»   » ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

Written By:
Subscribe to Filmibeat Malayalam

ചെന്നൈ ടൈംസിന്റെ 2015 ലെ ഏറ്റവും ആകര്‍ഷണമുള്ള വനിതയുടെ പേര് പ്രഖ്യാപിച്ചു. എമി ജാക്‌സണിനെയും ശ്രുതി ഹസനെയുമൊക്കെ പിന്തള്ളി നയന്‍താര ഒന്നാ സ്ഥാനത്തെത്തി. 2013 ല്‍ ഒമ്പതാം സ്ഥാനത്തും, 2014 ല്‍ ഏഴാം സ്ഥാനത്തുമായിരുന്ന നയന്‍ ഒറ്റയടിയ്ക്കാണം ഒന്നാം നിലയില്‍ എത്തിയത്.

കുടുംബ ജീവിതം ഞാനും ആഗ്രഹിയ്ക്കുന്നു; നയന്‍താര

25 പേരുള്ള പട്ടികയില്‍ പത്താം സ്ഥാനത്ത് മലയാളികളുടെ മലര്‍ വസന്തമുണ്ട്. ഇതുവരെ ഒരു തമിഴ് സിനിമയിലും അഭിനയിക്കാതെയാണ് സായി പട്ടികയില്‍ ഇടം നേടിയത്. തൊട്ട് താഴെ പ്രേമത്തിലെ മഡോണ സെബാസ്റ്റിനും ഇടം നേടി. ലിസ്റ്റ് നോക്കാം

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

നയന്‍താരയുടെ ഗ്രാഫില്‍ ഉയര്‍ച്ചയാണ് കാണുന്നത്. ചെന്നൈയിലെ ഏറ്റവും ആകര്‍ഷണമുള്ള വനിത നയന്‍താരയാണത്രെ

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

രണ്ടാം സ്ഥാനം ശ്രുതി ഹസനാണ്. 2014 ല്‍ ഏറ്റവും ആകര്‍ണമുള്ള നടിമാരില്‍ മുന്നിലായിരുന്നു ശ്രുതി

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

തമിഴ് സിനിമാ ലോകത്ത് കാലുറപ്പിച്ച, ഐ നായിക എമി ജാക്‌സണാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന അനുഷ്‌കയുടെ പേര് പട്ടികയില്‍ നാലാം സ്ഥാനത്താണ്

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

2013 ല്‍ രണ്ടാം സ്ഥാനത്തും, 2014 ല്‍ നാലാം സ്ഥാനത്തുമായിരുന്ന തമന്ന പിന്നെയും താഴ്ന്ന് അഞ്ചാം സ്ഥാനത്തേക്ക് പോയി

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

2014 ല്‍ 12 സ്ഥാനത്തായിരുന്ന കാജല്‍ അഗര്‍വാള്‍ ആറാം സ്ഥാനത്തെത്തി

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

സമാന്ത ഒറ്റയടിയ്ക്ക് തലകുത്തി വീണ് ഏഴാം സ്ഥാനത്തേക്ക് പോയി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും നാലും മൂന്നും സ്ഥാനത്തിരുന്ന ആളാണ്

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

കഴിഞ്ഞ രണ്ട് വര്‍ഷവും പത്തില്‍ ഒന്നുപോലും അല്ലായിരുന്ന തൃഷ ഇത്തവണ എട്ടാം സ്ഥാനത്തേക്ക് കയറി

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് ആദ്യമായി ഈ പട്ടികയില്‍ ഇടം നേടി.

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

പത്താം സ്ഥാനത്ത് ഒരു തമിഴ് സിനിമപോലും അഭിനയിക്കാത്ത സായി പല്ലവിയാണ്. പ്രേമം എന്ന ചിത്രമാണ് തമിഴ്‌നാട്ടുകാരിയായ സായി പല്ലവിയെ തുണച്ചത്

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

പ്രേമത്തിലെ സെലിന്‍ മലര്‍ മിസിന് തൊട്ട് താഴെയുണ്ട്.

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

മാധവനൊപ്പം ഇരുതിസുട്ര് എന്ന ചിത്രത്തിലൂടെ എത്തിയ ഋതിക സിങും പട്ടികയില്‍ ഇടം നേടി

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

പതിമൂന്നാം സ്ഥാനത്ത് ഐശ്വര്യ രാജേഷാണ്

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

2014 ല്‍ അഞ്ചാം സ്ഥാനത്തിരുന്ന ദീപിക പള്ളിക്കല്‍ ഒറ്റയടിക്ക് പതിനാലാം സ്ഥാനത്തേക്ക് പോയി

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

2013 ല്‍ ആറാം സ്ഥാത്തും, 2014 ല്‍ ഒമ്പതാം സ്ഥാനത്തേക്കും താഴ്ന്ന ആന്‍ഡ്രിയ വീണ്ടും താഴ്ന്ന് താഴ്ന്ന് പതിനഞ്ചാം സ്ഥാനത്തേക്ക് പോയി

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

മുന്‍ വഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ തപ്‌സിയുടെ ഗ്രാഫില്‍ ഉയര്‍ച്ചയുണ്ട്

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

തമിഴകത്തിന്റെ നസ്‌റിയ നസീം പതിനേഴാം സ്ഥാനത്താണ്

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

മുന്‍ ഫെമിന മിസ് ഇന്ത്യയായും ചെന്നൈ സ്വദേശിയുമായ റോച്ചലെ മറിയ റാവുമാണ് പതിനെട്ടാം സ്ഥാനത്ത്

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

കന്നട സിനിമാ നടിയായ കൃതിയാണ് പത്തൊമ്പതാം സ്ഥാനത്ത്

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

20ാം സ്ഥാനത്താണ് രാധിക ആപ്‌തെ ഇരിയ്ക്കുന്നത്

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

തൊട്ടുപിറകെ നിത്യാ മേനോനും ഉണ്ട്

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

മലയാളത്തില്‍ മുന്‍നിരയിലേക്ക് കയറിയപ്പോള്‍ പാര്‍വ്വതി, തമിഴകത്ത് പിറകോട്ട് പോയി

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

23ാം സ്ഥാനത്ത് പ്രിയ ആനന്ദാണ്

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

ഗ്ലാമര്‍ വേഷങ്ങള്‍ പരീക്ഷിച്ചെങ്കിലും റായി ലക്ഷ്മി പിന്നെയും പിറകോട്ട് പോയി

ചെന്നൈയില്‍ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ നയന്‍താര, പത്താം സ്ഥാനത്ത് സായി പല്ലവി!!

25 ആം സ്ഥാനത്ത് ജനനി അയ്യരാണ്

English summary
Most Desirable Woman 2015: Nayanthara

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam