ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ,ഫോട്ടോസ്
മലയാള സിനിമയിലെ ഉത്തമ ദമ്പതികളായ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും 37ാം വിവാഹ വാര്‍ഷികം. മലയാളത്തിലെ മറ്റ് നടന്മാര്‍ക്ക് മാതൃകയായ മമ്മൂട്ടി-സുല്‍ഫത്ത് വിവാഹം 1979 മെയ് ലായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ചായിരുന്നു വിവാഹം.
മലയാള സിനിമയിലെ പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി, മകന്‍ ദുല്‍ഖര്‍ അടക്കമുള്ള താരങ്ങള്‍ മമ്മൂട്ടിയുടെ കുടുംബ ജീവിതം മാതൃകയാക്കിയവരാണ്. കാണു മമ്മൂട്ടി-സുല്‍ഫത്ത് ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍..

ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ, ഫോട്ടോസ് കാണൂ..
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സുല്‍ഫത്തിന്റെയും 37ാം വിവാഹ വാര്‍ഷികം. വിവാഹം മുതലുള്ള ഫോട്ടോസ് കാണൂ..

ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ, ഫോട്ടോസ് കാണൂ..
1979 മെയ് യിലായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം. അറേഞ്ചിഡ് മാര്യേജായിരുന്നു.

ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ, ഫോട്ടോസ് കാണൂ..
മകള്‍ സുറുമിയ്‌ക്കൊപ്പം മമ്മൂട്ടിയും സുല്‍ഫത്തും. 1982ലാണ് സുറുമി ജനിക്കുന്നത്.

ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ, ഫോട്ടോസ് കാണൂ..
1986ലാണ് ദുല്‍ഖര്‍ ജനിക്കുന്നത്. മക്കള്‍ക്കൊപ്പം മമ്മൂട്ടിയും സുല്‍ഫത്തും.

ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ, ഫോട്ടോസ് കാണൂ..
വിവാഹത്തിന് ശേഷം മമ്മൂട്ടിയും സുല്‍ഫത്തും ചെന്നൈയിലായിരുന്നു താമസം. പിന്നീട് സുറുമിയും ദുല്‍ഖറും വലുതായതിന് ശേഷമാണ് കൊച്ചിയിലേക്ക് വരുന്നതും സ്ഥിര താമസമാക്കുന്നതും.

ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ, ഫോട്ടോസ് കാണൂ..
മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മറ്റ് നടന്മാര്‍ക്ക് പോലും മാതൃകയാണ്. മകന്‍ ദുല്‍ഖര്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയ മലയാള സിനിമയിലെ താരങ്ങള്‍ മമ്മൂട്ടിയുടെ കുടുംബ ജീവിതം മാതൃകയാക്കിയവരാണ്.

ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ, ഫോട്ടോസ് കാണൂ..
മക്കള്‍ സുറുമിയ്ക്കും ദുല്‍ഖറിനുമൊപ്പമുള്ള മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും മറ്റൊരു ഫോട്ടോ കാണൂ...

ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ, ഫോട്ടോസ് കാണൂ..
മകള്‍ സുറുമിയുടെ വിവാഹ ഫോട്ടോ. ഡോ. മുഹമ്മദ് റഹാന്‍ സയ്ദാണ് സുറുമിയെ വിവാഹം കഴിച്ചിരിക്കുന്നത്. ഫോട്ടോ കാണൂ..

ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ, ഫോട്ടോസ് കാണൂ..
സുറുമിയുടെ വിവാഹത്തിന് ശേഷം ദുല്‍ഖറും മമ്മൂട്ടിയും സുല്‍ഫത്തും.

ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ, ഫോട്ടോസ് കാണൂ..
മമ്മൂട്ടി സഹോദരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ. രണ്ട് അനുജന്മാരും മൂന്ന് സഹോദരിമാരുമുണ്ട്. മൂത്ത പുത്രനാണ് മമ്മൂട്ടി.

ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ, ഫോട്ടോസ് കാണൂ..
ദുല്‍ഖറിന്റെ വിവാഹ ഫോട്ടോ. ചെന്നൈയിലെ ആര്‍കിടെക്ച്ചര്‍ അമാല്‍ സൂഫിയാണ് ദുല്‍ഖറിന്റെ ഭാര്യ.

ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ, ഫോട്ടോസ് കാണൂ..
മമ്മൂട്ടി, സുല്‍ഫത്തും മക്കള്‍ക്കൊപ്പമുള്ള പഴയ ഫോട്ടോ കാണൂ,...

ഇവര്‍ ഒന്നിച്ചിട്ട് 37 വര്‍ഷം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം മുതല്‍ ഇതുവരെ, ഫോട്ടോസ് കാണൂ..
മമ്മൂട്ടി സുല്‍ഫത്ത് മറ്റൊരു ഫോട്ടോ കാണൂ..

Click it and Unblock the Notifications