ഫഹദ്-നസ്രിയ കല്യാണ ആല്‍ബം കാണണോ

By Soorya Chandran

ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരായി ദിവസം ഏറെയായി. എങ്കിലും ഇപ്പോഴും ഓണ്‍ലൈന്‍ ലോകത്ത് അവരുടെ ചിത്രങ്ങള്‍ക്കാണ് ഏറെ പ്രിയം.

കണ്ടവര്‍ തന്നെ വീണ്ടും കാണുന്നു... വായിച്ചവര്‍ തന്നെ വീണ്ടും വായിക്കുന്നു. അടുത്ത കാലത്തൊന്നും മലയാളികള്‍ ഒരു വിവാഹവും ഇത്രയും ആഘോഷമാക്കിയിട്ടുണ്ടാവില്ല. ചിത്രങ്ങള്‍ ഏറെ പുറത്ത് വന്നിട്ടുണ്ടെങ്കിലും ആരും കാണാത്ത ചിത്രങ്ങള്‍ വീണ്ടും വീണ്ടും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

വലിയ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ മാത്രം പോരല്ലോ... ഇവിടെ കാണാം ചില താരങ്ങളെ ഫഹദിനും നസ്രിയക്കും ഒപ്പം.

ടിനി ടോമിനൊപ്പം

ഫഹദ്-നസ്രിയ കല്യാണ ആല്‍ബം കാണണോ

ഫഹദും നസ്രിയയും ടിനി ടോമിനും കുടുംബത്തോടുമൊപ്പം.

മണിയന്‍പിള്ള രാജു

ഫഹദ്-നസ്രിയ കല്യാണ ആല്‍ബം കാണണോ

മണിയന്‍പിള്ള രാജു ഫഹദ് നസ്രിയ വിവാഹത്തിനെത്തിയപ്പോള്‍.

മേനകയും സുരേഷും

ഫഹദ്-നസ്രിയ കല്യാണ ആല്‍ബം കാണണോ

സിനിമ നിര്‍മിതാവ് സുരേഷും ഭാര്യയും നടിയുമായ മേനകയും നവ ദമ്പതിമാര്‍ക്കൊപ്പം

 ശ്രീകണ്ഠന്‍നായരും എത്തി

ഫഹദ്-നസ്രിയ കല്യാണ ആല്‍ബം കാണണോ

ടിവി അവതാരകനായ ശ്രീകണ്ഠന്‍ നായരും ഫഹദ് നസ്രിയ വിവാഹത്തിന് എത്തിയിരുന്നു.

കുഞ്ഞാലിക്കുട്ടി സാഹിബ്

ഫഹദ്-നസ്രിയ കല്യാണ ആല്‍ബം കാണണോ

വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഫഹദുമായി സൗഹൃദ സംഭാഷണത്തില്‍.

പ്രേംകുമാറും മീര നന്ദനും

ഫഹദ്-നസ്രിയ കല്യാണ ആല്‍ബം കാണണോ

പ്രേം കുമാറും മീരാ നന്ദനും ഫഹദിനും നസ്രിയക്കും ഒപ്പം.

ഫാസില്‍

ഫഹദ്-നസ്രിയ കല്യാണ ആല്‍ബം കാണണോ

ഫാസില്‍ ഫഹദിനും നസ്രിയക്കും ഒപ്പം.

ഷാജി കലാസും ആനിയും

ഫഹദ്-നസ്രിയ കല്യാണ ആല്‍ബം കാണണോ

സംവിധായകന്‍ ഷാജി കൈലാസും ഭാര്യ ആനിയും താരദമ്പതിമാര്‍ക്കൊപ്പം

ദുല്‍ഖറും ഭാര്യയും

ഫഹദ്-നസ്രിയ കല്യാണ ആല്‍ബം കാണണോ

ദുല്‍ഖര്‍ സല്‍മാന്‍ ഭാര്യ സമേതമാണ് ഫഹദ് -നസ്രിയ വിവാഹത്തിനെത്തിയത്.

താരസമ്പന്നം

ഫഹദ്-നസ്രിയ കല്യാണ ആല്‍ബം കാണണോ

ദുല്‍ഖറും ഭാര്യയും മാത്രമല്ല, മലയാളത്തിന്റെ ശബ്ദ സൗകുമാര്യമായ ഭാഗ്യ ലക്ഷ്മിയും ഉണ്ട് ഈ ചിത്രത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X