»   » ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം കണ്ടിരിക്കണം, ഇതാ അതിനുള്ള അഞ്ച് കാരണങ്ങള്‍?

ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം കണ്ടിരിക്കണം, ഇതാ അതിനുള്ള അഞ്ച് കാരണങ്ങള്‍?

By: Sanviya
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു തിയേറ്റുകളില്‍ എത്തി കഴിഞ്ഞു. നാളെ വെള്ളിയാഴ്ച, ഫഹദ് ഫാസില്‍ നായകനായി എത്തുന്ന മഹേഷിന്റെ പ്രതികാരം തിയേറ്ററുകളില്‍ എത്തുകയാണ്. ഇടുക്കി ജില്ലയിലെ പ്രകാശ് സിറ്റി എന്നൊരു ഗ്രാമത്തില്‍ നടക്കുന്ന കുറച്ച് സാധരണകാരുടെ കഥയാണ് ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം. മഹേഷ് എന്ന ടൈറ്റില്‍ കഥപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്.

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന് ശേഷം ആഷിക് അബു നിര്‍മ്മിക്കുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ദിലീഷ് പോത്തനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് അടുത്തിടെ ചില പരാജയങ്ങളൊക്കെ നേരിട്ടതു കൊണ്ട് തന്നെ മഹേഷിന്റെ പ്രതികാരം പ്രേക്ഷകര്‍ അത്രയ്ക്ക് കാര്യമാക്കി എടുത്തിരുന്നുമില്ല. എന്നാല്‍ ചിത്രം കലക്കും എന്ന് തന്നെയാണ് വിശ്വാസം. കാരണം ആ വിജയം ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും മനസിലായി കഴിഞ്ഞു. തുടര്‍ന്ന് വായിക്കൂ.. മഹേഷിന്റെ പ്രതികാരം നിര്‍ബന്ധമായും കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍..

ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം കണ്ടിരിക്കണം, ഇതാ അതിനുള്ള അഞ്ച് കാരണങ്ങള്‍?

ആഷിക് അബുവിന്റെ ചിത്രങ്ങളില്‍ നടനും സഹസംവിധായകനുമായിരുന്ന ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം.

ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം കണ്ടിരിക്കണം, ഇതാ അതിനുള്ള അഞ്ച് കാരണങ്ങള്‍?

22 ഫീമെയില്‍ കോട്ടയത്തിന് ശേഷം ആഷിക് അബു നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം കണ്ടിരിക്കണം, ഇതാ അതിനുള്ള അഞ്ച് കാരണങ്ങള്‍?

22 എഫ്‌കെയ്ക്ക് ശേഷം ഫഹദ് ഫാസില്‍ ചിത്രത്തിന് ശ്യാം പുഷ്‌കരന്‍ തിരക്കഥ ഒരുക്കുന്നു.

ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം കണ്ടിരിക്കണം, ഇതാ അതിനുള്ള അഞ്ച് കാരണങ്ങള്‍?

ഡയമണ്ട് നെക്ലെയിസിന് ശേഷം അനുശ്രീയും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രം.

ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം കണ്ടിരിക്കണം, ഇതാ അതിനുള്ള അഞ്ച് കാരണങ്ങള്‍?

ചിത്രത്തിന്റെ ട്രെയിലറും ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ കൂടി..

English summary
Must watch Fahad Fazil Maheshinte Prathikaram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam