Just In
- 3 min ago
ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ
- 34 min ago
ആ സൂപ്പര്‍താരത്തിന്റെ ആരാധികയായിരുന്നു ഞാന്‍, ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ട്, സുധ കൊങ്കാര
- 1 hr ago
പാടാത്ത പൈങ്കിളിയിലെ ദേവ പവർഫുളാണ്, സ്ട്രോങ്ങാണ്, സൂരജിനെ അഭിനന്ദിച്ച് ആരാധകന്, കുറിപ്പ് വൈറല്‍
- 14 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
Don't Miss!
- Automobiles
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ
- Finance
എസ്ബിഐ അക്കൌണ്ട് ഉടമകൾ ചെക്ക് ബുക്കിനായി ഓൺലൈനിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?
- News
വീണ്ടും ഇന്ത്യന്‍ വംശജയെ പ്രധാന സ്ഥാനത്ത് നിയമിച്ച് ജോ ബൈഡന്
- Sports
IND vs AUS: ഇന്ത്യക്ക് ആ കഴിവ് നഷ്ടമായിരിക്കുന്നു! ഹാര്‍ദിക് ടെസ്റ്റിലും വേണമെന്നു ചാപ്പല്‍
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദിലീപും കാവ്യയുമല്ല, മീനൂട്ടിയാണ് താരം! ചടങ്ങില്‍ സാരിയുടുത്ത് അതീവ സുന്ദരിയായി താരപുത്രി മീനാക്ഷി!
മലയാളത്തില്‍ നിന്നും താരപുത്രന്മാരെ അധികവും സിനിമയിലേക്ക് എത്തിയിട്ടുള്ളു. താരപുത്രിമാരെല്ലാം സിനിമയില്‍ നിന്നും മാറി മറ്റ് പ്രൊഫഷനുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ താരപുത്രി മീനാക്ഷിയും വലിയൊരു സെലിബ്രിറ്റിയാണ്. മീനൂട്ടിയെ കുറിച്ചുള്ള എന്ത് കാര്യവും അതിവേഗം വാര്‍ത്തകളില്‍ നിറയുന്നതാണ് പതിവ്.
നിവിന്‍ പോളിയ്ക്കും ലാലേട്ടനുമെതിരെ വല്ലാത്ത ചതിയായി പോയി! 100 കോടി നേടിയ കൊച്ചുണ്ണിയും ലീക്കായി!!
ലാലേട്ടന്റെ സുന്ദരിയല്ല, അനുശ്രീയുടെ ഓട്ടര്‍ഷ! കേരളത്തില്‍ സവാരി തുടങ്ങി, പ്രേക്ഷക പ്രതികരണമിങ്ങനെ
ദിലീപ്-കാവ്യ മാധവന് താരദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൂടെയാണ് താരകുടുംബം കടന്ന് പോവുന്നത്. ഒക്ടോബറില്‍ മലയാള സിനിമ കുടുംബത്തിലേക്ക് പുതിയൊരു താരപുത്രി കൂടി ജനിച്ചിരുന്നു. അവിടെയും മീനാക്ഷിയെ ആണ് ആരാധകര്‍ തിരഞ്ഞത്. ഇപ്പോഴിതാ അതീവ സുന്ദരിയായിരിക്കുന്ന മീനൂട്ടിയുടെ ചിത്രം പുറത്ത് വന്നിരിക്കുകയാണ്.
അപ്പാനി ശരത്തിന്റെ മാസുമായി കോണ്ടസ തിയ്യേറ്ററുകളില്‍! ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണമിങ്ങനെ

കുഞ്ഞിന്റെ പേരിടല്‍
ഒക്ടോബര്‍ പത്തൊന്‍പതിനായിരുന്നു ദിലീപ്-കാവ്യ താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. വിജയദശമി ദിനത്തില്‍ മീനാക്ഷിയ്ക്ക് പുതിയൊരു കുഞ്ഞനിയത്തി എത്തിയ കാര്യം ദിലീപായിരുന്നു ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ഒരു താരപുത്രി കൂടിയാണ് ജനിച്ചതെന്ന് അറിഞ്ഞ് ആരാധകരും ആഘോഷത്തിലായിരുന്നു. കുഞ്ഞ് ജനിച്ച് 28-ാം ദിവസം പേരിടല്‍ ചടങ്ങും നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

താരപുത്രിയുടെ പേര് മഹാലക്ഷ്മി
വിജയദശമി ദിനത്തില്‍ ജനിച്ചതിനാല്‍ ദിലീപ്-കാവ്യ ദമ്പതികളുടെ മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. അവിടെയും എല്ലാവരും അന്വേഷിച്ചിരുന്നത് താരപുത്രി മീനാക്ഷിയെയായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും ചിത്രം വന്നിരുന്നെങ്കിലും മീനാക്ഷിയെ മാത്രം ചിത്രത്തില്‍ കണ്ടിരുന്നില്ല. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ അന്വേഷണവും ആരംഭിച്ചിരുന്നു.

വൈറലായ ചിത്രം
കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പിഎസ് പുറത്ത് വിട്ട ചിത്രത്തിലൂടെയായിരുന്നു ഇക്കാര്യം പുറംലോകം അറിഞ്ഞത്. കാവ്യയ്ക്കും ദിലീപിനൊപ്പം നില്ക്കുന്ന ചിത്രമായിരുന്നു ഉണ്ണി ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷവാനാണെന്നും കാവ്യയ്ക്കും കുടുംബത്തിനും ആശംസകള്‍ അറിയിക്കുന്നതുമായി പറഞ്ഞായിരുന്നു ഉണ്ണി ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.

മീനാക്ഷിയും ഉണ്ടായിരുന്നു
ഡോക്ടറാവാന്‍ ചെന്നൈയില്‍ പഠിക്കുന്നതിനാല്‍ മീനൂട്ടി ചടങ്ങില്‍ എത്തിയിരുന്നില്ലേ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ മീനൂട്ടിയുമുണ്ടായിരുന്നു. കാവ്യയെ പോലെ കേരള സാരിയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു മീനൂട്ടി എത്തിയിരുന്നത്. മുന്‍പും സാരിയുടുത്ത് നില്ക്കുന്ന താരപുത്രിയുടെ ചിത്രങ്ങള്‍ പുറത്ത് വരികയും ആരാധകര്‍ അത് ഏറ്റ് പിടിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണെങ്കിലും മീനാക്ഷി എവിടെ പോയി എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന ചിത്രം.

ദിലീപ്-കാവ്യ കുടുംബം
വര്‍ഷങ്ങളോളം ഗോസിപ്പു കോളങ്ങളില്‍ കുടങ്ങിയ താരങ്ങളായിരുന്നു ദിലീപും കാവ്യ മാധവനും. ഇരുവരും വിവാഹം കഴിച്ചെന്ന് പലപ്പോഴും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടി മഞ്ജു വാര്യരുമായിട്ടുള്ള വിവാഹബന്ധം ദിലീപ് അവസാനിപ്പിച്ചതോടെയാണ് കാവ്യയെ വിവാഹം കഴിക്കാന്‍ ദിലീപ് തീരുമാനിച്ചത്. ഒടുവില്‍ മലയാളക്കരെയെ ഞെട്ടിച്ച് കൊണ്ട് 2016 നവംബര്‍ 25 നായിരുന്നു ദിലീപ്-കാവ്യ മാധവന് വിവാഹം നടന്നത്. ആരെയും അറിയിക്കാതെ രഹസ്യമാക്കി വെച്ചിരുന്ന വിവാഹ വാര്‍ത്ത കേരളത്തെ ഞെട്ടിച്ചിരുന്നു.

മീനാക്ഷിയായിരുന്നു മുന്നില്‍
അച്ഛന്റെ രണ്ടാം വിവാഹമായിരുന്നെങ്കിലും എല്ലാത്തിനും മുന്നില്‍ നിന്നത് മകള്‍ മീനാക്ഷിയായിരുന്നു. കാവ്യയ്ക്കൊപ്പം മീനാക്ഷിയെയും ചേര്‍ത്ത് പിടിച്ചായിരുന്നു ദിലീപ് വിവാഹവേദിയിലെത്തിയിരുന്നത്. അച്ഛന്റെ പാത പിന്തുടര്ന്ന് മീനാക്ഷി സിനിമയിലേക്ക് എത്തുമോ എന്നാണ് ആരാധര്‍ കാത്തിരിക്കുന്നത്. എങ്കിലും ഇപ്പോള്‍ ഡോക്ടര്‍ ആവാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി. ചെന്നൈയിലെ കോളേജിലാണ് താരപുത്രി എംബിബിഎസിന് ചേര്‍ന്നിരിക്കുന്നത്.