ദേശീയ പുരസ്‌കാരം: കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മികച്ച ഫീച്ചര്‍ ചിത്രങ്ങള്‍

By Aswathi

രാജ്യത്തെ ഏറ്റവും ഉന്നതമായ പുരസ്‌കാരമാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം. മലയാളത്തിലേക്കെത്തുമ്പോള്‍, എന്നും ദേശീയ പുരസ്‌കാര നിര്‍ണയത്തില്‍ മലയാളത്തിന് മികച്ച സ്ഥാനം ലഭിയ്ക്കാറുണ്ട്. വിവിധ കാറ്റഗറികളിലായി ഒരുപാട് പുരസ്‌കാരങ്ങള്‍ ഇക്കാലയളവിനിടെ ദേശീയ തലത്തില്‍ മലയാളം സ്വന്തമാക്കി കഴിഞ്ഞു.

മികച്ച നടനുള്ള പുരസ്‌കാരം മൂന്ന് തവണ മമ്മൂട്ടി നിലനിര്‍ത്തിയപ്പോള്‍ മികച്ച ഗായകനുള്ള പുരസ്‌കാരം ഏഴ് തവണ കെജെ യേശുദാസ് സ്വന്തമാക്കി. അഞ്ച് തവണയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നതില്‍ മൂന്നാം സ്ഥാനത്താണ് മലയാള സിനിമാ ഇന്റസ്ട്രി.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മികച്ച ഫീച്ചര്‍ ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകള്‍ ഒന്ന് നോക്കാം. അതില്‍ ഒരു കാര്യം നോട്ട് ചെയ്യണം, ഇതില്‍ അഞ്ച് ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്ന പൃഥ്വിരാജാണ്. ഇനി നോക്കൂ...

അകലെ(2004)

ദേശീയ പുരസ്‌കാരം: കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മികച്ച ഫീച്ചര്‍ ചിത്രങ്ങള്‍

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് അകലെ. പൃഥ്വിരാജും ഗീതു മോഹന്‍ദാസും മുഖ്യവേഷത്തിലെത്തി

തന്മാത്ര (2005)

ദേശീയ പുരസ്‌കാരം: കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മികച്ച ഫീച്ചര്‍ ചിത്രങ്ങള്‍

ബ്ലസ്സി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം

ദൃഷ്ടാന്തം (2006)

ദേശീയ പുരസ്‌കാരം: കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മികച്ച ഫീച്ചര്‍ ചിത്രങ്ങള്‍

മുരളിയെ നായകനാക്കി എംപി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ദൃഷ്ടാന്തം

ഒരേ കടല്‍(2007)

ദേശീയ പുരസ്‌കാരം: കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മികച്ച ഫീച്ചര്‍ ചിത്രങ്ങള്‍

വീണ്ടും ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രം. മീര ജാസ്മിനും മമ്മൂട്ടിയുമാണ് മുഖ്യവേഷത്തിലെത്തിയത്.

തിരക്കഥ(2008)

ദേശീയ പുരസ്‌കാരം: കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മികച്ച ഫീച്ചര്‍ ചിത്രങ്ങള്‍

രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, പ്രിയാ മണി, അനൂപ് മേനോന്‍, സംവൃത സുനില്‍ എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.

പഴശ്ശിരാജ(2009)

ദേശീയ പുരസ്‌കാരം: കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മികച്ച ഫീച്ചര്‍ ചിത്രങ്ങള്‍

മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കേരള വര്‍മ്മ പഴശ്ശിരാജ

വീട്ടിലേക്കുള്ള വഴി (2010)

ദേശീയ പുരസ്‌കാരം: കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മികച്ച ഫീച്ചര്‍ ചിത്രങ്ങള്‍

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി. പൃഥ്വിരാജും ഇന്ദ്രജിത്തും മുഖ്യവേഷത്തിലെത്തി

ഇന്ത്യന്‍ റുപീ (2011)

ദേശീയ പുരസ്‌കാരം: കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മികച്ച ഫീച്ചര്‍ ചിത്രങ്ങള്‍

വീണ്ടും പൃഥ്വിരാജ് നായകനായ ചിത്രം, രഞ്ജിത്താണ് ഇന്ത്യന്‍ റപീ സംവിധാനം ചെയ്തത്

സെല്ലുലോഡ് (2012)

ദേശീയ പുരസ്‌കാരം: കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മികച്ച ഫീച്ചര്‍ ചിത്രങ്ങള്‍

തുടര്‍ച്ചയായി മൂന്നാം തവണയും പൃഥ്വിരാജ് നായകനായ ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. കമല്‍ ആണ് സെല്ലു ലോയ്ഡ് എന്ന ചിത്രം സംവിധാനം ചെയ്തത്.

നോര്‍ത്ത് 24 കാതം(2013)

ദേശീയ പുരസ്‌കാരം: കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മികച്ച ഫീച്ചര്‍ ചിത്രങ്ങള്‍

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതത്തിനാണ് 2013 ല്‍ പുരസ്‌കാരം ലഭിച്ചത്. ഫഹദ് ഫാസിലാണ് നായകവേഷത്തിലെത്തിയത്.

ഐന്‍ (2014)

ദേശീയ പുരസ്‌കാരം: കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മികച്ച ഫീച്ചര്‍ ചിത്രങ്ങള്‍

ഇപ്പോള്‍ ഐന്‍ വരെ വന്നു നില്‍ക്കുന്നു. നടന്‍ കൂടെയായ സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ മുസ്തഫയാണ് കേന്ദ്ര കഥാപാത്രമായി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X