»   » മമ്മൂട്ടിയാണോ ഈ കൊച്ചിനെ പേടിപ്പിക്കുന്ന സീനിയര്‍ ചെക്കന്‍! നഴ്‌സറി പയ്യനായി മമ്മൂട്ടി!

മമ്മൂട്ടിയാണോ ഈ കൊച്ചിനെ പേടിപ്പിക്കുന്ന സീനിയര്‍ ചെക്കന്‍! നഴ്‌സറി പയ്യനായി മമ്മൂട്ടി!

Posted By:
Subscribe to Filmibeat Malayalam
നഴ്സറി കുട്ടിയായി മമ്മൂട്ടി, ഇതെന്താണെന്ന് ആരാധകർ | filmibeat Malayalam

മമ്മൂട്ടിയുടെ ഗ്ലാമറിനെ കുറിച്ച് പറയാത്തവരായി ആരും ഉണ്ടാവില്ല. ഓരോ ദിവസം കഴിയും തോറും മമ്മൂട്ടി ചെറുപ്പക്കാരനെ പോലെ ആവുകയാണ്. അതിനിടെ സോഷ്യല്‍ മീഡിയയിലൂടെ ഒരു ചിത്രം വൈറലായിരിക്കുകയാണ്. മമ്മൂട്ടി പച്ചകളര്‍ ടീ ഷര്‍ട്ടും നീല കളറലിലുള്ള ട്രൗസറുമാണ് ധരിച്ചിരിക്കുന്നത്.

ആണ്‍സുഹൃത്തുമായുള്ള ബന്ധത്തില്‍ കിളി പോകാതെ സുക്ഷിക്കണം! ഇല്ലെങ്കില്‍ എന്താവും വിദ്യ ബാലന്‍ പറയുന്നു

mammootty

ഒപ്പം സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ ചിത്രവും കൊടുത്തിരിക്കുകയാണ്. ഇതില്‍ രസകരമായ കാര്യം ആ കുട്ടി സ്‌കൂള്‍ യൂണിഫോമിലാണ് നില്‍ക്കുന്നതെന്നാണ്. മമ്മൂട്ടി ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അതേ നിറമുള്ള യൂണിഫോമാണ് കുട്ടി ധരിച്ചിരിക്കുന്നതും.

ഐശ്വര്യ റായിയുടെ സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം! സിനിമയിലെ നടിയുടെ ലുക്കും ലീക്കായി!!!

മാത്രമല്ല ഇനി ലെവനാണോ എന്റെ മോള് പറയുന്ന അവളെ എപ്പോഴും പേടിപ്പിക്കുന്ന സീനിയര്‍ ചെക്കന്‍? എന്നും ഫോട്ടോയ്ക്ക് കമന്റുെ കൊടുത്തിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ വന്ന ചിത്രം പെട്ടെന്ന് തന്നെ വൈറലായിരിക്കുകയാണ്.

English summary
Mammootty's picture viral on social media!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam