊന്നമ്മ, ബീന, ജോസ് പ്രകാശ് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എംടിയുടെ തിരക്കഥയിൽ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമായിരുന്നു തൃഷ്ണ.

{photo-feature}

Recommended Video

മമ്മൂട്ടി പുകവലി ഉപേക്ഷിക്കാനുള്ള കാരണം ഇതാണ് | FilmiBeat Malayalam

വീഡിയോ, കടപ്പാട്, കൈരളി ടിവി

More from Filmibeat

Read more about: mammootty iv sasi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X