സണ്ണിയെ വേണ്ടവിധം ഉപയോഗിച്ചില്ല!!ഡാൻസ് പോര, മമ്മൂക്കയുടെ മോഹമുന്തിരി നിരാശയാക്കി

2019 ൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മമ്മൂട്ടി ചിത്രമായിരുന്നു മധുരരാജ.രാജയേയും കൂട്ടരേയും കാത്തിരിക്കാൻ പ്രേക്ഷകർക്കിടയിൽ കാരണങ്ങൾ അനേകമായിരുന്നു. 2010 ൽ പുറത്തിറങ്ങിയ പോക്കിരി രാജ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായിരുന്നു. മമ്മൂക്കയ്ക്കൊപ്പം പൃഥ്വിരാജ്, ശ്രിയ സരൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ എത്തിയത്. ഇത് പ്രേക്ഷകർക്കിടയിൽ ആവേശം ജനിപ്പിച്ചിരുന്നു.

sunny leone

വർഷങ്ങൾക്ക് ശേഷം മറ്റൊരു കഥയുമായിട്ടായിരുന്നു മധുരരാജ തിയേറ്ററുകളിൽ എത്തിയത്. കഥാപാത്രങ്ങളിലും താരങ്ങളിലും വലിയ മാറ്റമില്ലെങ്കിലും കഥാപശ്ചാത്തലത്തിലും അവതരണത്തിലും പോക്കിരാജയിൽ നന്ന് വ്യത്യാസമായിരുന്നു മാധുരരാജ. ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ് സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസായിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർ ആഘോഷമാക്കിയിരിക്കുകയാണ്...

 മോഹമുന്തിരി സോഷ്യൽ മീഡിയയിൽ ലഹരി

മോഹമുന്തിരി സോഷ്യൽ മീഡിയയിൽ ലഹരി

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിത്തുന്ന ഒരു ഗാനമായിരുന്നു മധുരരാജയിലെ ഐറ്റം നമ്പർ. മമ്മൂക്കയ്ക്കൊപ്പം പാട്ടിൽ സണ്ണി ലിയോൺ കൂടി എത്തിയത് പ്രേക്ഷകർ ആഘോഷമാക്കിയിരിക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത . സമൂഹ മാധ്യമങ്ങളിൽ ഗാനം തരംഗമാകുകയാണ്. ബികെ ഹരുനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകി സിത്താര കൃഷ്ണ കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 അക്കയും ഇക്കയും

അക്കയും ഇക്കയും

അക്കയും ഇക്കയും പൊളിച്ചുവെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടേയും പ്രതികരണം. സണ്ണി ആദ്യമായിട്ടാണ് മലയാള ചിത്രത്തിലെത്തുന്നത്. ലോകമെമ്പാടും ഒരുപാടും കൈ നിറയെ ആരാധകരുളള താരമാണ് സണ്ണി. മലയാളത്തിൽ ഫാൻസിന്റെ എണ്ണം കൂടുതലാണ്. മധുരരാജയിലെ സണ്ണിയുടെ എൻട്രിയെ കുറിച്ചുള്ള പ്രഖ്യാപനം കോട്ടപ്പോൾ മുതൽ പ്രേക്ഷകർ ആകാംക്ഷയിലായിരുന്നു.

തിയേറ്ററിൽ കിട്ടിയ എഫക്ട്

തിയേറ്ററിൽ കിട്ടിയ എഫക്ട്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഗാനമായിരുന്നു മധുരാരജയിലെ മോഹമുന്ദിരി. ഈ ഗാനം തിയേറ്ററുകൾ ഇളക്കി മറിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിനു ശേഷവും മികച്ച പാട്ടിനെ കുറിച്ച് തകർപ്പൻ പ്രതികരണമാണ് ലഭിച്ചത്. ഈ ഗാനം തിയേറ്ററിൽ പോയി തന്നെ കാണണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. തിയേറ്ററിലെ പാട്ട് തകർക്കുകയായിരുന്നു.

 സണ്ണിയെ വേണ്ടവിധം ഉപയോഗിച്ചില്ല

സണ്ണിയെ വേണ്ടവിധം ഉപയോഗിച്ചില്ല

ഗാനത്തിൽ സണ്ണിയെ വേണ്ടവിധം ഉപയോഗിച്ചില്ല എന്നുള്ള കമന്റുകളും ഉർന്നു വരുന്നുണ്ട്. സണ്ണി ലിയോൺ മികച്ച ഡാൻസറാണ്. ബോളിവുഡ് ചിത്രങ്ങളിലെല്ലാം താരം ഇത് തെളിയിച്ചിരുന്നു. എനനാൽ മധുരരാജയിൽ ഇത് വേണ്ടവിധം ഉപയോഗിച്ചില്ലത്രേ.. ഇത്തരത്തിലുള്ള നിരാശകരമായ കമന്റുകളും ഉയരുന്നുണ്ട്. എന്നാലും ട്രെന്റിങ്ങിൽ ആദ്യം സ്ഥാനം നേടി മോഹമുന്തിരി തകർക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X