»   » ആ സംഗീതവും നിലച്ചു, രാജാമണിക്ക് കണ്ണു നീരില്‍ കുതിര്‍ന്ന വിട

ആ സംഗീതവും നിലച്ചു, രാജാമണിക്ക് കണ്ണു നീരില്‍ കുതിര്‍ന്ന വിട

Posted By:
Subscribe to Filmibeat Malayalam

പ്രമുഖ സംഗീത സംവിധായകന്‍ രാജാമണി 60) അന്തരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി 11 മണിയോടെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

സംഗീത സംവിധായകന്‍ എല്‍ ചിതംബരനാഥിന്റെ മകനാണ് രാജാമണി. നുള്ളി നോവിക്കാതെ എന്ന ചിത്രത്തിലൂടെയാണ് രാജാമണി സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് 70ഓളം മലയാളം ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

ആ സംഗീതവും നിലച്ചു, രാജാമണിക്ക് കണ്ണു നീരില്‍ കുതിര്‍ന്ന വിട

1985ലെ പുറത്തിറങ്ങിയ നുള്ളി നോവിക്കാതെ എന്ന ചിത്രത്തിലൂടെയാണ് രാജാമണി സിനിമയില്‍ എത്തുന്നത്.

ആ സംഗീതവും നിലച്ചു, രാജാമണിക്ക് കണ്ണു നീരില്‍ കുതിര്‍ന്ന വിട

1986ലെ താളവട്ടം എന്ന ചിത്രത്തിലെ കൂട്ടില്‍ നിന്നും.. എന്ന് തുടങ്ങുന്ന ഗാനം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ആ സംഗീതവും നിലച്ചു, രാജാമണിക്ക് കണ്ണു നീരില്‍ കുതിര്‍ന്ന വിട

ഇതൊരു തുടക്കം മാത്രം എന്ന ചിത്രത്തിലെ താരേ രാഗ താരേ...

ആ സംഗീതവും നിലച്ചു, രാജാമണിക്ക് കണ്ണു നീരില്‍ കുതിര്‍ന്ന വിട

1989ല്‍ പുറത്തിറങ്ങിയ സ്വാഗതം എന്ന ചിത്രത്തിലെ അക്കരെ നിന്നൊരു കൊട്ടാരം.. എന്ന ഗാനം..

ആ സംഗീതവും നിലച്ചു, രാജാമണിക്ക് കണ്ണു നീരില്‍ കുതിര്‍ന്ന വിട

ജീവിതം ഒരു രാഗം എന്ന ചിത്രത്തിലെ മാനസവേണുവില്‍..

ആ സംഗീതവും നിലച്ചു, രാജാമണിക്ക് കണ്ണു നീരില്‍ കുതിര്‍ന്ന വിട

1990ല്‍ പുറത്തിറങ്ങിയ മലമുകളിലെ മാമാങ്കം എന്ന ചിത്രത്തിലെ മലമേലെ എന്ന ഗാനം.

ആ സംഗീതവും നിലച്ചു, രാജാമണിക്ക് കണ്ണു നീരില്‍ കുതിര്‍ന്ന വിട

മലമുകളിലെ മാമങ്കം എന്ന ചിത്രത്തിലെ ചെമ്പകം പൂത്തപോലെ എന്ന് തുടങ്ങുന്ന ഗാനം..

English summary
Music Director Rajamani Passes Away.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X