മോഹന്‍ ലാലിന്‍റെ പിറന്നാളിന് ആരും അറിയാതെ എത്തിയ രജനീകാന്ത്, ഈ സൗഹൃദം ഇങ്ങനാണ് ഭായ്

എത്രയറിഞ്ഞാലും തീരാത്തതാണ് സിനിമയിലെ കഥകള്‍. മോഹന്‍ലാലും മമ്മൂട്ടിയും ഒക്കെ സൂപ്പര്‍ താരമാകുന്നതിന് മുമ്പും അവര്‍ സിനിമയില്‍ ഉണ്ടായിരുന്നല്ലോ അന്നത്തെ അവരുടെ സൗഹൃദങ്ങള്‍ രസകരമായ അനുഭവങ്ങള്‍ വേദനിപ്പിച്ച നിമിഷങ്ങള്‍ ഇവയൊന്നും എത്ര കേട്ടാലും മതിവരില്ല.

സിനിമകളെക്കാള്‍ വലിയ തമാശകളാകും പലപ്പോഴും സിനിമ സെറ്റുകളില്‍ നടക്കുന്നത്. ഇത്തരം കഥകളെപ്പറ്റിയൊന്നും ആരാധകര്‍ക്ക് വലിയ അറിവുണ്ടാകില്ല. എന്തെങ്കിലും വിവരം ലഭിയ്ക്കണമെങ്കിലോ മറ്റ് താരങ്ങള്‍ പറയണം. മോഹന്‍ലാലിന്റെ പിറന്നാളിന് രജനീകാന്ത് എത്തി സെറ്റിലുള്ളവരെ ഒന്നടങ്കം വിസ്മയിപ്പിച്ച സംഭവം ഓര്‍ത്തെടുക്കുകയാണ് നടന്‍ മോഹന്‍ ജോസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

രജനീകാന്ത്

മോഹന്‍ലാലിന്‍റെ പിറന്നാളിന് രജനീകാന്ത് എത്തിയ കഥ

മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷത്തിന് രജനീകാന്ത് എത്തിയ സംഭവം ഓര്‍ത്തെടുക്കുകയാണ് മോഹന്‍ ജോസ്. 1990 ലെ ഒരു പിറന്നാള്‍ ദിനത്തിലാണ് മോഹന്‍ലാലിന് രജനിയില്‍ നിന്നും ഇത്തരമൊരു സര്‍പ്രൈസ് ലഭിയ്ക്കുന്നത്.

ഇന്ദ്രജാലത്തിന്റെ ഷൂട്ടിംഗ്

മോഹന്‍ലാലിന്‍റെ പിറന്നാളിന് രജനീകാന്ത് എത്തിയ കഥ

മുംബൈയില്‍ ജുഹു ബീച്ചിനോട് ചേര്‍ന്നുള്ള സണ്‍ ആന്റ് സാന്‍ഡ് ഹോട്ടലില്‍ മോഹന്‍ലാലിന്റെ ജന്മദിനാഘോഷം പൊടിപൊടിയ്ക്കുകയാണ്. ഓഡിറ്റോറിയത്തിലെ തൂണുകളില്‍ ഒന്നിനോട് ചേര്‍ന്ന് വെളുത്ത വസ്ത്രം ധരിച്ച് കൈകള്‍ കെട്ടി ഒരാള്‍ നില്‍ക്കുന്നു. ആരും അയാളെ ശ്രദ്ധിച്ചിരുന്നില്ല

അത്...

മോഹന്‍ലാലിന്‍റെ പിറന്നാളിന് രജനീകാന്ത് എത്തിയ കഥ

പെട്ടന്നാണ് കൂട്ടത്തില്‍ ആരോ അത്ഭുതത്തോടെ വിളിച്ച് പറഞ്ഞത് 'ദേ രജനി സാര്‍'. മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാവരും അദ്ദേഹത്തെ എതിരേറ്റു

ജന്മദിനം....

മോഹന്‍ലാലിന്‍റെ പിറന്നാളിന് രജനീകാന്ത് എത്തിയ കഥ

സൂപ്പര്‍ ഹീറോയായ രജനീകാന്ത് ഏറെ വിനയത്തോടെ ഏറെ നേരം ജന്മദിനാഘാഷത്തില്‍ പങ്കെടുത്തു. ആഘോഷം മുറുകിയപ്പോള്‍ നൃത്തവും ചെയ്തു. സന്തോഷത്തോടെ യാത്ര ചോദിച്ച് മടങ്ങുകയും ചെയ്തു

ഞെട്ടിച്ചു

മോഹന്‍ലാലിന്‍റെ പിറന്നാളിന് രജനീകാന്ത് എത്തിയ കഥ

ശരിയ്ക്കും രജനീകാന്ത് എല്ലാവരേയും ഞെട്ടിയ്ക്കുകയായിരുന്നു

മോഹന്‍ ജോസ്

മോഹന്‍ലാലിന്‍റെ പിറന്നാളിന് രജനീകാന്ത് എത്തിയ കഥ

രജനീകാന്ത് എന്ന നടന്റെ നിഷ്‌കളങ്കതയ്്ക്ക് മുന്നില്‍ നാം നമിച്ച് പോകുമെന്ന് മോഹന്‍ ജോസ്

ഇനിയെന്ത് വേണം

മോഹന്‍ലാലിന്‍റെ പിറന്നാളിന് രജനീകാന്ത് എത്തിയ കഥ

ആ പിറന്നാള്‍ മോഹന്‍ലാല്‍ മറക്കാന്‍ ഇടയില്ല

മോഹന്‍ലാലിന്‍റെ പിറന്നാളിന് രജനീകാന്ത് എത്തിയ കഥ

മോഹന്‍ ജോസിന്റെ എഫ്ബി പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X