»   » എനിക്ക് മമ്മൂട്ടി എന്ന പേര് നല്‍കിയത് ഒമര്‍; ഒമറിനെ അനുസ്മരിച്ചുകൊണ്ട് മമ്മൂട്ടി

എനിക്ക് മമ്മൂട്ടി എന്ന പേര് നല്‍കിയത് ഒമര്‍; ഒമറിനെ അനുസ്മരിച്ചുകൊണ്ട് മമ്മൂട്ടി

Posted By: AkhilaKS
Subscribe to Filmibeat Malayalam

സിനിമയെ സ്വപ്‌നം കണ്ടായിരുന്നു ഞാന്‍ വളര്‍ന്നത്. ഒരുപാട് നടന്മാര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്.
അതില്‍ ഡോ.ഷിവാഗോ ആയും ലോറന്‍സ് ഓഫ് അറേബ്യയയിലെ ഷെരീഫ് അലിയായും ഹോളിവുഡിന്റെ മനസ്സ് കീഴടക്കിയ ഒമര്‍ ഷരീഫിനോട് എനിക്ക് കടുത്ത ആരാധാന തന്നെയാണ്. ഒമറിന്റെ ഓര്‍മ്മകളിലൂടെ മമ്മൂട്ടി.

എനിക്ക് മമ്മൂട്ടി എന്ന പേര് നല്‍കിയത് ഒമര്‍; ഒമറിനെ അനുസ്മരിച്ചുകൊണ്ട് മമ്മൂട്ടി

ഓമര്‍ ഷെരീഫ് എന്ന അപരനാമത്തില്‍ കുറച്ച് നാള്‍ ഞാന്‍ നടന്നു. കോളേജില്‍ ചേരുന്ന സമയത്ത് ആരു പേര് ചോദിച്ചാലും ഒമര്‍ ഷെരീഫ് എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. പിന്നീടാണ് എനിക്ക് കോളേജ് സഹപാടികള്‍ എനിക്ക് മമ്മൂട്ടി എന്ന ഇരട്ടപ്പേര് ഇടുന്നത്. അങ്ങനെയാണ് തനിക്ക് മമ്മൂട്ടി എന്ന പേര് വന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എനിക്ക് മമ്മൂട്ടി എന്ന പേര് നല്‍കിയത് ഒമര്‍; ഒമറിനെ അനുസ്മരിച്ചുകൊണ്ട് മമ്മൂട്ടി

ലോറന്‍സ് ഓഫ് അറേബ്യ, ഡോ.ഷിവാഗോ തുടങ്ങി 2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇബ്രാഹിം വരെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. അതിനെല്ലാം പിന്നില്‍ എന്റെ കടുത്ത ആരാധനയാണ്.

എനിക്ക് മമ്മൂട്ടി എന്ന പേര് നല്‍കിയത് ഒമര്‍; ഒമറിനെ അനുസ്മരിച്ചുകൊണ്ട് മമ്മൂട്ടി

ഒമറിന്റെ വിട പറയല്‍ സിനിമ പ്രേമികളെ സംബന്ധിച്ചടത്തോളം വലിയ നഷ്ടം തന്നെയാണ്. പ്രത്യേകിച്ച് കടുത്ത ആരാധകനായ എനിക്കും.

എനിക്ക് മമ്മൂട്ടി എന്ന പേര് നല്‍കിയത് ഒമര്‍; ഒമറിനെ അനുസ്മരിച്ചുകൊണ്ട് മമ്മൂട്ടി

ലോറന്‍സ് ഓഫ് അറേബ്യയിലെ അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന രംഗം മറ്റൊരു നടനും പകരം വെയ്ക്കാനാവാത്ത ഒന്നാണെന്നും അതാണ് എന്റെ മനസ്സില്‍ ഇപ്പോഴും ഉള്ളതെന്നും മമ്മൂട്ടി പറയുന്നു.

English summary
I lived with that alias for a while but it was just a matter of time before I was found out by college mates. They then went on to nickname me Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam