പ്രേക്ഷകരെ വീണ്ടും ത്രില്ലടിപ്പിച്ച് മമ്മൂട്ടി, വൈറലായി മെഗാസ്റ്റാറിന്റെ പുതിയ ചിത്രം

അഭിനയത്തിലൂടെ മാത്രമല്ല ലുക്കിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഓരോ ചിത്രങ്ങളിലും വ്യത്യസ്ത ലുക്കിലാണ് മെഗാസ്റ്റാർ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനൊപ്പം തന്നെ താരത്തിന്റെ സ്റ്റൈലും ഗെറ്റപ്പും ശ്രദ്ധിക്കപ്പെടാറുണ്ട്. ആരാധകരുടെ ഇടയിൽ മാത്രമല്ല താരങ്ങളുടെ ഇടയിലും ഉത് ചർച്ചാ വിഷയമാണ്.

2020 ലും 2021 ലും പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗത സംവിധായകൻ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്ന്. പ്രേക്ഷകർ മാത്രമല്ല ആരാധകരും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ചിത്രത്തിൽ വൈദികനായിട്ടാണ് മെഗാസ്റ്റാർ എത്തുന്നത്. താരത്തിന്റെ ലുക്ക് ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ പുതിയ ചിത്രം തരംഗമാകുകയാണ്. മെഗാസ്റ്റാറിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്.

{photo-feature}

Recommended Video

താടിയും മുടിയും നീട്ടിയാണ് മമ്മൂക്കയുടെ വരവ് | FilmiBeat Malayalam

മമ്മൂട്ടിയുടെ പുതിയ ചിത്രം

താരപുത്രന്റെ ചിത്രം വൈറലാകുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X