»   » ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി പുറത്ത് വിട്ട ഇറാൻ സുന്ദരി മഹ്ലഗ ജബേരിയുടെ ആ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ?

ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി പുറത്ത് വിട്ട ഇറാൻ സുന്ദരി മഹ്ലഗ ജബേരിയുടെ ആ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ?

Posted By: Desk
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയുടെ കടന്ന് വരവ് നടിമാര്‍ക്ക് അനുഗ്രമായി എന്ന് വേണം കരുതാന്‍. ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ പുറംലോകത്തെത്തുകയും ആരാധകരെ ഞെട്ടിക്കുകയും ചെയ്യുന്ന പല നടിമാരും ഇന്നുണ്ട്. അക്കൂട്ടത്തില്‍ ഇന്റര്‍നെറ്റിനെ നിശ്ചലമാക്കുന്ന ചിത്രങ്ങളുമായി ഒരു മോഡല്‍ എത്തിയിരുന്നു.

രണ്ട് പീസ് തുണിക്കുള്ളിലുള്ള എല്ലാം ഇളക്കി മറിച്ച് പ്രേക്ഷകരെ പുളകം കൊള്ളിച്ച മലയാള നടിമാരെ അറിയാമോ?

മഹ്ലഗ ജബേരി എന്നറിയപ്പെടുന്ന മോഡലാണ് ലോകം മുഴുവനെയും ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തിറക്കിയിരുന്നത്. ഇറാനി മോഡലായ മഹ്ലഗ സോഷ്യല്‍ മീഡിയയുടെ താരമായിട്ടാണ് അറിയപ്പെടുന്നത്.

മഹ്ലഗ ജബേരി

ഇറാനി മോഡലാണ് മഹ്ലഗ ജബേരി. സോഷ്യല്‍ മീഡിയയിലൂടെ നടി പുറത്ത് വിട്ട ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയവയായിരുന്നു.

വടിവൊത്ത ശരീരം

വടിവൊത്ത ശരീരം സ്വ്ന്തമാക്കുന്നതാണ് മോഡലുകളുടെ കഴിവ്. അവ നേടാന്‍ മഹ്ലഗയ്ക്കും കഴിഞ്ഞിരുന്നു. 178 സെന്റിമീറ്റര്‍ ഉയരമുള്ള നടിയുടെ ശരീരഭാരം 57 കിലോ ആണ്. കഠിനാദ്ധ്വാനത്തിലൂടെ നടി ഇത് സംരക്ഷിച്ച് പോരുകയാണ്.

ജനനം

ഇറാനില്‍ 1989 ലായിരുന്നു മഹ്ലഗ ജബേരിയുടെ ജനനം. ഇപ്പോള്‍ 27 കാരിയായ മഹല്‍ഘ ഇസ്ലാം വിശ്വാസത്തിലാണ് ജനിച്ചതെങ്കിലും മോഡലിങ്ങില്‍ സജീവ സാന്നിധ്യമായി മാറുകയായിരുന്നു.

സോഷ്യല്‍ മീഡിയയുടെ പിന്തുണ

ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തുന്നതാണ് നടിയുടെ ഇഷ്ടവിനോദങ്ങളിലൊന്ന്. അവയെല്ലാം സോഷ്യല്‍ മീഡിയയില്‍ ക്ലിക്ക് ആവുന്നതിനുള്ള കാരണം നടിയെ 1.6 മില്യണിലധികം ആളുകള്‍ ഫോളോ ചെയ്യുന്ന എന്നതിലൂടെയാണ്.

ഇറാന്‍ ഗവണ്‍മെന്റിന്റെ എതിര്‍പ്പ്

2009 ല്‍ ട്വിറ്റിലൂടെ ഇറാനിലെ രാഷ്ട്രീയത്തെ കുറിച്ച് ട്വീറ്റ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ അതിലേക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞ് ഇറാന്‍ ഗവണ്‍മെന്റ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

യോഗയെ സ്‌നേഹിക്കുന്നു


മോഡലിങ്ങില്‍ മഹ്ലഗയുടെ വഴിക്കാട്ടി യോഗയാണ്. നടി ഒരുപാട് ഇഷ്ടപ്പെടുന്ന കാര്യങ്ങളിലൊന്ന യോഗയാണ്.

മഹ്ലഗ ജബേരി

സുന്ദരിയായി ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി ഇറാനി മോഡല്‍ മഹ്ലഗ ജബേരി ഗ്ലാമർ ചിത്രങ്ങള്‍

ഗ്ലാമർ ചിത്രങ്ങള്‍

ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി ഇറാനി മോഡല്‍ മഹ്ലഗ ജബേരി ഗ്ലാമർ ചിത്രങ്ങള്‍

English summary
Model Mahlagha Jaberi Breaking The Internet With Her Stunning Pictures

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam