ലാലേട്ടന് ഓസ്ട്രേലിയയിൽ ഒരു ശത്രു, ലൂസിഫറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി, ഏറ്റെടുത്ത് ട്രോളന്മർ

ഇന്ത്യയ്ക്ക് അ കത്തും പുറത്തും പൃഥ്വിരാജിന്റെ ലൂസിഫർ വൻ ചർച്ച വിഷമയിരിക്കുകയാണ്. സംവിധയകൻ എന്ന നിലയിൽ നടൻ പൃഥ്വിരാജിന്റെ കന്നി സംരംഭമണ് ലൂസിഫർ. ഏറെ നാളുകൾക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ലാലേട്ടൻ ചിത്രം കൂടിയായിരുന്നു ഇത്. ഒരു മോഹൻലാൽ ചിത്ര എന്നതിലുപരി ലൂസിഫറിലേയ്ക്ക് പ്രേക്ഷകരെ ആകർഷിച്ചത് ചിത്രത്തിന്റെ ടീസറും ട്രെയിലറും പുറത്തു വന്ന പോസ്റ്ററുകളുമായിരുന്നും.

lucifer

ലൂസിഫറിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലൂസിഫർ മോഡൽ പരസ്യമാണ്. ആസ്ട്രേലിയയിലെ ഇന്ത്യൻ റസ്റ്റോറന്റിന്റെ പരസ്യമാണ് ലൂസിഫറിന്റെ ട്രെയിലർ രൂപത്തിൽ പുറത്തു വന്നത്. ട്രെയിലറിലെ സീനുകളേയും സംഭാഷണങ്ങളേയും അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പരസ്യം. കായൽ സമൂഹമാധ്യമങ്ങളിൽ ട്രെന്റിങ്ങായിരിക്കുകയാണ്.

ലൂസിഫറിലെ ഒരിടത്ത് ഒരിടത്ത് ദൈവം ഉണ്ടായിരുന്നു എന്നുള്ള അതേ വാചകമാണ് കായലിന്റെ പരസ്യത്തിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഒരു ചെറിയ വ്യത്യാസം മാത്രം ദൈവത്തിനു പകരം റസ്റ്റോറന്റ് എന്ന് മാത്രം. കായലിന്റെ പരസ്യം പുറത്തു വന്നതോടെ ട്രോളന്മാരും ഇത് ഏറ്റെടുത്തിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X