»   » മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍, കാവ്യ മഞ്ജു... ഫേസ്ബുക്കിലൂടെ പുതുവത്സരം ആശംസിച്ചവര്‍ ഇതാ

മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍, കാവ്യ മഞ്ജു... ഫേസ്ബുക്കിലൂടെ പുതുവത്സരം ആശംസിച്ചവര്‍ ഇതാ

Posted By:
Subscribe to Filmibeat Malayalam

പുതുവത്സര പുലരിയിലാണ് ലോകം. മലയാളത്തിലെ സെലിബ്രിറ്റിക്കള്‍ ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കും കൂട്ടുകാര്‍ക്കും പുതുവത്സാരാശംസകള്‍ അറിയിച്ചു. ചിലര്‍ വീഡിയോയിലൂടെ, മറ്റു ചിലര്‍ ഫോട്ടോയിലൂടെയും സ്റ്റാറ്റസിലൂടെയും.

മോഹന്‍ലാലും മകന്‍ പ്രണവും മനോഹരമായ ഒരു വീഡിയോയിലൂടെയാണ് പുതുവത്സരം ആശംസിച്ചത്. പുതിയ ചിത്രമായ പുതിയ നിയമത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ട് മമ്മൂട്ടിയും ഹാപ്പി ന്യൂ ഇയര്‍ ആശംസിച്ചു. നോക്കാം മലയാളത്തിലെ പത്ത് സെലിബ്രിറ്റിക്കളുടെ പുതുവത്സരാശംസകള്‍.

മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍, കാവ്യ, മഞ്ജു... ഫേസ്ബുക്കിലൂടെ പുതുവത്സരം ആശംസിച്ചവര്‍ ഇതാ

മോഹന്‍ലാലും മകന്‍ പ്രണവും ഒരു മനോഹര വീഡിയോയിലൂടെയാണ് പുതുവത്സരം ആശംസിച്ചത്. വീഡിയോ ഇതിനോടകം ഫേസ്ബുക്കില്‍ വൈറലായിക്കഴിഞ്ഞു

മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍, കാവ്യ മഞ്ജു... ഫേസ്ബുക്കിലൂടെ പുതുവത്സരം ആശംസിച്ചവര്‍ ഇതാ

പുതിയ ചിത്രമായ പുതിയ നിയമത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ട് മമ്മൂട്ടിയും ഹാപ്പി ന്യൂ ഇയര്‍ ആശംസിച്ചു. എകെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക

മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍, കാവ്യ, മഞ്ജു... ഫേസ്ബുക്കിലൂടെ പുതുവത്സരം ആശംസിച്ചവര്‍ ഇതാ

ചാര്‍ലി ലുക്കിലെ ഒരു കിടിലന്‍ ഫോട്ടോയ്‌ക്കൊപ്പമാണ് കുഞ്ഞിക്കയുടെ ന്യൂ ഇയര്‍ വിഷസ്

മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍, കാവ്യ, മഞ്ജു... ഫേസ്ബുക്കിലൂടെ പുതുവത്സരം ആശംസിച്ചവര്‍ ഇതാ

ഒരു സെല്‍ഫി വീഡിയോയ്‌ക്കൊപ്പം നല്ലൊരു പുതുവത്സരാശംസ കാവ്യ മാധവനും അറിയിച്ചു

മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍, കാവ്യ, മഞ്ജു... ഫേസ്ബുക്കിലൂടെ പുതുവത്സരം ആശംസിച്ചവര്‍ ഇതാ

ഇതാണ് മംമ്ത മോഹന്‍ദാസിന്റെ ന്യൂ ഇയര്‍ വിഷസ് വീഡിയോ

മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍, കാവ്യ, മഞ്ജു... ഫേസ്ബുക്കിലൂടെ പുതുവത്സരം ആശംസിച്ചവര്‍ ഇതാ

പുതിയ ചിത്രമായ മണ്‍സൂണ്‍ മാംഗോസിന്റെ പോസ്റ്ററിനൊപ്പമാണ് ഫഹദിന്റെ പുതുവത്സരാശംസ

മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍, കാവ്യ, മഞ്ജു... ഫേസ്ബുക്കിലൂടെ പുതുവത്സരം ആശംസിച്ചവര്‍ ഇതാ

ഇത് നിവിന്റെ മാത്രം ന്യൂ ഇയര്‍ ആഘോഷമാണെന്ന് പറയാന്‍ കഴിയില്ല. ഇതില്‍ അജുവുണ്ട്, നിവിനുണ്ട്, വിനീതുണ്ട്, ജോമോനുണ്ട്... ജാക്കോബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ആഘോഷിച്ച ന്യൂ ഇയറിന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് നിവിന്‍ പോളിയുടെ ആശംസ.

മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍, കാവ്യ, മഞ്ജു... ഫേസ്ബുക്കിലൂടെ പുതുവത്സരം ആശംസിച്ചവര്‍ ഇതാ

ഇതാണ് കുഞ്ചാക്കോ ബോബന്റെ ന്യൂ ഇയര്‍ ആശംസ

മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍, കാവ്യ, മഞ്ജു... ഫേസ്ബുക്കിലൂടെ പുതുവത്സരം ആശംസിച്ചവര്‍ ഇതാ

വീഡിയോയിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി പുതുവത്സരാശംസകള്‍ അറിയിച്ചത്. കാണൂ

മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍, കാവ്യ, മഞ്ജു... ഫേസ്ബുക്കിലൂടെ പുതുവത്സരം ആശംസിച്ചവര്‍ ഇതാ

മഞ്ജു വാര്യരുടെ ന്യൂ ഇയര്‍ ആശംസ കൂടെ വായിക്കാം

English summary
As the world celebrated New Year and ushered in 2016, Mollywood stars took to social media to share their wishes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X