»   » നിവിന്‍, വിനീത്, ജയറാം... കബാലി പനി പിടിച്ച മലയാളി താരങ്ങള്‍

നിവിന്‍, വിനീത്, ജയറാം... കബാലി പനി പിടിച്ച മലയാളി താരങ്ങള്‍

By: Rohini
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ രജനികാന്ത് നായകനായെത്തിയ കബാലി എന്ന ചിത്രത്തെ കാത്തിരുന്നത്. പ്രേക്ഷക പ്രതീക്ഷ വാനോളമുയര്‍ത്തി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.

നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

ചിത്രത്തെ വളരെ അധികം പ്രതീക്ഷയോടെയാണ് മലയാളി താരങ്ങളും വരവേറ്റത്. ചിത്രം ആദ്യ ദിവസം തന്നെ കാണാനുള്ള തത്രപ്പാടിലായിരുന്നു താരങ്ങള്‍. കബാലി പനി പിടിച്ച മലയാളി താരങ്ങളെ കാണാം

നിവിന്‍, വിനീത്, ജയറാം... കബാലി പനി പിടിച്ച മലയാളി താരങ്ങള്‍

നിവിന്‍ പോളി കബാലി എന്ന ചിത്രം കാണാന്‍ എത്തിയപ്പോള്‍

നിവിന്‍, വിനീത്, ജയറാം... കബാലി പനി പിടിച്ച മലയാളി താരങ്ങള്‍

ഭാര്യയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം കോയമ്പേട് തിയേറ്ററില്‍ നിന്നാണ് വിനീത് ശ്രീനിവാസന്‍ സിനിമ കണ്ടത്. കബാലി സ്‌പെഷ്യല്‍ ടീ ഷര്‍ട്ട് ഇട്ടുകൊണ്ടാണ് വിനീതും സംഘവും എത്തിയത്

നിവിന്‍, വിനീത്, ജയറാം... കബാലി പനി പിടിച്ച മലയാളി താരങ്ങള്‍

സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ

നിവിന്‍, വിനീത്, ജയറാം... കബാലി പനി പിടിച്ച മലയാളി താരങ്ങള്‍

മഗഴ്ചി എന്ന് പറഞ്ഞുകൊണ്ടാണ് വിജയ് യേശുദാസ് കബാലിയുടെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

നിവിന്‍, വിനീത്, ജയറാം... കബാലി പനി പിടിച്ച മലയാളി താരങ്ങള്‍

നാദിര്‍ഷ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ

നിവിന്‍, വിനീത്, ജയറാം... കബാലി പനി പിടിച്ച മലയാളി താരങ്ങള്‍

ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പോകുന്നത് ഒരു സ്വപ്‌നമാണെന്നും ആ സ്വപ്‌നം സത്യമാകാന്‍ പോകുന്നു എന്നും പറഞ്ഞ് കൊണ്ട് കാളിദാസ് ഫേസ്ബുക്കിലിട്ട പോസ്റ്റ്

നിവിന്‍, വിനീത്, ജയറാം... കബാലി പനി പിടിച്ച മലയാളി താരങ്ങള്‍

മകനൊപ്പം കബാലി ആദ്യ ദിവസം, ആദ്യ ഷോ കാണാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് ജയറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

English summary
Kabali, the Rajinikanth starrer has created a huge wave not only in Kollywood, but also in all the other film industries. Things are not different with Mollywood as well.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam