മഹാരാജാസിന്‍റെ പ്രിയപ്പെട്ട സഖാവ് അഭിമന്യു വെള്ളിത്തിരയിൽ!! നാൻ പെറ്റ മകൻ' തീയേറ്ററുകളിൽ....

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയായ അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന നാൻപെറ്റ മകൻ. സജി പാലമേൽ സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിൽ. ഒരു രാഷ്ട്രീയ കൊലപാതക കഥത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം എന്നതിലുപരി അഭിമന്യൂ എന്ന 19 കാരന്റെ നന്മയുടെ ‌ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പുറത്തു വന്ന പോസ്റ്ററിനും ഗാനത്തിനുമെല്ലം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Naan Petta Makan

ബാലതാരമായി സിനിമയിലേക്കെത്തിയ മിനോണ്‍ ജോണാണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. കൂടാതെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അഭിമന്യൂവിന്റെ അച്ഛനായി എത്തുന്നത് ശ്രീനിവാസനാണ്. അമ്മ സീമ ജി നായര്‍. സഖാവ് സൈമൺ ബ്രിട്ടോയെ അവതരിപ്പിക്കുന്നത് നടൻ ജോയ് മാത്യൂ ആണ്. സരയൂ, മുത്തുമണി, മെറീന, സിദ്ധാര്‍ത്ഥ് ശിവ, സരയു തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.കാഴ്ചക്കാരുടെ കണ്ണ് നിറയുന്ന അനുഭവങ്ങള്‍ ചിത്രങ്ങളിലുണ്ട്. ഹൃദയത്തില്‍ത്തൊട്ട ചിത്രമാണിത്.ഒരുപാട് സ്വപ്‌നം കണ്ട് സ്‌നേഹം ചൊരിഞ്ഞ നന്മ നിറഞ്ഞ ഒരു പത്തൊന്‍പതുകാരന്റെ കഥയാണ് നാൻ പെറ്റ മകൻ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X