മഞ്ഞ വസ്ത്രത്തിൽ സുന്ദരിയായി നടി റോജയുടെ മകൾ! താരപുത്രിയുടെ പതിനേഴാം പിറന്നാൾ....

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റോജ. തമിഴ്, തെലുങ്ക് ചലച്ചിത്ര ലോകത്ത് സജീവമായിരുന്ന താരം മലയാളി സിനിമ പ്രേക്ഷകരുടേയും പ്രിയങ്കരിയായ നടിയാണ്. സിനിമയിൽ സജീവമല്ലെങ്കിലും റോജയുടെ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. തലുങ്കിലൂടെയാണ് റോജ വെളളിത്തിരയിൽ എത്തുന്നതെങ്കിലും നടിയെ പ്രശസ്തയാക്കിയത് തമിഴ് ചിത്രമായ ചെമ്പരുത്തിയാണ്, ആർകെ ശെൽവമണി സംവിധാനം ചെയ്ത ചെമ്പരുത്തി വൻ വിജയമായിരുന്നു . ഇതിന് ശേഷം കൈനിറയെ ചിത്രങ്ങൾ തമിഴിൽ നിന്ന് നടിയെ തേടി എത്തുകയായിരുന്നു. ചിത്രത്തിൽ പ്രാശാന്ത് ആയിരുന്നു നായകൻ.

roja

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റേജയുടെ മകളുടെ പിറന്നാൾ ആഘോഷമാണ്. മകൾ അൻഷിയുടെ പിറന്നാൾ ആഘോഷമാണ് നടിയും കുടുംബവും ആഘോഷമാക്കിയത്. സംവിധായകൻ സെൽവമണി റോജ ദമ്പതികളുടെ മൂത്ത മകളാണ് അൻഷു. മകളെ കൂടാതെ കൗഷിക് എന്നൊരു മകൻ കൂടി ഇവർക്കുണ്ട്. മക്കൾക്കൊപ്പമുള്ള റോജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തങ്ങളുടെ പ്രിയ താരത്തിന്റേയും നേതാവിന്റേയടും കുടുംബ ചിത്രങ്ങൾ ഏറ്റെടുത്തിയിരിക്കുകയാണ് ആരാധകരും അണികളും. വളരെ ലളിതമായ പിറന്നാൾ ആഘോഷമായിരുന്നു വീട്ടിൽ സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മകളുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് ആരാധകർക്ക് അറിയേണ്ടത്. ഒരു നായികയ്ക്കു വേണ്ട എല്ലാ യോഗ്യതകളും റോജയുടെയും സെൽവമണിയുടെയും മകൾ അൻഷുവിനും ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രമായിരുന്നു റോജയും മകളും ധരിച്ചിരുന്നത് റോജയെ പോലെ തന്നെയാണ് മകളെന്നും ആരാധകർ പറയുന്നുണ്ട്. താര പുത്രി സിനിമയിൽ എത്തുമോ എന്നും പിറന്നാശ്‍ ആശംസയ്ക്കൊപ്പ ആരാധകർ ചോദിക്കുന്നുണ്ട്, ആന്ധ്രപ്രദേശ് എംഎൽഎ ആണ് റോജ.

Recommended Video

സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമായ റോജ മലയാളത്തിൽ അഭിനയിച്ചത് മൂന്ന് ചിത്രങ്ങളിലായിരുന്നു. 1997 ൽ പുറത്തിറങ്ങിയ ഗംഗോത്രിയായിരുന്നു താരത്തിന്റെ ആദ്യ ചിത്ര. സുരേഷ് ഗോപിയായിരുന്നു നായകൻ. പിന്നീട് ജയറാമിന്റെ നായികയായി മലയാളി മാമന് വണക്കം എന്ന ചിത്രത്തിലും റോജ അഭിനയിച്ചിരുന്നു. 2015 ൽ പുറത്തു വന്ന ജമ്‌നപ്യാരി ആരാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന റോജ ചിത്രം. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പവും റോജ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലായിരുന്നു മെഗാസ്റ്റാറിന്റെ നായികയായി റോജ എത്തിയത്. അഭിനയത്തിനു പുറമേ വസ്ത്രാലങ്കാരവും, ഹെയർ സ്റ്റൈലിങ്ങിലും നടി തിളങ്ങി നിന്നിരുന്നു . റോജയുടെ സഹപ്രവർത്തകരായിരുന്ന മീന, ദേവയാനി, രമ്യാ കൃഷ്ണൻ ,ഖുശ്ബു, രഞ്ജിത, മുംതാസ്, തുടങ്ങിയ നായിക നടിമാർക്കു പല ചിത്രങ്ങൾക്കു വേണ്ടിയും ഹെയർ സ്റ്റൈൽ ഒരുക്കിയത് റോജയായിരുന്നു.

Read more about: സിനിമ നടി actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X