Just In
- 2 hrs ago
ഐഎഫ്എഫ്കെ സുവര്‍ണ ചാകോരം 'ദെ സേ നതിങ്ങ് സ്റ്റെയ്സ് ദ സെയിമി'ന്
- 3 hrs ago
ഇന്റിമേറ്റ് രംഗങ്ങളും ഹൊററുമായി സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ് 2 ട്രെയിലര്‍
- 4 hrs ago
രണ്‍വീറിന് മികച്ച നടനുളള അവാര്‍ഡ് നല്കി! കുപിതനായി വേദി വിട്ട് ഷാഹിദ് കപൂര്‍
- 4 hrs ago
ശോഭനയ്ക്കൊപ്പമുള്ള സിനിമ പൂര്‍ത്തിയായി!! അനൂപ് സത്യനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് കല്യാണി
Don't Miss!
- News
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു
- Sports
ISL: നാടകീയം ബ്ലാസ്റ്റേഴ്സ്, 0-2ന് പിന്നില്‍ നിന്ന ശേഷം സമനില പിടിച്ചുവാങ്ങി മഞ്ഞപ്പട
- Technology
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
- Automobiles
ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ
- Lifestyle
വണ്ണക്കൂടുതലോ? ഈ പഴമൊന്നു കഴിക്കൂ
- Finance
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനമന്ത്രി
- Travel
കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം
സോഷ്യല്‍ മീഡിയെ നിശ്ചലമാക്കി വീണ്ടും മമ്മൂട്ടി! മാസ് ആയി എത്തിയ ഷൈലോക്കിന്റെ ചിത്രം വൈറലാവുന്നു
വീണ്ടും മമ്മൂട്ടിയുടെ മാസ് കഥാപാത്രങ്ങള്‍ വരാന്‍ പോവുകയാണ്. ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഡിസംബര്‍ പന്ത്രണ്ടിന് തിയറ്ററുകളിലേക്ക് എത്തും. അതിന് പിന്നാലെ തന്നെ റിലീസിനൊരുങ്ങുന്ന ചിത്രം ഷൈലോക്ക് ആണ്. മാസ്റ്റര്‍പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഒരു ചിത്രം പുറത്ത് വന്നിരിക്കുകയാണ്.
മുണ്ട് മടക്കി കുത്തി ചുവപ്പ് നിറമുള്ള ഷര്‍ട്ടും കൂളിങ് ഗ്ലാസും ധരിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നില്ക്കുന്ന ചിത്രത്തില്‍ കലിപ്പ് ലുക്കിലാണ് മമ്മൂട്ടി. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച ചിത്രമായിരുന്നിത്. സാധാരണ സംഭവിക്കാറുള്ളത് പോലെ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഈ ലുക്കും വൈറലായിരിക്കുകയാണ്.
പിശുക്കനായ ഒരു പലിശക്കാരനായിട്ടാണ് മമ്മൂട്ടി ഷൈലോക്കില്‍ അഭിനയിക്കുന്നത്. തമിഴ്നടന്‍ രാജ് കിരണാണ് മമ്മൂട്ടിയ്ക്കൊപ്പം ഷൈലോക്കില്‍ നായകനായിട്ടെത്തുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഗുഡ്വിില് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്. രണദിവ് ഛായഗ്രാഹണം നിര്‍വഹിക്കുമ്പോള്‍ ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. നടന് കലാഭവന്‍ ഷാജോണ്‍ ആണ് ഷൈലോക്കില്‍ വില്ലനായിട്ടെത്തുന്നത്.
കള്ളം പറഞ്ഞും അനുവാദമില്ലാത്ത ചിത്രങ്ങള്‍ വിറ്റും ആകരുത്! നുണ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി സാധിക