Just In
- 24 min ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
- 58 min ago
ക്ലാസ്മേറ്റ്സിലെ റസിയ വീണ്ടും, വൈറലായി രാധികയുടെ പുതിയ ചിത്രങ്ങള്‍
- 1 hr ago
വിവാഹം കെയര്‍ഫുള്ളായിട്ടായിരിക്കും, വിവാഹത്തെ കുറിച്ച് പ്രതികരിച്ച് നടൻ ബാല
- 1 hr ago
സ്റ്റാര്‍ മാജിക്ക് പുതിയ എപ്പിസോഡില്‍ രജിത്ത് കുമാറും ധര്‍മ്മജനും, വൈറല്‍ വീഡിയോ കാണാം
Don't Miss!
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- News
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു;കള്ള സാക്ഷി പറഞ്ഞിട്ടില്ല പ്രതികരണവുമായി ബിജു രമേശ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Finance
1,250 കോടി രൂപ സമാഹരിച്ച് ടാറ്റ ക്യാപിറ്റല്‍; നഗരവത്കരണത്തിലും ഉത്പാദനത്തിലും നിക്ഷേപിക്കും
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വോണ്‍
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
മലയാള സിനിമയിലെ ഏറ്റവും വലിയ കാര്‍ ഫാന്‍ ആരാണെന്ന് ചോദിച്ചാല്‍ കുറച്ചൊന്ന് കുഴങ്ങി പോകും. കാരണം ഇവര്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടിയാണ് ഉപയോഗിക്കുന്ന ആഢംബര കാറുകളുടെ വില. മലയാളത്തിലെ ഏറ്റവും വലിയ വണ്ടി ഭ്രാന്തനെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ ആ അവാര്‍ഡ് നമ്മുടെ മമ്മൂക്കയ്ക്കും മകന് ദുല്‍ഖറിനും നല്ക്കേണ്ടി വരും.
താരങ്ങള്‍ വാങ്ങുന്ന കാറുകളും ബൈക്കുകളും മൊബൈല്‍ ഫോണുകളും തിരയുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്.താരങ്ങളുടെ പുത്തന്‍ കാര്‍ ഏതെന്ന് തപ്പിയെടുക്കാന്‍ കുറച്ച് കഷ്ടപാടാണ്. പുതിയ ബ്രാന്‍ഡ് ഇറങ്ങിയാല്‍ കാര്‍ പുതുക്കുന്ന ശീലമാണ് നമ്മുടെ താരങ്ങള്‍ക്ക്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
അറുപത്തിനാലിലും പതിനാറുകാരന്റെ വാഹനഭ്രാന്താണ് നമ്മുടെ മമ്മൂക്കയ്ക്ക്. പുതിയ വണ്ടി ഏതെന്ന് കണ്ടു പിടിയിക്കാന് കുറച്ച് പണിയാ... എണ്ണിയെടുക്കാന്‍ കഴിയില്ല കാറിന്റെ എണ്ണം. എങ്കിലും ഒന്നെണ്ണി നോക്കാം. ഓഡി ക്യൂ7ലാണ് സെറ്റില്‍ എത്തുന്നത്, ജാഗ്വര്‍ എക്സ്ജെ, ഓഡി എ7 സ്പോര്‍ട് ബാക്ക്, ടൊയോട്ട ഫോര്‍ച്യൂണര്‍, ബീമര്‍, പജീറോ, ഫോക്സ് വാഗണ്‍ പസ്സാറ്റ്, ലാന്‍ഡ് ക്രൂയിസര്‍, ഓഡി, ബിഎംഡബ്ലു... എന്നിങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുന്നു ഈ ഭ്രാന്ത്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
മമ്മൂക്കയോളം വരില്ലെങ്കിലും മോശക്കാരനല്ല ലാലേട്ടനും.മിത്സുബിഷി പജീറോ സ്പോര്‍ട്ട് ആണ് ലാലേട്ടന്റെ ഫേവറേറ്റ്.എം ക്ലാസ് മെര്ക്കന്റ്സ് ബെന്‍സ് ഓഫ് റോഡര്‍, പജീറോ, ഫേസ്ലിലിഫ്റ്റഡ് മെര്‍ക് സിഡിഐ എന്നിങ്ങനെ വരും.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ഓഡി ക്യു7, വിഡബ്ലുയു ബീറ്റില്‍ ഇവയാണ് ഏറ്റവും പുതിയത്.. ബാക്കിയെല്ലാം പഴയതായില്ലേ...

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
മലയാള സിനിമയില്‍ ആനഭ്രാന്ത് മൂത്ത നടനാണ് ജയറാം. ആനയോട് മാത്രമല്ല വണ്ടി ഭ്രാന്തും മോശമല്ല. ടൊയോടോ ലാന്റ് ക്രൂയിസര്‍ എല്‍സി200, ടൊയോടോ ലാന്റ് ക്രൂയിസര്‍ പ്രാടോ എന്നിവ നിലവിലുണ്ട്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ജനപ്രിയനടന്‍ അത്രയ്ക്ക് ഭ്രാന്തിലെങ്കിലും മോശക്കാരനല്ല ബിഎംഡബ്ലും എക്സ്6 ഉണ്ട് കയ്യില്‍.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ഇയ്ക്കിടയ്ക്ക് കാറുകള്‍ മാറ്റുന്ന മാനിയ മമ്മൂക്കയെ പോലെ പൃഥ്യവിനും ഉണ്ട്. പോഷെ കായേന് എസ് യുവി, ബിഎംഡബ്ലിയു സെഡ്4, ഓഡി ക്യു7, ഐച്ചര്‍ കാര്‍ എ വാന്‍, ഹാര്ഡ്ലി ഡേവിഡ് നൈറ്റ് റോഡ്... ഇനിയുമുണ്ട്ട്ടാ...

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ഉപ്പാടെ മോന് തന്നെയാണ് ഇവന്. ഭ്രാന്തെന്ന് വെച്ചാല്‍ ഇതാണ് ഭ്രാന്ത്. മൂന്ന് വയസ്സില്‍ തുടങ്ങിയതാണ് ഈ ഭ്രാന്ത്. ഇന്നും ഇതിന് കുറവ് വന്നിട്ടില്ല. പുതിയതും പഴയതും തിരിച്ചറിയാന്‍ പറ്റില്ല. മിനി കൂപ്പറാണ് ഏറ്റവും ആദ്യം വാങ്ങുന്ന വാഹനം, ബിഎംഡബ്ലു, ഓഡി, ടൊയോടോ, ബെന്‍സ് പിന്നെ ഉപ്പാടെ കാറിന്റെ സെലക്ഷന് തന്നെ നമ്മുടെ സല്മാന് അല്ലേ...

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
അനിയന്റെ ഭ്രാന്ത് ഏട്ടന് ഇല്ല എന്നാലും പൂര്‍ണമായും ഇല്ലെന്ന് പറയാന്‍ പറ്റില്ല. ബിഎംഡബ്ലൂ 5 സീരീസ് ആണ് പ്രിയപ്പെട്ടത്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ബിഎംഡബ്ലൂ ആണ് കയ്യിലുള്ളത്. ബൈക്ക് കളക്ഷനിലും മോശമല്ല ആസിഫ്. കാറും കൊണ്ട് റോഡിലിറങ്ങി ഹെഡ് ലൈറ്റ് കാരണം പണി വാങ്ങിയ കഥയൊക്കെ നാട്ടില്‍ പാട്ടാണ്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ഓഡി എ6 സെഡാന് ആണ് നിവിന്‍ പോളിയുടെ പക്കല്‍. ചെക്കല്‍ വളര്‍ന്ന് വരുന്നതേ ഉള്ളൂ...

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ഫഹദ് ഫാസില്‍ വിവാഹം കഴിഞ്ഞ് നസ്റിയ്ക്ക് പുതിയ കാര്‍ വാങ്ങി കൊടുത്തതൊക്കെ നാട്ടുക്കാര് അറിഞ്ഞു. മിനി കൂപ്പര്‍ ഹാച്ച്ബാക്കാണ് വാങ്ങിയത്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
സിനിമയിലെ ഈ ആറടിപ്പൊക്കക്കാരന്‍ ചെറിയ കാറൊന്നും ചേരില്ല. ഓഡിയുടെ വലിയ കളക്ഷന്‍ തന്നെയുണ്ട്. മൂന്ന് ഓഡി കാറാണ് ഉള്ളത്. ഓഡി എ4, ഓഡി ക്യൂ3 ഇനിയുമുണ്ട്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ബൈക്കിനോടാണ് ബിനീഷിന് താല്പര്യം. ഹാര്‍ലി ഫാറ്റാണ് കയ്യിലുള്ളത്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ബിമ്മര്‍ ആരാധരകനാണ് മുകേഷ്. ബിഎംഡബ്ലൂ കാര്‍ അല്ലാതെ വേറൊന്നും ഇദ്ദേഹത്തിന് വേണ്ട.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
മലയാള സിനിമയിലെ പട്ടാളക്കാരന് വണ്ടിയോട് ഒരു പ്രത്യേക താല്പര്യമുണ്ട്. മെഴ്സിഡിസ് ബെന്‍സാണ് കയ്യില്‍.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
സിനിമാക്കാരന് എന്ന് പറഞ്ഞ് ചുരുക്കാന്‍ കഴിയുമോ എന്നറിയില്ല ഈ കലാകാരനെ. വേണേല്‍ ഓട്ടോയില്‍ വരുന്ന മഹാനാണ് ഇദ്ദേഹം. പക്ഷെ എല്ലാവരും കാറില്‍ വരുമ്പോള്‍ ഒരു മാരുതി 800 എങ്കിലും വാങ്ങണ്ടേ എന്ന് ഇദ്ദേഹത്തിനും തോന്നി.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ജാഗ്വര്‍ എക്സ് എഫ് ആണ് അനൂപിനിന്റെ കയ്യില്‍.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
റെയ്ഞ്ച് റോവര്‍ ആണ് ബിജുവിന്റെ പാഷന്

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
കാര്‍നീല്‍ റെഡ് നിറത്തിലുള്ള മെഴ്സിഡിസ് ഇ ക്ലാസ്സ് കാറാണ് വിദ്യയുടേത്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ടൊയോട്ട എട്യോസ് കാറിന് ഉടമയായ നവ്യയ്ക്ക് ഈ കാര്‍ നറുക്കെടുപ്പിലൂടെ കിട്ടിയതാണ്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ബ്യൂട്ടിഫുള്ളിലെ നായികയ്ക്ക് ബ്യൂട്ടിഫുള്ളായി ജാഗ്വര്‍ എക്സഎഫ് ആണ് കയ്യില്‍.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ഓഡി എ6 ആണ് മമ്തയ്ക്കുള്ളത്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
വണ്ടിയോടുള്ള ഭ്രാന്തിനേക്കാളും ഡ്രൈവിങിനോടാണ് പ്രിയാമണിയ്ക്ക് താല്പര്യം. ഒരു ഫോക്സ്വാഗണ് ജെറ്റയും മഹീന്ദ്ര സൈലോയും ടാറ്റ ഇന്‍ഡിഗോയുമാണ് പ്രിയാമണിയുടെ പക്കലുള്ളത്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
അസിന്റെ പക്കലുള്ള മിക്ക കാറുകളും മാതാപിതാക്കള്‍ സ്നേഹത്തോടെവാങ്ങി നല്കിയതാണെന്നതാണ്.ഓഡി ക്യൂ 7 ഈ കാര്‍ അസിന് വാങ്ങിച്ചു നല്‍കിയത് മാതാപിതാക്കളാണ്.ബിഎംഡബ്ല്യു എക്സ്6 അസിന്റെ പക്കലുള്ളവയില്‍ ഏറ്റവും വിലപിടിപ്പുള്ളത് എക്സ്6 എസ്യുവിക്കാണ്,ടൊയോട്ട കാമ്രി മാത്രമല്ല വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് പുതിയ കാര്‍ വാങ്ങി കൊടുത്തു എന്നാണ് പറയുന്നത്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
മേഴ്സിഡസ് ബെന്‍സ് ആണ് ശ്വേതയുടെ കാര്‍

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
വാഹനത്തോട് കമ്പം കുറവാണെങ്കിലും ഒട്ടും കുറയ്ക്കാന്‍ തയ്യാറല്ല ഭവനയും. ടൊയോട്ട കൊറോള ആള്‍ടിസ് സെഡാനാണ് ഭാവനയുടെ ഉടമസ്ഥതയിലുള്ളത്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ജര്‍മന്‍ കമ്പനിയുടെ 5 സീരീസ് വാഹനങ്ങളിലൊന്നായ എഫ്10 520 ഡിയാണ് കാവ്യാമാധവനെ കൊണ്ടുനടക്കുന്നത്.

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
മിനി കൂപ്പറാണ് മീരയുടെ കയ്യില്‍

മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ ഈ സുന്ദരിയുടെ കയ്യില്‍ ബിഎംഡബ്ലൂ എക്സ് 5 ആണുള്ളത്.
മലയാള സിനിമാ താരങ്ങള്‍ ഇത്രയ്ക്കും വണ്ടി ഭ്രാന്തന്മ്മാരാണോ...മമ്മൂക്ക മുതല്‍ നസ്റിയ വരെ...
ഇത്രയും കണ്ടതില്‍ നിന്നും ഇവരുടെ ഭ്രാന്ത് പിടികിട്ടി കാണുമല്ലോ. ഇവരുടെ പക്കലുള്ള കാറിന്റെ വീഡിയോ കാണൂ...